യേശുവിന്‍റെ കാലത്തെ സിന്നഗോഗിന്‍റെ അവശിഷ്ടം കണ്ടെത്തി
യേശുവിന്‍റെ കാലത്തെ സിന്നഗോഗിന്‍റെ അവശിഷ്ടം കണ്ടെത്തി. ഗലീലി: യേശുവിന്റെ കാലത്ത് യഹൂദന്മാര്‍ ആരാധനയ്ക്കായി പോയിരുന്ന സിന്നഗോഗിന്‍റെ അവശിഷ്ടം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. വടക്കന്‍ യിസ്രായേലില്‍ ഗലീലി പ്രവിശ്യയിലെ മൗണ്ട് താബോറിലെ റച്ചസ് പീക്കില്‍ ഗവേഷകര്‍ നടത്തിയ ഉല്‍ഖനനത്തിലാണ് സിന്നഗോഗിന്‍റെ അവശിഷ്ടം ഗവേഷകര്‍ കുഴിച്ചെടുത്തത്. എ.ഡി ഒന്നാം നൂറ്റാണ്ടില്‍ രണ്ടാം യെരുശലേം ദൈവാലയ കാലഘട്ടത്തില്‍ വരെ ഈ സിന്നഗോഗ് നിലനിന്നിരുന്നതായി ഗവേഷണത്തിനു നേതൃത്വം നല്‍കിയ ഗലീലിയിലെ കിന്നരേത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ ശാസ്ത്രജ്ഞനായ ഡോ. മോട്ടി അവിയാം അഭിപ്രായപ്പെട്ടു. യെരുശലേം […]
Continue Reading
