ഉച്ചത്തില്‍ ആരാധിച്ചതിനു ക്യൂബന്‍ പാസ്റ്റര്‍ക്കു തടവുശിക്ഷ
ഉച്ചത്തില്‍ ആരാധിച്ചതിനു ക്യൂബന്‍ പാസ്റ്റര്‍ക്കു തടവുശിക്ഷ ഹവാന: ക്യൂബയില്‍ സഭാ ആരാധനയില്‍ ഉച്ചത്തില്‍ കര്‍ത്താവിനെ ആരാധിച്ചു എന്ന കുറ്റം ചുമത്തി പാസ്റ്റര്‍ക്ക് ഒരു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. ലാസടുനാസ് നഗരത്തില്‍ ഹൗസ് ചര്‍ച്ച് നടത്തി വരുന്ന പാസ്റ്റര്‍ ജുവാന്‍ കാര്‍ലോസ് നുനസിനാണ് ഒരു വര്‍ഷത്തെ തടവു ശിക്ഷയ്ക്ക് ലാസ് ടുനാസ് കോടതി ശിക്ഷ വിധിച്ചത്. ജുവാന്‍ നേതൃത്വം നല്‍കുന്ന സഭയില്‍ 550-ഓളം വിശ്വാസികള്‍ കര്‍ത്താവിനെ ആരാധിച്ചു വരുന്നുണ്ട്. ഇവിടെ ആത്മാവിന്റെ വലിയ പരിവര്‍ത്തനം ജനങ്ങളില്‍ ഉളവായി. അവര്‍ […]
Continue Reading
