മതനേതാക്കൾക്കെതിരെ കേസ് 

Breaking News Global Top News

റഷ്യ: മിഷണറി പ്രവർത്തനങ്ങളെ ലംഘിക്കുന്നു എന്നാരോപിക്കപ്പെട്ട് ഉക്രേനിയൻ മതനേതാവ് പ്രസംഗത്തിനിടെ പ്രതി ചേർക്കപ്പെട്ട് അറസ്റ്റിലായി,

ഇപ്പോൾ ജാമ്യത്തിൽ.

സെർഗെയ് ഷുരാവ്ല്യോവ് റഷ്യയിലെ St. Petersburg Messianic Jewish community യിൽ പ്രസംഗിക്കുകയായിരുന്നു.

അമേരിക്കൻ ബാപ്ടിസ്റ് മിനിസ്റ്റർ ഡാനിയേൽ ഒസ്സെവാർഡെ തന്‍റെ ഭവനത്തിൽ ബൈബിൾ പഠനം നടത്തിയതിന് പിഴ ചാർത്തപ്പെടുകയുണ്ടായി.

ഇപ്പോഴും കേസ് നടന്നുകൊണ്ടിരിക്കുന്നു. മറ്റു മിഷനറിമാർക്ക് ഇനി ഈ നിയമപ്രകാരം ബുദ്ധിമുട്ടുണ്ടാകരുതെന്നു കരുതി ജയിക്കുമെന്ന വിശ്വാസത്തോടെ അദ്ദേഹം വാദം തുടരുന്നു.

എല്ലാ മിഷണറി പ്രവർത്തനങ്ങളെയും നിയമവിരുദ്ധമാണെന്ന് വരുത്തിത്തീർക്കുവാനുള്ള ശ്രമത്തിലാണ് അവർ.

ദൈവജനം പ്രാർത്ഥിക്കുക.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.