മേരിക്കുട്ടി ഫിലിപ്പ് (ബേബിക്കുട്ടി67)ഫിലഡൽഫിയയിൽ അന്തരിച്ചു ; സംസ്കാരം ശനിയാഴ്ച

മേരിക്കുട്ടി ഫിലിപ്പ് (ബേബിക്കുട്ടി67)ഫിലഡൽഫിയയിൽ അന്തരിച്ചു ; സംസ്കാരം ശനിയാഴ്ച
മേരിക്കുട്ടി ഫിലിപ്പ് (ബേബിക്കുട്ടി67)ഫിലഡൽഫിയയിൽ അന്തരിച്ചു ; സംസ്കാരം ശനിയാഴ്ച പി പി ചെറിയാൻ ഫിലഡൽഫിയ: കോട്ടയം ഈരയിൽ പരേതനായ എം. സി. ഏലിയാസിൻ്റെ (ഈരയിൽ അപ്പച്ചൻ) മകളും, പ...

മേരിക്കുട്ടി ഫിലിപ്പ് (ബേബിക്കുട്ടി67)ഫിലഡൽഫിയയിൽ അന്തരിച്ചു ; സംസ്കാരം ശനിയാഴ്ച
പി പി ചെറിയാൻ

ഫിലഡൽഫിയ: കോട്ടയം ഈരയിൽ പരേതനായ എം. സി. ഏലിയാസിൻ്റെ (ഈരയിൽ അപ്പച്ചൻ) മകളും, പെൻസൽവേനിയ ഫിലഡൽഫിയയിൽ സ്ഥിരതാമസക്കാരിയുമായിരുന്ന മേരിക്കുട്ടി ഫിലിപ്പ് (ബേബിക്കുട്ടി - 67) ജൂൺ 1-ന് നിര്യാതയായി.

ചില നാളുകളായി രോഗബാധിതയായി ചികിത്സയിലായിരുന്നു. ഫിലഡൽഫിയ ഫുൾ ഗോസ്പൽ ചർച്ച് സഭാംഗമാണ്.

ഭർത്താവ്: ക്രിസോസ്റ്റം ഫിലിപ്പ്

മക്കൾ: തബീഥ, ജെർമി

സംസ്കാര ശുശ്രൂഷകൾ ജൂൺ 6 ശനിയാഴ്ച രാവിലെ 9 മണിക്ക് ഫിലഡൽഫിയ ഫുൾ ഗോസ്പൽ ചർച്ചിൽ (9707 Bustleton Ave, Philadelphia, PA 19115) ആരംഭിക്കും.

തുടർന്ന് ഉച്ചയ്ക്ക് 12:30-ഓടെ സൺസെറ്റ് മെമ്മോറിയൽ പാർക്കിൽ (333 County Line Road, Lower Southampton Township, PA 19006) ഭൗതികശരീരം സംസ്കരിക്കുന്നതാണ്.

വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
9 + 2 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!