യെരുശലേം ദൈവാലയത്തിലെ ദ്രവ്യത്തിനായി യിസ്രായേല്‍ അര ശേക്കെല്‍ വാണയം ഇറക്കുന്നു

യെരുശലേം ദൈവാലയത്തിലെ ദ്രവ്യത്തിനായി യിസ്രായേല്‍ അര ശേക്കെല്‍ വാണയം ഇറക്കുന്നു യെരുശലേം: യിസ്രായേല്‍ ഭാവിയില്‍ നിര്‍മ്മിക്കാന്‍ പോകുന്ന മൂന്നാം യെരുശലേം ദൈവാലയത്തില്‍ യെഹുദന്മാര്‍ ദ്രവ്യം നല്‍കാനായി പഴയ അര ശേക്കെല്‍ നാണയം പുനര്‍ നിര്‍മ്മിക്കുന്നു.   പഴയ നിയമ കാലത്ത് യഹോവയായ ദൈവം മോശം മുഖാന്തിരം യിസ്രായേല്‍ ജനത്തിനു കല്‍പ്പനകളും ഉപദേശങ്ങളും നല്‍കിയപ്പോള്‍ ദൈവാലയത്തില്‍ വഴിപാടായി സമര്‍പ്പിപ്പാന്‍ അര ശേക്കെല്‍ തൂക്കമുള്ള വെള്ളി നാണയം നല്‍കണമെന്ന് കല്‍പ്പനയുണ്ടായിരുന്നു.   ഒന്നും രണ്ടും യെരുശലേം ദൈവാലയം നിലനിന്നിരുന്ന കാലഘട്ടത്തില്‍ […]

Continue Reading

ദുഷ്ട ശക്തികളെ അകറ്റുന്ന സോപ്പ് വരുന്നു

ദുഷ്ട ശക്തികളെ അകറ്റുന്ന സോപ്പ് വരുന്നു അനുഭവങ്ങളുടെ വെളിച്ചത്തില്‍ ദുഷ്ട ശക്തികള്‍ ഉണ്ടെന്നു വിശ്വസിക്കുന്നവരാണ് നല്ലൊരു വിഭാഗം ആളുകളും. ഇതിനായി അനേകം പണം മുടക്കുന്നവരും കുറവല്ല.   അത്തരക്കാരെ ലക്ഷ്യമാക്കി വിപണന തന്ത്രമൊരുക്കി പുതിയ സോപ്പ് വരുന്നു. ഡ്രാക്കുളയെപ്പോലെ ചോര കുടിക്കുന്നവരുടെ കൈയ്യില്‍നിന്നും, ദുഷ്ട ശക്തികളുടെ ആക്രമണങ്ങളില്‍നിന്നും രക്ഷിക്കുമെന്ന് വാഗ്ദാനം നല്‍കിയാണത്രേ സ്പെഷ്യല്‍ സോപ്പുകള്‍ വിപണിയില്‍ എത്തിക്കുന്നത്.   പ്യോജോസ് പ്യുവര്‍ വെര്‍മോന്‍സ് സോപ്സ് എന്ന കമ്പനിയാണ് വാമ്പയര്‍മാരെ അകറ്റുവാന്‍ സഹായിക്കും എന്നു അവകാശപ്പെടുന്ന സോപ്പിന്റെ നിര്‍മ്മാതാക്കള്‍ […]

Continue Reading

ക്രൈസ്തവ പീഢനം 2017 വേള്‍ഡ് വാച്ച് ലിസ്റ്റില്‍ ഉത്തര കൊറിയ ഒന്നാം സ്ഥാനത്ത്

ക്രൈസ്തവ പീഢനം: 2017 വേള്‍ഡ് വാച്ച് ലിസ്റ്റില്‍ ഉത്തര കൊറിയ ഒന്നാം സ്ഥാനത്ത് കാലിഫോര്‍ണിയ: ക്രൈസ്തവ പീഢനങ്ങളില്‍ ആഗോള തലത്തില്‍ ഉത്തര കൊറിയ ഒന്നാം സ്ഥാനത്ത് തുടരുന്നു.   തുടര്‍ച്ചയായി 14 വര്‍ഷമായി ഉത്തര കൊറിയയാണ് മുന്നില്‍ ‍. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ക്രിസ്ത്യന്‍ സംഘടനയായ ഓപ്പണ്‍ ഡോര്‍സിന്റെ 2017 വേള്‍ഡ് വാച്ച് ലിസ്റ്റിലാണ് ഈ വിവരം രേഖപ്പെടുത്തിയിരിക്കുന്നത്.   ലോകത്ത് ക്രൈസ്തവ പീഢനങ്ങള്‍ നടക്കുന്ന ആദ്യത്തെ 50 രാഷ്ട്രങ്ങളുടെ പേരു വിവരങ്ങള്‍ പുറത്തു വിട്ടതിലാണ് […]

Continue Reading

ശ്രീലങ്കയില്‍ ബുദ്ധമതക്കാര്‍ സഭാ ഹാള്‍ ഇടിച്ചു നിരത്തി

ശ്രീലങ്കയില്‍ ബുദ്ധമതക്കാര്‍ സഭാ ഹാള്‍ ഇടിച്ചു നിരത്തി കലുഗസ്വേവ: ശ്രീലങ്കയില്‍ കലുഗസ്വേവയില്‍ വിശ്വാസികള്‍ കര്‍ത്താവിനെ ആരാധിച്ചു വരുന്ന സഭാ ഹാള്‍ ഒരു കൂട്ടം ബുദ്ധമതക്കാര്‍ ഇടിച്ചു നിരത്തി.   ജനുവരി 5-ന് രാത്രി 200-ഓളം വരുന്ന അക്രമികള്‍ സഭാ പാസ്റ്ററെ ഭീഷണിപ്പെടുത്തി വിരട്ടി ഓടിച്ചതിനു ശേഷം ആരാധനാഹാള്‍ ഇടിച്ചു നിരത്തി അഗ്നിക്കിരായാക്കുകയായിരുന്നു.   നേരത്തേ മുതല്‍ ഈ സഭാ ഹാളിനു നേരെ ആക്രമണ ഭീഷണിയുണ്ടായിരുന്നു. പാസ്റ്ററെ വധിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.   പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നു കേസെടുത്തു. ബുദ്ധമത […]

Continue Reading

ക്രിസ്ത്യന്‍ പള്ളിയിലെ ആരാധനയ്ക്കിടയില്‍ ക്രിസ്തുവിന്റെ ദൈവത്വം നിഷേധിക്കുന്ന ഖുറാന്‍ വായിക്കാന്‍ അനുമതി

ക്രിസ്ത്യന്‍ പള്ളിയിലെ ആരാധനയ്ക്കിടയില്‍ ക്രിസ്തുവിന്റെ ദൈവത്വം നിഷേധിക്കുന്ന ഖുറാന്‍ വായിക്കാന്‍ അനുമതി ഗ്ലാസ്ഗോ: വേലിതന്നെ വിളവു തിന്നുന്ന പഴഞ്ചൊല്ല് പലപ്പോഴും യാഥാര്‍ത്ഥ്യമാകാറുണ്ട്. ക്രിസ്ത്യന്‍ പള്ളി ഭക്തര്‍ പോലും ചിലപ്പോള്‍ ക്രിസ്തു വിരോധികളുടെ സ്ഥാനം സ്വയം അലങ്കിരിക്കുന്നതുതന്നെ വിചിത്രമായി തോന്നാം. അത്തരമൊരു സംഭവമാണ് സ്കോട്ട്ലാന്‍റില്‍ ഉണ്ടായത്. സംഭവം അത്ര നിസ്സാരമായി തള്ളിക്കളയാനും കഴിയില്ല.   കാരണം യേശുക്രിസ്തുവിന്റെ ദൈവത്വത്തെ നിഷേധിക്കുന്ന അഭിപ്രായ പ്രകടനത്തിനു വേദിയൊരുക്കുകയാണ് അതിലൂടെ ചെയ്തത്. ഗ്ലാസ്ഗോയിലെ സെന്‍റ് മേരീസ് എപ്പിസ്കോപ്പല്‍ കത്തിഡ്രലിലെ ക്വീന്‍ ചാപ്പലില്‍ പന്തണ്ടാം […]

Continue Reading

ബംഗ്ലാദേശില്‍ ക്രിസ്ത്യന്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയി മതംമാറ്റുന്ന സംഘത്തെ അറസ്റ്റു ചെയ്തു

ബംഗ്ലാദേശില്‍ ക്രിസ്ത്യന്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയി മതംമാറ്റുന്ന സംഘത്തെ അറസ്റ്റു ചെയ്തു ധാക്ക: ബംഗ്ലാദേശില്‍ ന്യൂപക്ഷങ്ങളായ ക്രിസ്ത്യന്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയി മതപരിവര്‍ത്തനം നടത്തുന്ന വന്‍ സംഘത്തെ പോലീസ് അറസ്റ്റു ചെയ്തു.   ജനുവരി 1-നു ഞായറാഴ്ച രാത്രി ബണ്ടാര്‍ബര്‍ ജില്ലാ ആസ്ഥാനത്തെ ഒരു താമസ ഹോട്ടലില്‍ പോലീസ് നടത്തിയ റെയ്ഡില്‍ 4 കുട്ടികളെ മോചിപ്പിക്കുകയും തട്ടിക്കൊണ്ടുപോയി പാര്‍പ്പിക്കുവാന്‍ നേതൃത്വം നല്‍കിയ രണ്ടു പേരെ അറസ്റ്റു ചെയ്യുകയും ഉണ്ടായി. അബുബക്കര്‍ ‍, എം.ഡി. ഹുസൈന്‍ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇവര്‍ […]

Continue Reading

ചൈനീസ് പാസ്റ്റര്‍ക്ക് രണ്ടു വര്‍ഷം ജയില്‍ശിക്ഷ

ചൈനീസ് പാസ്റ്റര്‍ക്ക് രണ്ടു വര്‍ഷം ജയില്‍ശിക്ഷ ഗ്യുയാങ്: ചൈനയിലെ പ്രമുഖ ഹൗസ് ചര്‍ച്ച് പാസ്റ്റര്‍ക്ക് കോടതി രണ്ടു വര്‍ഷം തടവു ശിക്ഷയ്ക്കു വിധിച്ചു.   ചാരപ്പണി ചെയ്തുവെന്ന വ്യാജ ആരോപണത്തിന്മേല്‍ കേസ് എടുത്ത് തടവില്‍ കഴിഞ്ഞു വരുന്ന പാസ്റ്റര്‍ യാങ് ഹുവയ്ക്കാണ് സെന്‍ട്രല്‍ ഗ്യുഷോവു കോടതി ശിക്ഷ വിധിച്ചത്. ഗ്യുയാങ്ങിലെ ഹൂഷി ചര്‍ച്ച് പാസ്റ്ററായ യാങ് ഹുവയെ 2015 ഡിസംബര്‍ 9 നായിരുന്നു പോലീസ് താമസസ്ഥലത്ത് റെയ്ഡു നടത്തി അറസ്റ്റു ചെയ്ത്.   സുവിശേഷ പ്രവര്‍ത്തനങ്ങളില്‍ ശക്തമായ […]

Continue Reading

മൂന്നാം യെരുശലേം ദൈവാലയം: യഹൂദര്‍ യാക്കോബിന്റെ ആടുകളെ നാട്ടിലെത്തിക്കുന്നു

മൂന്നാം യെരുശലേം ദൈവാലയം: യഹൂദര്‍ യാക്കോബിന്റെ ആടുകളെ നാട്ടിലെത്തിക്കുന്നു യെരുശലേം: യഹൂദര്‍ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്ന സാക്ഷാത്ക്കാരമായ മൂന്നാം യെരുശലേം ദൈവാലയ നിര്‍മ്മിതിക്കായി തയ്യാറെടുക്കുന്നതിനിടയില്‍ അവരുടെ പിതാക്കന്മാരുടെ പഴയ പാരമ്പര്യം കൂടി കോര്‍ത്തിണക്കിയുള്ള പ്രവര്‍ത്തനത്തിന്റെ ഫല സമൃദ്ധി യിസ്രായേലില്‍ കണ്ടു തുടങ്ങി.   പൂര്‍വ്വ പിതാവായ യാക്കോബിന്റെ കാലത്തുണ്ടായിരുന്ന ആടുകളെ തങ്ങളുടെ സ്വന്തം നാട്ടിലെത്തിക്കുന്നതിലാണ് ചില യഹൂദന്മാരുടെ ശ്രദ്ധ. യഹൂദന്മാരുടെ തനതു പാരമ്പര്യത്തിലുള്ള പഴയ ആടുകള്‍ ഇപ്പോള്‍ യിസ്രായേലില്‍ ഇല്ല. ഇപ്പോള്‍ വടക്കേ അമേരിക്കന്‍ […]

Continue Reading

ബൈബിള്‍ വചനം പരിചയായി: ഐ.എസ്. ആക്രമണത്തില്‍നിന്നും ദൈവം യിസ്രായേലിനെ രക്ഷിച്ചു

ബൈബിള്‍ വചനം പരിചയായി: ഐ.എസ്. ആക്രമണത്തില്‍നിന്നും ദൈവം യിസ്രായേലിനെ രക്ഷിച്ചു ഗോലാന്‍കുന്ന്: യിസ്രായേല്‍ മക്കളെ യഹോവയായ ദൈവം മിസ്രയിമില്‍നിന്നു മോചിപ്പിച്ച് മരുഭൂമിയിലൂടെ നടത്തിയപ്പോള്‍ മരുഭൂമിയിലെ ചൂടിനെയും ഇരുട്ടിനെയും മഞ്ഞിനെയുമൊക്കെ പ്രതിരോധിക്കുവാന്‍ ദൈവത്തിന്റെ മേഘം യഹൂദന്മാര്‍ക്കു മീതെ നില്‍ക്കുകയും, പകല്‍ മേഘസ്തംഭത്തിലും, രാത്രി അഗ്നിസ്തംഭത്തിലും ദൈവത്തിന്റെ ദിവ്യ സാന്നിദ്ധ്യം യിസ്രായേല്‍ മക്കള്‍ക്ക് മുമ്പായി നടന്ന ചരിത്രം ബൈബിളില്‍ നാം വായിക്കുന്നു.   (പുറ. 14:21,22, സംഖ്യ. 14:13). എന്നാല്‍ നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും അതേ ദൈവം തന്റെ സ്വന്തം മക്കളെ […]

Continue Reading

ഭയത്തെ തോല്‍പ്പിക്കാന്‍ കൃത്രിമ ബുദ്ധി വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍

ഭയത്തെ തോല്‍പ്പിക്കാന്‍ കൃത്രിമ ബുദ്ധി വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍ ടോക്യോ: ഭയം ഇന്നു നല്ലൊരു ശതമാനം ആളുകളെയും അലട്ടുന്ന ഒരു മാനസിക അവസ്ഥയാണ്.   ഇതിനെ നേരിടാന്‍ ശാസ്ത്രജ്ഞന്മാരുടെ പുതിയ കണ്ടുപിടുത്തം. പ്രത്യേക വസ്തുക്കളോടോ, സംഭവങ്ങളോടോ ഉള്ള അസാധാരണ ഭയം മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് ആശ്വാസം പകരുന്ന കണ്ടുപിടുത്തവുമായി രംഗത്തു വന്നിരിക്കുന്നത് ജപ്പാനിലെ ടോക്യോ സര്‍വ്വകലാശാലയില്‍നിന്നുള്ള ഗവേഷകരാണ്.   കൃത്രിമ ബുദ്ധിയും തലച്ചോറിനെ സ്കാന്‍ ചെയ്യുന്ന വിദ്യയും ഉപയോഗിച്ച് ഭയം നീക്കം ചെയ്യാനുള്ള മാര്‍ഗ്ഗമാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്. തലച്ചോര്‍ സ്കാനര്‍ […]

Continue Reading