സുവിശേഷകരുടെ വാന്‍ കൊള്ളസംഘം തട്ടിയെടുത്തു കത്തിച്ചു; ജയിലില്‍ അനുതപിച്ചു കര്‍ത്താവിനെ സ്വീകരിച്ചു
സുവിശേഷകരുടെ വാന്‍ കൊള്ളസംഘം തട്ടിയെടുത്തു കത്തിച്ചു; ജയിലില്‍ അനുതപിച്ചു കര്‍ത്താവിനെ സ്വീകരിച്ചു ബ്യൂണസ് അയേര്‍സ്: തെക്കേ അമേരിക്കന്‍ രാഷ്ട്രമായ അര്‍ജന്റീനയുടെ തലസ്ഥാന നഗരമാണ് ബ്യൂണസ് അയേര്‍സ്. ഗുണ്ടാ സംഘങ്ങള്‍ അരങ്ങു വാഴുന്ന, മയക്കു മരുന്നിനു അടിമകളായവരുടെയും, വേശ്യാവൃത്തി ചെയ്യുന്നവരുടെയും വിഹാര കേന്ദ്രങ്ങളുടെ കഥകൂടി പറയുന്ന നഗരം. ഈ വസ്തുതകളൊക്കെ നന്നായി അറിയാവുന്നവരായിരുന്നു ‘എവരിഹോം ഫോര്‍ ക്രൈസ്റ്റ്’ എന്ന സുവിശേഷ സംഘടനയുടെ പ്രവര്‍ത്തകര്‍ . സുവിശേഷകന്‍ അഗസ്റ്റിന്‍ നേതൃത്വം നല്‍കുന്ന ഒരു ചെറിയ ടീമംഗങ്ങള്‍ ഈ നഗരം […]
Continue Reading
