രണ്ടാം യെരുശലേം ദൈവാലയത്തിന്റെ മാര്‍ബിള്‍ ഓടുകള്‍ ഗവേഷകര്‍ പുനഃസ്ഥാപിച്ചെടുത്തു

രണ്ടാം യെരുശലേം ദൈവാലയത്തിന്റെ മാര്‍ബിള്‍ ഓടുകള്‍ ഗവേഷകര്‍ പുനഃസ്ഥാപിച്ചെടുത്തു യെരുശലേം: യേശുവിന്റെ പാദസ്പര്‍ശമേറ്റ രണ്ടാം യെരുശലേം ദൈവാലയത്തിന്റെ മുറ്റത്ത് പാകിയിരുന്ന വിവിധ നിറങ്ങളിലുള്ള മാര്‍ബിള്‍ ഓടുകള്‍ പുരാവസ്തു ഗവേഷകര്‍ ഉല്‍ഖനനത്തില്‍ കണ്ടെത്തി പുനഃസ്ഥാപിച്ചു. 600 ഓളം തറയോടുകള്‍ ഗവേഷകര്‍ യെരുശലേം ദൈവാലയം നിലനിന്നിരുന്ന സ്ഥലത്തിനു സമീപത്തുനിന്നായി കുഴിച്ചെടുത്തിട്ടുണ്ട്. ഭൂരിപക്ഷവും തകര്‍ന്നു തരിപ്പണമായ അവസ്ഥയിലായിരുന്നു. ടെമ്പിള്‍ മൗണ്ട് സിഫ്റ്റിങ് പ്രൊജക്ട് എന്നു പേരിട്ടിരിക്കുന്ന ഗവേഷണത്തിലാണ് നൂറ്റാണ്ടുകള്‍ക്കു മുമ്പ് മണ്‍മറഞ്ഞ തറയോടുകള്‍ കുഴിച്ചടുത്തത്. ക്രിസ്തുവിനു മുമ്പ് 37-നും 4-നും ഇടയില്‍ […]

Continue Reading

മാര്‍പാപ്പയും, പെന്തക്കോസ്തു പാസ്റ്റര്‍മാരും തമ്മില്‍ കൂടിക്കാഴ്ച നടത്തി

മാര്‍പാപ്പയും, പെന്തക്കോസ്തു പാസ്റ്റര്‍മാരും തമ്മില്‍ കൂടിക്കാഴ്ച നടത്തി വത്തിക്കാൻ ‍: ഫ്രാന്‍സിസ് മാര്‍പാപ്പയും ഇറ്റലിയിലെ പെന്തക്കോസ്തു സഭാ പാസ്റ്റര്‍മാരും തമ്മില്‍ കൂടിക്കാഴ്ച നടത്തി. കാസാ സാന്റാ മാര്‍ട്ടയില്‍ വെച്ച് പോപ്പിന്‍റെ ബാല്യകാല സുഹൃത്തും, ഇറ്റലിയിലെ പെന്തക്കോസ്തു സഭയുടെ ശുശ്രൂഷകനുമായ പാസ്റ്റര്‍ ഗിയോവന്നി ട്രായിറ്റിനോയുടെ നേതൃത്വത്തിലുള്ള 7 അംഗ പാസറ്റര്‍മാരുമായാണ് കൂടിക്കാഴ്ച നടത്തിയത്. ട്രായിറ്റിനോ ഇപ്പോള്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് റിക്കണ്‍സിലിയേഷന്‍ സഭയുടെ പാസ്റ്ററായി സേവനം അനുഷ്ഠിക്കുന്നു. രണ്ടു വര്‍ഷം മുമ്പ് പോപ്പ് ഇറ്റലിയിലെ കസാര്‍ട്ട നഗരത്തിലെ ട്രോയിറ്റിനോയുടെ […]

Continue Reading

സഭാആരാധനാ സമയത്ത് മനുഷ്യബോംബ് ആക്രമണം 

ഇന്തോനേഷ്യയില്‍ സഭാ ആരാധന സമയത്ത് മനുഷ്യ ബോംബാക്രമണം: പാസ്റ്റര്‍ അത്ഭുതകരമായി രക്ഷപെട്ടു സുമാത്ര: ഇന്തോനേഷ്യയില്‍ ഞായറാഴ്ച സഭായോഗം നടക്കുന്നതിനിടയില്‍ മനുഷ്യ ബോംബാക്രമണത്തില്‍ പാസ്റ്റര്‍ക്ക് പരിക്ക്. രക്ഷപെട്ടത് ദൈവത്തിന്റെ കൃപയാല്‍ ‍. സുമാത്രയിലെ മേദനിലാണ് സംഭവം നടന്നത്. ബര്‍ണബാസ് ഫണ്ട് മിനിസ്ട്രിയുടെ സഹായത്തോടെ മിഷന്‍ പ്രവര്‍ത്തനം ചെയ്തു വന്നിരുന്ന പാസ്റ്റര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. സഭായോഗം നടക്കുമ്പോള്‍ ഒരു വ്യക്തി ബോംബുമായി പാസ്റ്ററുടെ സമീപം വന്ന് പൊട്ടിക്കുകയായിരുന്നു. അക്രമിയുടെ ലക്ഷ്യം മനസ്സിലാക്കിയ പാസ്റ്റര്‍ പുറത്തേക്കോടി മറഞ്ഞതിനാല്‍ നിസ്സാര പരിക്കു മാത്രമേ […]

Continue Reading

യുദ്ധവും പട്ടിണിയും: 5 കോടി കുഞ്ഞുങ്ങള്‍ അഭയര്‍ത്ഥികളായി

യുദ്ധവും പട്ടിണിയും: 5 കോടി കുഞ്ഞുങ്ങള്‍ അഭയര്‍ത്ഥികളായി യു.എന്‍ ‍. ആസ്ഥാനം: ലോകത്ത് യുദ്ധവും പട്ടിണിയും മൂലം അഞ്ചു കോടി കുഞ്ഞുങ്ങളെ അഭയാര്‍ത്ഥികളാക്കിയതായി യൂനിസെഫ് റിപ്പോര്‍ട്ട്. വിവിധ രാജ്യങ്ങളിലെ ആഭ്യന്തര കലാപങ്ങള്‍ 2.8 കോടി കുഞ്ഞുങ്ങളെ ജനിച്ച നാടുകളില്‍നിന്നും പാലായനം ചെയ്യിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ അഭയാര്‍ത്ഥികളായിത്തീര്‍ന്ന കുഞ്ഞുങ്ങളുടെ എണ്ണം 40 ലക്ഷത്തില്‍നിന്ന് 82 ലക്ഷത്തോളമായി വര്‍ദ്ധിച്ചു. ഭരണകൂടങ്ങള്‍ അടിയന്തിരമായി ഇടപെട്ടില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്നും യൂനിസെഫ് മുന്നിറിയിപ്പ് നല്‍കുന്നു. 1.7 ശതമാനം കുട്ടികള്‍ […]

Continue Reading

ചൈനയില്‍ 5 ക്രിസ്ത്യന്‍ നേതാക്കള്‍ ജയില്‍ മോചിതരായി

ചൈനയില്‍ 5 ക്രിസ്ത്യന്‍ നേതാക്കള്‍ ജയില്‍ മോചിതരായി ബീജിംഗ്: 5 മാസം മുമ്പ് ചൈനയില്‍ പോലീസ് അറസ്റ്റു ചെയ്തിനെത്തുടര്‍ന്നു ജയിലില്‍ കഴിഞ്ഞിരുന്ന 5 ക്രൈസ്തവ നേതാക്കളെ വിട്ടയച്ചു. ജി ക്വിങ്കാവോ, ജി ക്വിങ്കോവു, ക്വു ജിന്‍സി, മെയി ഷ്യൂഷന്‍ ‍, ഹി ലിജിങ് എന്നിവവനരാണ് മോചിതരായത്. കഴിഞ്ഞ ഏപ്രില്‍ മാസത്തിലായിരുന്നു 5 പേരും അറസ്റ്റ് വരിച്ചത്. ഇവര്‍ ‘പൊതു സ്ഥലത്ത് സര്‍ക്കരിന് എതിരായി പ്രവര്‍ത്തിച്ചു’ എന്ന കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇങ്ങനെയാണ്: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ […]

Continue Reading

ശുഭദിന സന്ദേശം ലഭ്യമാക്കുവിന്‍

ശുഭദിന സന്ദേശം ലഭ്യമാക്കുവിന്‍ ആത്മീക ചൈതന്യം പകരുന്ന ക്രിസ്തീയ ശുഭ ദിന സന്ദേശം ശ്രവിപ്പിന്‍ ‍. എല്ലാ ദിവസവും രാവിലെ 3-4 മിനിറ്റ് ദൈര്‍ഘ്യമുള്ള ആത്മീക ഓഡിയോ സന്ദേശം ലഭിക്കുവാനായി ഇപ്പോള്‍ത്തന്നെ ഞങ്ങളുടെ 00919895464665 എന്ന വാട്സ്ആപ് നമ്പരിലേക്ക് നിങ്ങളുടെ വാട്സ്ആപ് നമ്പറില്‍നിന്നും മെസ്സേജ് അയച്ച് ആവശ്യപ്പെടുവിന്‍ ‍. തീര്‍ച്ചയായും ദൈവം നിങ്ങളുടെ ജീവിതത്തിനു ആത്മ സന്തോഷവും രൂപാന്തിരവും വരുത്തുവാനിടയാകും.

Continue Reading

ദുരാത്മാക്കളെ പേടിപ്പിച്ച് ഓടിക്കാനായി ഒരു നാട് ചെയ്യുന്നത് വിചിത്ര ആഘോഷം

ദുരാത്മാക്കളെ പേടിപ്പിച്ച് ഓടിക്കാനായി ഒരു നാട് ചെയ്യുന്നത് വിചിത്ര ആഘോഷം ദുരാത്മാക്കളെ ഭയപ്പെടുത്തി ഓടിക്കാനായി മനുഷ്യര്‍ പല വിദ്യകളും പ്രയോഗിക്കാറുണ്ട്. പണം എറിഞ്ഞുള്ള കളികളില്‍ ശരീരത്തിനു വേദന ഉണ്ടാകാത്ത രീതിയിലുള്ള കാര്യങ്ങളാണ് പലരും ചെയ്യുന്നതെങ്കില്‍ ഒരു രാജ്യത്ത് ഒരു വിഭാഗം ആളുകള്‍ ചെയ്തു വരുന്നത് വിചിത്രമായ ഒരു ആഘോഷമാണ്. അതും ശരീരത്ത് പരമാവധി മുറിവേല്‍പ്പിച്ചും വേദനിപ്പിച്ചുമുള്ള ആചാരം. ഫുക്കറ്റ് വെജിറ്റേറിയന്‍ ഫെസ്റ്റിവല്‍ എന്ന വിചിത്രമായ ഉത്സവം നടത്തുന്നത് തായ്ലന്‍റിലാണ്. തങ്ങളെ അലട്ടുന്ന ദുരാത്മാക്കളെ ഭയപ്പെടുത്തി ഓടിക്കാനായി സ്വന്തം […]

Continue Reading

ഇറ്റലിയിലെ ഭൂകമ്പം: സഹായഹസ്തവുമായി സുവിശേഷ വിഹിത സഭകള്‍

ഇറ്റലിയിലെ ഭൂകമ്പം: സഹായഹസ്തവുമായി സുവിശേഷ വിഹിത സഭകള്‍ റോം: ഇറ്റലിയെ പിടിച്ചുലച്ച ഭൂകമ്പത്തില്‍ ഇരകളായവരെ സഹായിക്കാനായി സുവിശേഷ വിഹിത സഭകള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചു. ആഗസ്റ്റ് 29-നു ബോര്‍ബോണയില്‍ കൂടിയ ഐക്യ സമ്മേളനത്തില്‍ ഇറ്റാലിയന്‍ ഇവാഞ്ചലിക്കല്‍ അലയന്‍സ് (എ.ഇ.ഐ.), ഫെഡറേഷന്‍ ഓഫ് പെന്തക്കോസ്തല്‍ ചര്‍ച്ചസ് ഇന്‍ ഇറ്റലി ( എഫ്.സി.പി.) എന്നീ പ്രമുഖ സുവിശേഷ വിഹിത സഭകളുടെ ആഭിമുഖ്യത്തിലായിരുന്നു കൂടിവരവ്. 40 ദേശീയ – അന്തര്‍ദ്ദേശീയ സുവിശേഷ സഭകളുടെയും, സംഘടനകളുടെയും 70 പ്രതിനിധികളാണു പങ്കെടുത്തത്. എ.ഇ.ഐ. പ്രസിഡന്‍റ് […]

Continue Reading

ശലോമോന്‍ രാജാവിന്റെ കാലത്തെ കൊട്ടാരത്തിന്റെ അവശിഷ്ടം കണ്ടെത്തി

ശലോമോന്‍ രാജാവിന്റെ കാലത്തെ കൊട്ടാരത്തിന്റെ അവശിഷ്ടം കണ്ടെത്തി ഗേസെര്‍ ‍: പഴയ നിയമത്തിലെ ശലോമോന്‍ രാജാവിന്റെ കാലത്തെ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. ക്രിസ്തുവിനു മുമ്പ് 10-ാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ചു എന്നു കരുതപ്പെടുന്ന കൊട്ടാരത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി സ്മാരകങ്ങളുടെ അവശിഷ്ടങ്ങള്‍ ‍, ഫെലിസ്ത്യര്‍ ഉഫയോഗിച്ചിരുന്ന വിവിധ കളറുകളിലുള്ള മണ്‍പാത്രങ്ങളുടെ അവശിഷ്ടങ്ങള്‍ എന്നിവയും കണ്ടെടുത്തു. ബൈബിളില്‍ 2 ശമുവേല്‍ 5-ന്റെ 25-ലും, 1 ദിനവൃത്താന്തം 14-ന്റെ 16-ലും പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഗേസെര്‍ എന്ന സ്ഥലത്താണ് ഗവേഷകര്‍ ഉല്‍ഖനനത്തില്‍ […]

Continue Reading

ശുഭദിന സന്ദേശം ലഭ്യമാക്കുവിന്‍

ശുഭദിന സന്ദേശം ലഭ്യമാക്കുവിന്‍ ആത്മീക ചൈതന്യം പകരുന്ന ക്രിസ്തീയ ശുഭ ദിന സന്ദേശം ശ്രവിപ്പിന്‍ ‍. എല്ലാ ദിവസവും രാവിലെ 3-4 മിനിറ്റ് ദൈര്‍ഘ്യമുള്ള ആത്മീക ഓഡിയോ സന്ദേശം ലഭിക്കുവാനായി ഇപ്പോള്‍ത്തന്നെ ഞങ്ങളുടെ 00919895464665 എന്ന വാട്സ്ആപ് നമ്പരിലേക്ക് നിങ്ങളുടെ വാട്സ്ആപ് നമ്പറില്‍നിന്നും മെസ്സേജ് അയച്ച് ആവശ്യപ്പെടുവിന്‍ ‍. തീര്‍ച്ചയായും ദൈവം നിങ്ങളുടെ ജീവിതത്തിനു ആത്മ സന്തോഷവും രൂപാന്തിരവും വരുത്തുവാനിടയാകും.

Continue Reading