11 ആം നൂറ്റാണ്ടിലെ ബൈബിള്‍ വില്‍ക്കാന്‍ ശ്രമിച്ചവരെ തുര്‍ക്കി പോലീസ് അറസ്റ്റു ചെയ്തു

Breaking News Global Top News

അക്സാരേ: 11 ആം നൂറ്റാണ്ടില്‍ എഴുതപ്പെട്ടു എന്നു വിശ്വസിക്കപ്പെടുന്ന ബൈബിള്‍ വില്‍ക്കാന്‍ ശ്രമിച്ച രണ്ടുപേരെ തുര്‍ക്കിയില്‍ പോലീസ് അറസ്റ്റു ചെയ്തു.

പ്രമുഖ നഗരമായ അക്സാരേയില്‍ കലമാന്‍റെ തോലില്‍ രേഖപ്പെടുത്തിയ പുരാതന ബൈബിളാണ് പോലീസ് പിടിച്ചെടുത്ത്. പ്രതികളുടെ പൂര്‍ണ്ണമായ പേരുകള്‍ പുറത്തു വിട്ടിട്ടില്ല. എങ്കിലും എസ്ജി (53), സിയു (42) എന്നീ പേരുകളാണ് പിടിക്കപ്പെട്ടവര്‍ക്ക് ഇട്ടിരിക്കുന്നത്. ഇവര്‍ ബൈബിള്‍ വില്‍ക്കാനായി പോകുന്നു എന്ന വിവരം ലഭിച്ച പോലീസ് ഇവരെ പിടികൂടുകയായിരുന്നു.

ബൈബിളിന്‍റെ പുറം ചട്ടയില്‍ കുരിശിന്‍റെ രൂപവും ഉണ്ടായിരുന്നു. ബൈബിളിന്‍റെ 20 പേജുകള്‍ മാത്രമേ ഇപ്പോള്‍ ശരിയായ രീതിയില്‍ അവശേഷിക്കുന്നുള്ളു. ബാക്കി പേജുകള്‍ക്ക് കേടുപാടുകള്‍ വന്നിട്ടുണ്ട്. അക്സാരേ പട്ടണം തുര്‍ക്കിയിലെ പുരാതന കപ്പദോക്യ റീജിയനിന്റെ ഭാഗമാണ്.

ഇവിടം നാലാം നൂറ്റാണ്ടു മുതല്‍ ക്രിസ്ത്യാനികളുടെ ശക്തികേന്ദ്രമായിരുന്നു. എന്നാല്‍ 11 ആം നൂറ്റാണ്ടില്‍ ഇസ്ലാം മതം തുര്‍ക്കിയില്‍ ശക്തമായപ്പോള്‍ ആക്രമണങ്ങളെ ഭയന്ന് ക്രൈസ്തവര്‍ പാലായനം ചെയ്തതിനാല്‍ പിന്നീടുള്ള ക്രൈസ്തവരുടെ ജീവിതം ഇവിടെ ക്ഷയിച്ചിരുന്നു.

പുരാതന കൃതികളും വസ്തുക്കളും സ്വകാര്യ വ്യക്തികള്‍ കൈവശം വെയ്ക്കുവാന്‍ പാടില്ല. പിടിച്ചെടുത്ത ബൈബിള്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

19 thoughts on “11 ആം നൂറ്റാണ്ടിലെ ബൈബിള്‍ വില്‍ക്കാന്‍ ശ്രമിച്ചവരെ തുര്‍ക്കി പോലീസ് അറസ്റ്റു ചെയ്തു

 1. I was curious if you ever thought of changing the layout of your site?
  Its very well written; I love what youve got to say.

  But maybe you could a little more in the way of content so people could connect with it better.

  Youve got an awful lot of text for only having 1 or 2 pictures.
  Maybe you could space it out better?

 2. You really make it seem so easy with your presentation but I find this
  topic to be really something which I think I
  would never understand. It seems too complex
  and very broad for me. I’m looking forward for your next post, I’ll try to get the hang
  of it!

 3. What’s up everyone, it’s my first pay a visit at this web site, and piece of writing is really fruitful for
  me, keep up posting these articles or reviews.

 4. Howdy, I do believe your website might be having web browser compatibility problems.
  When I look at your web site in Safari, it looks fine but when opening in Internet Explorer, it has some overlapping issues.
  I simply wanted to provide you with a quick heads up! Apart from that,
  wonderful website!

 5. Every weekend i used to pay a visit this
  web site, as i want enjoyment, for the reason that this this
  web page conations genuinely pleasant funny stuff too.

  natalielise pof

 6. Howdy! I could have sworn I’ve been to this website before but after browsing
  through a few of the articles I realized it’s new to me. Regardless, I’m definitely
  delighted I found it and I’ll be book-marking it and checking back frequently!

 7. My brother suggested I might like this website.
  He was entirely right. This post truly made my day. You can not
  imagine just how much time I had spent for this information! Thanks!

Leave a Reply

Your email address will not be published.