യുവ മിഷണറി ദമ്പതികളും മക്കളും അപകടത്തില്‍ മരിച്ചു
ജപ്പാനില്‍ മിഷന്‍ പ്രവര്‍ത്തനത്തിനു പോകുവാനായി തയ്യാറെടുത്തിരുന്ന യുവ മിഷണറി ദമ്പതികളും മക്കളും അപകടത്തില്‍ മരിച്ചു. കൊളറാഡോ: ജപ്പാനിലേക്കു മിഷന്‍ പ്രവര്‍ത്തനത്തിനായി പോകുവാനായി തയ്യാറെടുത്തിരുന്ന യുവ അമേരിക്കന്‍ മിഷണറി ദമ്പതികളും 3 പിഞ്ചു കുഞ്ഞുങ്ങളും കാര്‍ അപകടത്തില്‍ മരിച്ചു. യു.എസിലെ കൊളറാഡോയിലെ സെന്‍റ് പോള്‍ സ്വദേശികളായ ജാമിസണ്‍ (29), ഭാര്യ കത്രീന പാല്‍സ് (29), മക്കളായ എസ്ര (3), വയലറ്റ് (1), കാല്‍വിന്‍ (2 മാസം) എന്നിവരാണ് ദാരുണമായി മരിച്ചത്. ദമ്പതികള്‍ ഇരുവരും അടുത്ത ആഴ്ചയില്‍ ജപ്പാനിലെ നഗോയയിലെ […]
Continue Reading
