2000 മുസ്ലീം അഭയാര്‍ത്ഥികള്‍ രക്ഷിക്കപ്പെട്ടു
2000 മുസ്ലീം അഭയാര്‍ത്ഥികള്‍ രക്ഷിക്കപ്പെട്ടു സ്വിറ്റ്സര്‍ലന്റ്: സ്വിറ്റ്സര്‍ലന്റിലും, ജര്‍മ്മനിയിലുമായി അഭയാര്‍ത്ഥികളായി വന്ന 2000 മുസ്ലീങ്ങള്‍ രക്ഷിക്കപ്പെട്ടു ക്രിസ്തുവിനെ സ്വീകരിച്ചതായി റിപ്പോര്‍ട്ട്. വിവിധ അറബി രാഷ്ട്രങ്ങളില്‍നിന്നും, ഇസ്ലാമിക രാഷ്ട്രങ്ങളില്‍നിന്നും, ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍നിന്നും അഭയാര്‍ത്ഥികളായി വന്നവരാണിവര്‍ . 2014 മുതല്‍ ക്രൈസ്തവ സഭകളുടെയും, മിഷന്‍ പ്രവര്‍ത്തകരുടെയും ഉജ്ജ്വലമായ സുവിശേഷ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് ഇത്രയും ആത്മാക്കള്‍ രക്ഷിക്കപ്പെടുവാനിടയായതെന്ന് സ്വിറ്റ്സര്‍ലന്റിലെ സൂറിച്ചിലെ റിഫോംഡ് ചര്‍ച്ചിന്റെ പാസ്റ്റര്‍ ഫിലിപ്പ് ഡാറ്റ്വൈലര്‍ പറഞ്ഞു. നിരവധി ഇറാന്‍കാരും, അഫ്ഗാനിസ്ഥാന്‍കാരും തന്റെ സഭയില്‍ കാര്‍ത്താവിനെ ആരാധിക്കുന്നുവെന്ന് […]
Continue Reading
