പാസ്റ്റർ ഭക്തവത്സന്റെ ഭാര്യയും പ്രശസ്ത ഗായികയുമായ ബീനാ ഭക്തൻ (66) ബെംഗളൂരുവിൽ നിര്യാതയായി

പാസ്റ്റർ ഭക്തവത്സന്റെ ഭാര്യയും പ്രശസ്ത ഗായികയുമായ ബീനാ ഭക്തൻ (66) ബെംഗളൂരുവിൽ നിര്യാതയായി
പാസ്റ്റർ ഭക്തവത്സന്റെ ഭാര്യയും പ്രശസ്ത ഗായികയുമായ ബീനാ ഭക്തൻ (66) ബെംഗളൂരുവിൽ നിര്യാതയായി ബെംഗളൂരു : പ്രശസ്ത രചയിതാവ് പരേതനായ പാസ്റ്റർ ഭക്തവത്സന്റെ ഭാര്യയും പ്രശസ്ത ഗായികയുമായ ബ...
പാസ്റ്റർ ഭക്തവത്സന്റെ ഭാര്യയും പ്രശസ്ത ഗായികയുമായ ബീനാ ഭക്തൻ (66) ബെംഗളൂരുവിൽ നിര്യാതയായി ബെംഗളൂരു : പ്രശസ്ത രചയിതാവ് പരേതനായ പാസ്റ്റർ ഭക്തവത്സന്റെ ഭാര്യയും പ്രശസ്ത ഗായികയുമായ ബീനാ ഭക്തൻ (66) ബെംഗളൂരുവിൽ നിത്യതയിൽ ചേർക്കപ്പെട്ടു. ദീർഘ വർഷങ്ങൾ ക്രൈസ്തവ സംഗീത ഗ്രൂപ്പായ ഹാർട്ട്ബീറ്റ്സിന്റെ ഗായികയായിരുന്നു. സംസ്കാരം ജൂൺ 3- ബുധൻ രാവിലെ 9:00 ന് ആർ.ടി.നഗർ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ ( ഫുൾ ഗോസ്പൽ ) സഭയുടെ നേതൃത്വത്തിൽ ഹൊറമാവ് അഗര ഐപിസി ഹെഡ്ക്വാർട്ടേഴ്സ് ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തെരിയിൽ. മക്കൾ: ബിബിൻ,ബിനി, ബെൻജി. മരുമകൾ: മെറിൻ
ചീഫ് എഡിറ്റർ (Chief Editor)
ചീഫ് എഡിറ്റർ (Chief Editor)

ക്രൈസ്തവ സഭാ വാർത്തകളിലും സാമുദായിക വിഷയങ്ങളിലും 15 വർഷത്തിലേറെയായി മാധ്യമപ്രവർത്തനം നടത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
7 + 6 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ