ജനം ക്രിസ്തുവിങ്കലേക്ക്: തടയിടാന്‍ മുസ്ളീം ഗ്രൂപ്പുകള്‍ പെന്തക്കോസ്തു ശൈലിയില്‍ ആരാധന നടത്തുന്നു

ജനം ക്രിസ്തുവിങ്കലേക്ക്: തടയിടാന്‍ മുസ്ളീം ഗ്രൂപ്പുകള്‍ പെന്തക്കോസ്തു ശൈലിയില്‍ ആരാധന നടത്തുന്നു ലാഗോസ്: ആഗോള തലത്തില്‍ ദൈവസഭ ഉണര്‍വ്വിന്റെ പാതയിലാണ്. ജനങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ചുകൊണ്ടിരിക്കുന്നു.   ഇതിനെ പ്രതിരോധിക്കുവാന്‍ ചിലയിടങ്ങളില്‍ എതിരാളികള്‍ വ്യത്യസ്തമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാറുണ്ട്. ചിലര്‍ തങ്ങളുടെ അനുയായികളെയും അനുഭാവികളെയും തടയുന്നത് ഭീഷണി മുഴക്കിയും ആക്രമിച്ചുമാണ്. മറ്റു ചിലര്‍ മോഹന വാഗ്ദാനങ്ങള്‍ നല്‍കി പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കും. ഇങ്ങനെയൊക്കെയാണെങ്കിലും തങ്ങളുടെ മതാചാരാനുഷ്ഠാനങ്ങളില്‍ വ്യത്യാസം വരുത്താറില്ല.   എന്നാല്‍ നൈജീരിയായിലെ ചില […]

Continue Reading

ക്രിസ്തു വിശ്വാസം: വടക്കന്‍ കൊറിയന്‍ ക്രിസ്ത്യന്‍ അനാഥശാലകള്‍ പൂട്ടിച്ചു

ക്രിസ്തു വിശ്വാസം: വടക്കന്‍ കൊറിയന്‍ ക്രിസ്ത്യന്‍ അനാഥശാലകള്‍ പൂട്ടിച്ചു വാഷിംഗ്ടണ്‍ ‍: ചൈനയില്‍ ക്രൈസ്തവരുടെ നിയന്ത്രണത്തില്‍ നടത്തി വരുന്ന നിരവധി അനാഥശാലകള്‍ അധികാരികളുടെയും പോലീസിന്റെയും നേതൃത്വത്തില്‍ ആക്രമിക്കപ്പെടുന്നതായി റിപ്പോര്‍ട്ട്.   ഇവയൊക്കെ ക്രൈസ്തവ വിശ്വാസം മൂലം വടക്കന്‍ കൊറിയയില്‍നിന്നും നേരിട്ട പീഢനങ്ങളെ അതിജീവിച്ച് ചൈനയില്‍ വന്ന് താമസിക്കുന്ന അഭയാര്‍ത്ഥികളുടെ മക്കളെ പാര്‍പ്പിച്ചിരിക്കുന്ന സ്ഥാപനങ്ങളാണ്. ഇത്തരത്തില്‍ 17 ആനാഥശാലകള്‍ക്കാണ് ചൈനീസ് ഭരണകൂടത്തിന്റെ പീഢനങ്ങള്‍ നേരിടേണ്ടി വരുന്നത്.   സ്ഥപനത്തിന്റെ നടത്തിപ്പുകാരെ അക്രമിക്കുകയും കള്ളക്കേസില്‍ കുടുക്കുകയും അനാഥശാലകള്‍ നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെടുകയുമാണ് […]

Continue Reading

ചൈനയിലും തായ്വാനിലും മനുഷ്യ മാംസ കച്ചവടമെന്ന് റിപ്പോര്‍ട്ട്

ചൈനയിലും തായ്വാനിലും മനുഷ്യ മാംസ കച്ചവടമെന്ന് റിപ്പോര്‍ട്ട് ചൈനയിലും തായ്വാനിലും ചിലയിടങ്ങളില്‍ ഇനിയും മനുഷ്യമാംസ കച്ചവടം അവശേഷിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.   ഇതിനെ സാധൂകരിക്കുന്നു എന്നവകാശപ്പെട്ടുകൊണ്ടുള്ള ചിത്രങ്ങള്‍ സഹിതം സ്നോപസ് ഡോട്കോം എന്ന സൈറ്റ് പുറത്തുവിട്ട വാര്‍ത്ത നിഷേധിക്കാന്‍ ഇരു രാജ്യങ്ങളും ഇതുവരെ മുന്നോട്ടു വന്നില്ല എന്നതും ശ്രദ്ധേയമാണ്.   മനുഷ്യ മാംസം ഭക്ഷിക്കുന്ന മനുഷ്യര്‍ ചിത്രങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ ഈ ചിത്രങ്ങളുടെ ആധികാരികത സംബന്ധിച്ച് വ്യക്തതയില്ല. ചൈനയും തായ്വാനും മനുഷ്യ മാംസത്തിന്റെ കച്ചവട കേന്ദ്രങ്ങളാണെന്നും ചൈനയിലെ […]

Continue Reading

സുവിശേഷ പ്രചരണം; പ്രമുഖ പാസ്റ്ററുടെ ഫെയ്സ് ബുക്ക് പേജിന് നിരോധനം

സുവിശേഷ പ്രചരണം; പ്രമുഖ പാസ്റ്ററുടെ ഫെയ്സ് ബുക്ക് പേജിന് നിരോധനം കാലിഫോര്‍ണിയ: ഫെയ്സ് ബുക്കിലൂടെ സുവിശേഷ പ്രചരണങ്ങള്‍ നടത്തുന്ന പ്രമുഖ അമേരിക്കന്‍ പാസ്റ്ററുടെ അക്കൌണ്ട് പേജിന് ഫെയ്സ് ബുക്ക് നിരോധനം ഏര്‍പ്പെടുത്തി.   യു.എസിലെ കാലിഫോര്‍ണിയയിലെ സാന്‍ജോസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യു.എസ്.എ. ക്രിസ്ത്യന്‍ ചര്‍ച്ച് നേതാവ് പാസ്റ്റര്‍ സ്റ്റീവന്‍ ആന്‍ഡ്രുവിന്റെ ഫെയ്സ് ബുക്ക് പേജിനാണ് നിരോധനം ഏര്‍പ്പെടുത്തിയത്. 20 മില്യണ്‍ ആളുകള്‍ പ്രയോജനപ്പെടുത്തിവരുന്ന തന്റെ ഫെയ്സ് ബുക്ക് പേജിനാണ് നിരോധനം.   ഫെയ്സ് ബുക്കിലൂടെയുള്ള തന്റെ സുവിശേഷ […]

Continue Reading

“യേശു നിങ്ങളെ സ്നേഹിക്കുന്നു” എന്ന ഗാനം പാടിയതിനു ചൈനയില്‍ തായ്വാന്‍ പാസ്റ്റര്‍ അറസ്റ്റില്‍

“യേശു നിങ്ങളെ സ്നേഹിക്കുന്നു” എന്ന ഗാനം പാടിയതിനു ചൈനയില്‍ തായ്വാന്‍ പാസ്റ്റര്‍ അറസ്റ്റില്‍ ഹെനാന്‍ ‍: ചൈനയില്‍ ഒരു സഭാ ആരാധനാ യോഗത്തില്‍ “യേശു നിങ്ങളെ സ്നേഹിക്കുന്നു’ എന്ന ഗാനം ആലപിച്ചതിന് തായ്വാന്‍ സ്വദേശിയായ പാസ്റ്ററെ അറസ്റ്റു ചെയ്തു റിമാന്റിലാക്കി.   ഈസ്റ്റര്‍ ദിനത്തിന്റെ തലേദിവസം ഹെനാന്‍ പ്രവിശ്യയിലെ ഷെങ്ഷോവില്‍ ഒരു സഭായോഗത്തില്‍ യേശുക്രിസ്തുവിന്റെ അതുല്യ സ്നേഹത്തെ വര്‍ണ്ണിച്ച് പാടിയ പാസ്റ്റര്‍ ഷുറോങ് ഷിങ്ങാനെയാണ് പോലീസ് റെയ്ഡു ചെയ്ത് അറസ്റ്റു ചെയ്ത് റിമാന്റിലാക്കിയത്.   ഈ ഗാനം […]

Continue Reading

ലോക മുത്തശ്ശിയുടെ ആരോഗ്യ രഹസ്യം പതിവായ ബൈബിള്‍ വായനയും

ലോക മുത്തശ്ശിയുടെ ആരോഗ്യ രഹസ്യം  പതിവായ ബൈബിള്‍ വായനയും ലോക മുത്തശ്ശി ജമൈക്കക്കാരി വയലറ്റ് മോഡി ബ്രൌണിന്റെ ആരോഗ്യ രഹസ്യം ലളിതമായ ആഹാര രീതിയും ബൈബിള്‍ വായനയും.   ചിക്കനും പന്നിയിറച്ചിയും മറ്റും തീരെ തൊടാത്ത ഇവര്‍ 1900 മാര്‍ച്ച് 10-നാണ് ജനിച്ചത്. 117 വര്‍ഷം പിന്നിട്ട ഇവര്‍ ഇപ്പോഴും താമസിക്കുന്നത് ട്രിലാവ്നി ഡ്യുവാണ്‍ വാലിയിലെ ജനിച്ച അതേ വീട്ടില്‍ തന്നെയാണ്.   117 വയസ്സും 137 ദിവസവും ജീവിച്ചിരുന്ന ഇറ്റലിക്കാരി എമ്മാ മൊറാനോ ലോകത്തോടു വിടപറഞ്ഞതിനെത്തുടര്‍ന്നാണ് […]

Continue Reading

ലണ്ടനില്‍ 500 ചര്‍ച്ചുകള്‍ പൂട്ടിക്കെട്ടി, ഈ സമയം 423 മോസ്ക്കുകള്‍ ഉയര്‍ന്നുവന്നു

ലണ്ടനില്‍ 500 ചര്‍ച്ചുകള്‍ പൂട്ടിക്കെട്ടി, ഈ സമയം 423 മോസ്ക്കുകള്‍ ഉയര്‍ന്നുവന്നു ലണ്ടന്‍ ‍: ക്രൈസ്തവ ഭൂരിപക്ഷമുള്ള ബ്രിട്ടനില്‍നിന്നുമാണ് ക്രൈസ്തവര്‍ക്കുതന്നെ നാണക്കേടുണ്ടാക്കുന്ന വാര്‍ത്ത വന്നത്.   16 വര്‍ഷംകൊണ്ട് ലണ്ടനില്‍ സംഭവിച്ച ഒരു ദുര്യോഗമാണ് ഈ വാര്‍ത്തക്കടിസ്ഥാനം. 2001 മുതല്‍ ലണ്ടനിലും പരിസര പ്രദേശങ്ങളിലുമായി വിവിധ ക്രൈസ്തവ സഭകളുടെ 500 ആരാധനാലയങ്ങളാണ് വിവിധ കാരണങ്ങളാല്‍ പൂട്ടിയിടേണ്ടി വന്നത്.   ഭൂരിപക്ഷം ചര്‍ച്ചുകളിലും വിശ്വാസികള്‍ കടന്നു വരുന്നില്ല എന്നുള്ളതാണ് പ്രധാന കാരണം. പാരമ്പര്യ വിശ്വാസികളില്‍ നല്ലൊരു വിഭാഗം പേരും […]

Continue Reading

ബൈബിള്‍ മൂല്യം നിലനിര്‍ത്താന്‍ യു.എസ്. കോണ്‍ഗ്രസ്സിന് 20,000 ക്രൈസ്തവര്‍ കത്തയച്ചു

ബൈബിള്‍ മൂല്യം നിലനിര്‍ത്താന്‍ യു.എസ്. കോണ്‍ഗ്രസ്സിന് 20,000 ക്രൈസ്തവര്‍ കത്തയച്ചു വാഷിംങ്ടണ്‍ ‍: അമേരിക്കയില്‍ വിശുദ്ധ വേദപുസ്തകത്തിലെ മൂല്യങ്ങള്‍ നിലനിര്‍ത്തി മുന്നോട്ടുപോകാന്‍ നടപടി എടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് 20,000 ക്രൈസ്തവര്‍ യു.എസ്. കോണ്‍ഗ്രസ്സ് അംഗങ്ങള്‍ക്ക് അയച്ചുകൊടുത്തു.   പ്രധാനമായി 4 കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി, അതിനെ കേന്ദ്രീകരിച്ച് രാജ്യം മുന്നോട്ടു പോകുവാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിക്കണമെന്നാണ് കത്തിലെ ഉള്ളടക്കം.   1. യു.എസില്‍ മതസ്വാതന്ത്യ്രം നിലനിര്‍ത്തുക. 2. മനുഷ്യരില്‍ ജീവിത വിശുദ്ധി പരിപാലിക്കാനുള്ള നടപടികള്‍ ഉണ്ടാക്കുക. 3. കുടുംബത്തിലും വിവാഹ […]

Continue Reading

മദ്ധ്യ ആഫ്രിക്കയിലെ ക്രിസ്ത്യന്‍ മേഖലയില്‍ തീവ്രവാദി ആക്രമണം; 50 പേര്‍ മരിച്ചു

മദ്ധ്യ ആഫ്രിക്കയിലെ ക്രിസ്ത്യന്‍ മേഖലയില്‍ തീവ്രവാദി ആക്രമണം; 50 പേര്‍ മരിച്ചു സെന്‍ട്രല്‍ ബാംബാരി: സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ളിക്കിലെ ക്രൈസ്തവ മേഖലയില്‍ ഇസ്ളാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണങ്ങളില്‍ 50 പേര്‍ മരിച്ചു.   നിരവധി പേര്‍ക്ക് പരിക്കേറ്റു. സെന്‍ട്രല്‍ ബാംബാരി റീജനിലെ ഗ്രാമങ്ങളായ അഗോഡോ മാംങ്ക, യാസ്സനിമി, നൈഗൌയാന്‍സ എന്നിവിടങ്ങളില്‍ കഴിഞ്ഞ ആഴ്ചയില്‍ നടന്ന തുടര്‍ ആക്രമണങ്ങളിലാണ് നിരപരാധികളുടെ ജീവന്‍ നഷ്ടമായത്.   ആയുധ ധാരികളായ അക്രമികള്‍ ക്രൈസ്തവരെ തിരഞ്ഞു പിടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് ആക്രമണത്തില്‍നിന്നും രക്ഷപെട്ടുവന്ന യാസ്സനിമി […]

Continue Reading

ഞായറാഴ്ച ദിവസം ജോലി ചെയ്യാന്‍ വിസമ്മതിച്ച ക്രിസ്ത്യന്‍ യുവാവിനെ കൊലപ്പെടുത്തി

ഞായറാഴ്ച ദിവസം ജോലി ചെയ്യാന്‍ വിസമ്മതിച്ച ക്രിസ്ത്യന്‍ യുവാവിനെ കൊലപ്പെടുത്തി ഇസ്ളാമബാദ്: പാക്കിസ്ഥാനില്‍ ഞായറാഴ്ച ദിവസം ജോലി ചെയ്യാന്‍ വിസമ്മതിച്ചതിന് ക്രിസ്ത്യന്‍ യുവാവിനെ വെടിവെച്ചു കൊലപ്പെടുത്തി.   പഞ്ചാബ് പ്രവിശ്യയിലെ ഷെയ്ക് പുരയില്‍ നൊമാന്‍ മുനീര്‍ മസിഹ് (20) എന്ന യുവാവിനെയാണ് നാട്ടുകാരനായ ഒരു മുസ്ളീമിന്റെ നേതൃത്വത്തില്‍ കൊലപ്പെടുത്തിയത്.   നോമന്‍ ഷെയ്ക്പുര തഹസില്‍ മുന്‍സിപ്പല്‍ അതോറിട്ടി വകുപ്പിന്റെ കീഴിലുള്ള ശുചീകരണ വിഭാഗം തൊഴിലാളിയാണ്. നഗരത്തിലെ തനിക്കായി നിയോഗിക്കപ്പെട്ട സ്ഥലത്തെ തൂപ്പുകാരനായി ജോലിനോക്കുകയായിരുന്നു ഈ യുവാവ്. ഞായറാഴ്ച […]

Continue Reading