റഷ്യ മൂന്നാം ലോക മഹായുദ്ധത്തിനു തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്; ബൈബിള്‍ പ്രവചനം നിറവേറുന്നു

റഷ്യ മൂന്നാം ലോക മഹായുദ്ധത്തിനു തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്; ബൈബിള്‍ പ്രവചനം നിറവേറുന്നു ലണ്ടന്‍ ‍: ഒരു മൂന്നാം ലോക മഹായുദ്ധത്തിനു റഷ്യ തയ്യാറെടുക്കുന്നതായി മാദ്ധ്യമ റിപ്പോര്‍ട്ട്. ലണ്ടനില്‍നിന്നും പ്രസിദ്ധീകരിക്കുന്ന ‘ദ സണ്‍ ‍’ എന്ന ടാബ്ലോയിഡ് പത്രമാണ് ഇതു സംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.   വിദേശത്തുള്ള എല്ലാ റഷ്യന്‍ പൗരന്മാരും വീടുകളില്‍ ഉടന്‍ തിരിച്ചെത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത് ഇതിന്റെ ഭാഗമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഈ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത് റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍ ആണെന്നും മൂന്നാം ലോക […]

Continue Reading

തീവ്രവാദികളുടെ തോക്കിന്‍ കുഴലില്‍നിന്നും കര്‍ത്താവ് 50 വിശ്വാസികളെ വിടുവിച്ചത് ചുഴലിക്കാറ്റിലൂടെ

തീവ്രവാദികളുടെ തോക്കിന്‍ കുഴലില്‍നിന്നും കര്‍ത്താവ് 50 വിശ്വാസികളെ വിടുവിച്ചത് ചുഴലിക്കാറ്റിലൂടെ മിഡില്‍ ഈസ്റ്റ്: യേശു കര്‍ത്താവ് തന്റെ വിശുദ്ധന്മാരെ ശത്രുവിന്റെ കെണിയില്‍നിന്ന് ഈ ഊഷര മരുഭൂമിയില്‍ എത്രമാത്രം അത്ഭുതകരമായി രക്ഷിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കഴിഞ്ഞ ആഴ്ച മിഡില്‍ ഈസ്റ്റില്‍ സംഭവിച്ചത്.   ‘ബൈബിള്‍സ് ഫോര്‍ മിഡ് ഈസ്റ്റ്’ എന്ന ക്രിസ്ത്യന്‍ മിനിസ്ട്രിയുടെ സ്ഥാപകനായ പാസ്റ്റര്‍ പോള്‍ സിനിരാജ് ഈ സംഭവം വിവരിക്കുന്നത് ദൈവമക്കള്‍ക്ക്, കര്‍ത്താവ് തന്നെ സ്നേഹിക്കുന്നവരെ എത്രമാത്രം സ്നേഹിക്കുന്നു എന്നതിന്റെ അവര്‍ണ്ണനീയമായ അനുഭവം ആഴത്തില്‍ […]

Continue Reading

ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിനികളുടെ മോചനം: ബോക്കോഹറാം 5.6 ബില്യണ്‍ ഡോളര്‍ ആവശ്യപ്പെടുന്നു

ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിനികളുടെ മോചനം: ബോക്കോഹറാം 5.6 ബില്യണ്‍ ഡോളര്‍ ആവശ്യപ്പെടുന്നു അബുജ: രണ്ടു വര്‍ഷം മുമ്പ് നൈജീരിയായില്‍ ഇസ്ലാമിക് ഭീകര സംഘടനയായ ബോക്കോഹറാം തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മോചിപ്പിക്കണെങ്കില്‍ തങ്ങള്‍ക്ക് 5.6 ബില്യണ്‍ യു.എസ്. ഡോളര്‍ നല്‍കണമെന്ന് ഭീകരര്‍ ആവശ്യപ്പെട്ടതായി വാര്‍ത്ത.   2014 ഏപ്രില്‍ മാസത്തിലാണ് ചിബോക്ക് നഗരത്തിലെ സ്കൂള്‍ ക്യാമ്പസില്‍നിന്നും ഭീകരര്‍ 230 വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടു പോയത്. ഇവരില്‍ പലരും പലപ്പോഴായി രക്ഷപെട്ടു വീട്ടിലെത്തിയിരുന്നു.   എന്നാല്‍ ഇപ്പോഴും 200 വിദ്യാര്‍ത്ഥിനികള്‍ […]

Continue Reading

കെനിയയില്‍ 6 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു

കെനിയയില്‍ 6 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു മണ്ടേര: കെനിയയില്‍ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 6 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. ഒക്ടോബര്‍ 6-ന് പുലര്‍ച്ചെ 2.45-ന് വടക്കു കിഴക്കന്‍ കെനിയയിലെ മണ്ടേരയിലാണ് സംഭവം നടന്നത്.   അല്‍ ഷബാബ് എന്ന തീവ്രവാദി സംഘടനയാണ് ആക്രമണത്തിനു പിന്നിലെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു. കെനിയന്‍ പട്ടാള വേഷം ധരിച്ചെത്തിയ തീവ്രവാദികള്‍ കെനിയ-സൊമാലിയ അതിര്‍ത്തി പ്രദേശമായ മണ്ടേരയില്‍ പെട്രോളിങ്ങിന്റെ പേരില്‍ എത്തി ക്രിസ്ത്യന്‍ ഹൗസിങ് കോളനിയില്‍ സ്ഫോടനവും, വെടിവെയ്പും നടത്തുകയായിരുന്നു.   പട്ടാളം ഉണര്‍ന്നു […]

Continue Reading

പാസ്റ്റർ ഷാജുക്കുട്ടി കുരുവിള നിത്യതയിൽ

പാസ്റ്റർ ഷാജുക്കുട്ടി കുരുവിള നിത്യതയിൽ യുണൈറ്റഡ് ഗ്ലോബൽ പ്രെയർ മിഷൻ (UGPM) സ്ഥാപകനും അദ്ധ്യക്ഷനുമായ ദൈവദാസൻ ഷാജുക്കുട്ടി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ലോകസുവിശേഷീകരണത്തിൽ വളരെയധികം വ്യാപൃതനായിരുന്നു താൻ. 24 മണിക്കൂർ തുടർമാന പ്രാർത്ഥനകൾക്ക് നേതൃത്വം നൽകിവരികയായിരുന്നു അദ്ദേഹം. വിവിധ ഭാഗങ്ങളിൽ അനേക പ്രാർത്ഥനാഗോപുരങ്ങൾ ഈ കർതൃദാസന്‍റെ പ്രയത്നഫലമായി പ്രവർത്തിച്ചുവരുന്നു. വളരെ ഭക്തിയേറിയ പ്രാർത്ഥനാജീവിതം നയിച്ചുവന്ന ദൈവദാസനായിരുന്നു പാസ്റ്റർ ഷാജുക്കുട്ടി. അനേക സുവിശേഷകർക്കും കുടുംബങ്ങൾക്കും കൈത്താങ്ങലായിരുന്നു ദൈവദാസന്‍റെ ജീവിതം. സംസ്കാരശുശ്രൂഷ 8ന് (8-10-2016) തോട്ടയ്ക്കാട് IPC (കറുകച്ചാൽ) സെമിത്തേരിയിൽവെച്ച് നടത്തപ്പെടുന്നു. […]

Continue Reading

യുവതി കരയുമ്പോള്‍ കണ്ണുനീരിനു പകരം രക്തം പൊഴിയുന്നു

യുവതി കരയുമ്പോള്‍ കണ്ണുനീരിനു പകരം രക്തം പൊഴിയുന്നു ചിലിയിലെ പുരാങ്കുവി സ്വദേശിനി യരിട്ട്സ് ഒലീവ (23) എന്ന പെണ്‍കുട്ടി കരഞ്ഞാല്‍ കണ്ണുനീര്‍ വരില്ല. പകരം കണ്ണില്‍നിന്ന് ചോര പൊഴിയുന്നു. മൂന്നു വര്‍ഷമായി കണ്ണുനീരിനു പകരം കണ്ണില്‍നിന്നു വരുന്നത് ചോരയാണ്. പെണ്‍കുട്ടിയെ ചികിത്സിക്കുന്ന ചിലിയിലെ ഡോക്ടര്‍മാര്‍ ഇപ്പോഴും അമ്പരപ്പിലാണ്. കാരണം ഈ പോണ്‍കുട്ടിയുടെ അസുഖത്തിനു കാരണമോ, പ്രതിവിധിയോ കൃത്യമായി കണ്ടെത്താന്‍ ഇവര്‍ക്ക് സാധിക്കുന്നില്ല. കണ്ണില്‍നിന്നും രക്തം പ്രവഹിച്ചു തുടങ്ങിയപ്പോള്‍ത്തന്നെ ഡോക്ടര്‍മാരെ സമീപിച്ചെങ്കിലും ഇതിനുള്ള കാരണം എന്തെന്നു വ്യക്തമാക്കുവാന്‍ കഴിയാതെ […]

Continue Reading

1700 വര്‍ഷം പഴക്കമുള്ള കത്തിച്ച ഹീബ്രു ബൈബിള്‍ ഗവേഷകര്‍ വായനാ യോഗ്യമാക്കി

1700 വര്‍ഷം പഴക്കമുള്ള കത്തിച്ച ഹീബ്രു ബൈബിള്‍ ഗവേഷകര്‍ വായനാ യോഗ്യമാക്കി കെന്‍റക്കി: 40 വര്‍ഷം മുമ്പ് കണ്ടെത്തിയ അഗ്നിയെ അതിജീവിച്ച പുരാതന ഹീബ്രു ബൈബിള്‍ ശാസ്ത്രജ്ഞര്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്താല്‍ വായനാ യോഗ്യമാക്കിയത് അത്ഭുതമുളവാക്കുന്നു. യിസ്രായേലില്‍ ചാവുകടലിനു സമീപമുള്ള, ബൈബിളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ചരിത്ര സ്ഥലമായ എന്‍ ഗെദിയില്‍ നിന്നും 1970-ല്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്ത ഹീബ്രു ബൈബിളിന്‍റെ  ചുരുളാണ് നീണ്ട 40 വര്‍ഷത്തെ കഠിനാദ്ധ്വാനത്തിന്‍റെ  ഫലമായി കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞര്‍ വായിച്ചെടുക്കാന്‍ പറ്റുന്ന അവസ്തയിലാക്കിയത്. അമേരിക്കയിലെ […]

Continue Reading

ലോകത്തെ ഏറ്റവും വലിയ കൊലയാളി

ഒരു പക്ഷേ ലോകത്തിലെ ഏറ്റവും ക്രൂരനായ കൊലപാതകിയായിരിക്കും ജോണ്‍ ജെയ്റോ വെലാസ്ക്യൂസ്. 300 പേരെ നേരിട്ട് കൊന്ന കൊലയാളിയാണിയാള്‍. ഇതിന് പുറമെ 3000 പേരെ കൊന്ന സംഘത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. ഇയാള്‍ കൊലപ്പെടുത്തിയവരില്‍ പത്രലേഖകര്‍, നേതാക്കളും വരെ ഉള്‍പ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ലോകത്തെ ഏറ്റവും വലിയ ഈ കൊലയാളിയുടെ അഭിമുഖവുമായി രംഗത്തെത്തിയിരിക്കുകയാണ് പത്രലേഖഖനായ ക്രിസ്റ്റഫര്‍ ബക്ക്ടിന്‍. സണ്‍ഡേ മിററിന് വേണ്ടിയാണീ അപൂര്‍വ അഭിമുഖം വെലാസ്ക്യൂസ് അനുവദിച്ചിരിക്കുന്നത്. കൊളംബിയയിലെ ഇയാളുടെ താവളത്തിലേക്കുള്ള വഴികള്‍ മനസിലാക്കാനായില്ലെന്നും അതീവ രഹസ്യമായിട്ടാണ് വെലാസ്ക്യൂസിന്‍റെ  […]

Continue Reading

മദ്ധ്യ ആഫ്രിക്കയില്‍ ക്രൈസ്തവ ഗ്രാമത്തില്‍ കൂട്ടക്കൊല: 26 മരണം

മദ്ധ്യ ആഫ്രിക്കയില്‍ ക്രൈസ്തവ ഗ്രാമത്തില്‍ കൂട്ടക്കൊല: 26 മരണം ബാന്‍ഗുയി: സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക് രാജ്യത്ത് മുസ്ലീം വിമത സേനയില്‍പ്പെട്ട അക്രമികള്‍ ക്രൈസ്തവ ഗ്രാമത്തില്‍ നടത്തിയ കൂട്ടക്കൊലയില്‍ 26 പേര്‍ മരിച്ചു. രാജ്യ തലസ്ഥാന നഗരിയായ ബാന്‍ഗുയില്‍നിന്നും 220 മൈല്‍ വടക്കുള്ള നിഡോമിറ്റി ഗ്രാമത്തില്‍ ക്രൈസ്തവരുടെ വീടുകളില്‍ അതിക്രമിച്ചു കയറിയായിരുന്നു കൂട്ടക്കൊല നടത്തിയത്. ഇസ്ലാമിക തീവ്രവാദി സംഘടനയായ സെലീക്ക ഗ്രൂപ്പിന്റെ പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. 2013 മുതല്‍ ഈ പ്രവിശ്യയില്‍ സെലിക്കാ ഗ്രൂപ്പും അതിനെ […]

Continue Reading