നൈജീരിയായില്‍ ക്രൈസ്തവരുടെ 70 വീടുകള്‍ അഗ്നിക്കിരയാക്കി; 6 പേര്‍ക്ക് പരിക്ക്
നൈജീരിയായില്‍ ക്രൈസ്തവരുടെ 70 വീടുകള്‍ അഗ്നിക്കിരയാക്കി; 6 പേര്‍ക്ക് പരിക്ക് ബോര്‍ണോ: നൈജീരിയായില്‍ ഇസ്ലാമിക തീവ്രവാദി സംഘടനയായ ബോക്കോഹറാം ക്രൈസ്തവരുടെ 70 വീടുകള്‍ തീവെച്ചു നശിപ്പിച്ചു. ആക്രമണത്തില്‍ 6 വിശ്വാസികള്‍ക്ക് പരിക്കേറ്റു. നവംബര്‍ 25-ന് വെള്ളിയാഴ്ച രാത്രിയില്‍ ബോര്‍ണോ സംസ്ഥാനത്ത് ചിബോക്ക് നഗരത്തിനു സമീപം തളുലൈമാകലമ ഗ്രാമത്തിലാണ് ആക്രമണം അരങ്ങേറിയത്. ആയുധങ്ങളുമായി ഇരച്ചെത്തിയ തീവ്രവാദികള്‍ ക്രൈസ്തവരുടെ വീടുകളും, കടകളും കൊള്ളയടിച്ചശേഷം തീവെയ്ക്കുകയായിരുന്നു. ആക്രമണത്തില്‍നിന്നും താമസക്കാര്‍ ഓടി രക്ഷപെട്ടതിനാല്‍ ആളപായം ഒന്നും സംഭവിച്ചില്ല. എന്നാല്‍ 6 […]
Continue Reading
