ജലദോഷം ബാധിച്ചാല്‍ കോവിഡ് പ്രതിരോധം ലഭിക്കുമെന്ന് ഗവേഷകര്‍

ജലദോഷം ബാധിച്ചാല്‍ കോവിഡ് പ്രതിരോധം ലഭിക്കുമെന്ന് ഗവേഷകര്‍

ജലദോഷം ബാധിച്ചാല്‍ കോവിഡ് പ്രതിരോധം ലഭിക്കുമെന്ന് ഗവേഷകര്‍ ലണ്ടന്‍ ‍: ജലദോഷം ബാധിച്ചവര്‍ക്ക് കോവിഡ് പ്രതിരോധം ലഭിക്കുമെന്ന് പഠനം. ജലദോഷം ബാധിച്ചവരിലെ ഉയര്‍ന്ന ടി-ഷെല്ലുകള്‍ കോവിഡ് 19-നെ പ്രതിരോധിക്കുമെന്നാണ് ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ ഒരു സംഘം ഗവേഷകര്‍ കണ്ടെത്തിയത്. 2020 സെപ്റ്റംബര്‍ മുതലാണ് പഠനം തുടങ്ങിയത്. പഠന വിധേയമാക്കിയപ്പോള്‍ ജലദോഷം ബാധിച്ചവരില്‍ കോവിഡ് നിരക്ക് കുറവാണെന്നാണ് കണ്ടെത്തിയത്. അതേ സമയം ടി-ഷെല്ലുകള്‍ എത്രകാലം കോവിഡില്‍നിന്ന് സംരക്ഷണം നല്‍കുമെന്ന് പഠനത്തില്‍ പറയുന്നില്ല.

Continue Reading
ലോകത്തെ ബധിരര്‍ക്കായി 400 പുതിയ ആംഗ്യഭാഷകളില്‍കൂടി തിരുവചന പരിഭാഷ

ലോകത്തെ ബധിരര്‍ക്കായി 400 പുതിയ ആംഗ്യഭാഷകളില്‍കൂടി തിരുവചന പരിഭാഷ

ലോകത്തെ ബധിരര്‍ക്കായി 400 പുതിയ ആംഗ്യഭാഷകളില്‍കൂടി തിരുവചന പരിഭാഷ വാഷിംഗ്ടണ്‍ ‍: പ്രമുഖ 11 ബൈബിള്‍ പരിഭാഷ സംഘടനകളുടെ സംയുക്ത വേദിയായ ഇല്ലൂമിനേഷന്‍സ്, ലോകത്തെ ബധിരര്‍ക്കായി 400 പുതിയ ആംഗ്യഭാഷകള്‍ കൂടി ചേര്‍ക്കുകയുണ്ടായി. 2023-ല്‍ എല്ലാ ഭാഷകളിലും ബൈബിളുകള്‍ എത്തിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ബധിരര്‍ക്കായി പുതിയ ആംഗ്യഭാഷ കണ്ടെത്തിയതെന്ന് സംഘാടകര്‍ പറഞ്ഞു. 40 വര്‍ഷം കൊണ്ട് 50 പരിഭാഷകരാണ് അമേരിക്കന്‍ ആംഗ്യഭാഷ വികസിപ്പിച്ചെടുത്തത്. നിലവില്‍ ബധിരര്‍ക്കായി ഒരു ബൈബിള്‍ പരിഭാഷ മാത്രമേ ഉള്ളു. ബധിരര്‍ക്കായി 400 […]

Continue Reading
കോവിഡിനെ തുടര്‍ന്നുള്ള ന്യുമോണിയ ബാധയ്ക്ക് മരുന്ന് കണ്ടെത്തിയതായി ഗവേഷകര്‍

കോവിഡിനെ തുടര്‍ന്നുള്ള ന്യുമോണിയ ബാധയ്ക്ക് മരുന്ന് കണ്ടെത്തിയതായി ഗവേഷകര്‍

കോവിഡിനെ തുടര്‍ന്നുള്ള ന്യുമോണിയ ബാധയ്ക്ക് മരുന്ന് കണ്ടെത്തിയതായി ഗവേഷകര്‍ ലണ്ടന്‍ ‍: കോവിഡിനെ തുടര്‍ന്ന് ഗുരുതരമായ ന്യുമോണിയ ബാധിക്കുന്ന രോഗികള്‍ക്ക് ഫലപ്രദമായ മരുന്ന് കണ്ടെത്തിയതായി ഗവേഷകര്‍ ‍. ലാന്‍സെറ്റ് റെസ്പിറേറ്ററി മെഡിസിന്‍ ജേണലിലാണ് ഇതു സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബെര്‍മിംഗ്ഹാം സര്‍വ്വകലാശാലയിലെയും ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയിലെയും ഗവേഷകര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് പഠനം നടത്തിയത്. ആര്‍ത്രൈറ്റിസ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന നമിലുമാബ് കോവിഡ് ന്യുമോണിയ ബാധിച്ച രോഗികളില്‍ പരീക്ഷിച്ച് വിജയിച്ചതായും പഠനത്തില്‍ പറയുന്നു. 2020 ജൂണ്‍ മുതല്‍ 2021 ഫെബ്രുവരി […]

Continue Reading
യൂറോപ്പില്‍ ക്രൈസ്തവര്‍ ഏറ്റവും വെല്ലുവിളി നേരിടുന്ന രാജ്യം യു.കെ.

യൂറോപ്പില്‍ ക്രൈസ്തവര്‍ ഏറ്റവും വെല്ലുവിളി നേരിടുന്ന രാജ്യം യു.കെ.

യൂറോപ്പില്‍ ക്രൈസ്തവര്‍ ഏറ്റവും വെല്ലുവിളി നേരിടുന്ന രാജ്യം യു.കെ. ലണ്ടന്‍ ‍: യൂറോപ്യന്‍ ഭൂഖണ്ഡത്തില്‍ ക്രൈസ്തവര്‍ ഏറ്റവും കൂടുതല്‍ വെല്ലുവിളി നേരിടുന്ന രാജ്യമായി യു.കെ. മാറുന്നതായി റിപ്പോര്‍ട്ട്. ഒബ്സര്‍വേറ്ററി ഓണ്‍ ഇന്‍ടോളറന്‍സ് ആന്‍ഡ് ഡിസ്ക്രിമിനേഷന്‍ എഗ്നിസ്റ്റ് ക്രിസ്ത്യന്‍ ഇന്‍ യൂറോപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കുന്നത്. അന്തര്‍ദ്ദേശീയ മനുഷ്യാവകാശ ദിനമായിരുന്ന ഡിസംബര്‍ 10-നാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 2019-2020 വര്‍ഷങ്ങളില്‍ യൂറോപ്പില്‍ 70 ശതമാനത്തോളം ക്രൈസ്തവ വിരുദ്ധ സംഭവങ്ങള്‍ വര്‍ദ്ധിച്ചു. ഇതില്‍ യഥാക്രമം യു.കെ., ജര്‍മ്മിനി, ഫ്രാന്‍സ്, സ്പെയ്ന്‍‍, […]

Continue Reading
വിവാഹമോചനം നേടിയ യുവതി വിവാഹം കഴിച്ചത് വളര്‍ത്തു നായയെ

വിവാഹമോചനം നേടിയ യുവതി വിവാഹം കഴിച്ചത് വളര്‍ത്തു നായയെ

വിവാഹമോചനം നേടിയ യുവതി വിവാഹം കഴിച്ചത് വളര്‍ത്തു നായയെ ലണ്ടന്‍ ‍: ഭര്‍ത്താവില്‍നിന്നും വിവാഹ മോചനം നേടിയ യുവതി വിവാഹം കഴിച്ചത് വളര്‍ത്തു നായയെ. ഭര്‍ത്താവില്‍നിന്നും ലഭിക്കാത്ത സന്തോഷം ഇപ്പോള്‍ തന്റെ പുതിയ ഭര്‍ത്താവില്‍നിന്നും ലഭിക്കുന്നുണ്ടെന്നാണ് ലണ്ടന്‍ സ്വദേശിയായ അമാന്‍ഡ റോജേഴ്സ് പറയുന്നത്. അമാന്‍ഡ തന്റെ വളര്‍ത്തു നായയായ ഷെബയെയാണ് വിവാഹം കഴിച്ചത്. താന്‍ തന്നെയാണ് ഷെബയോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയത്. ഞാന്‍ മുട്ടുകുത്തി നിന്ന് വിവാഹ അഭ്യര്‍ത്ഥന നടത്തി. അപ്പോള്‍ ഷെബ അതെ എന്നു പറഞ്ഞതായി […]

Continue Reading
ഷേക്കേലിനു മൂല്യം കൂടി; ലോകത്തെ ഏറ്റവും ചിലവേറിയ നഗരം ടെല്‍ അവീവ്

ഷേക്കേലിനു മൂല്യം കൂടി; ലോകത്തെ ഏറ്റവും ചിലവേറിയ നഗരം ടെല്‍ അവീവ്

ഷേക്കേലിനു മൂല്യം കൂടി; ലോകത്തെ ഏറ്റവും ചിലവേറിയ നഗരം ടെല്‍ അവീവ് ലണ്ടന്‍ ‍: യിസ്രായേല്‍ കറന്‍സിയായ ഷേക്കെല്‍ ഡോളറിനെതിരെ മൂല്യം ഏറിയതിനെത്തുടര്‍ന്നു യിസ്രായേല്‍ നഗരിയായ ടെല്‍ അവീവ് ലോകത്തിലെ ഏറ്റവും ചിലവേറിയ നഗരമായി തിരഞ്ഞെടുക്കപ്പെട്ടു. പീരീസിനെയും സിംഗപ്പൂരിനെയും പിന്നിലാക്കിയാണ് ടെല്‍ അവീവ് ഒന്നാം സ്ഥാനത്തെത്തിയത്. ലോകമെമ്പാടും നാണ്യപ്പെരുപ്പം വലിയ വെല്ലുവിളി ഉയര്‍ത്തുന്നതിനിടയിലാണ് യിസ്രായേല്‍ നഗരം ജീവിതച്ചെലവിന്റെ കാര്യത്തില്‍ മുമ്പന്തിയില്‍ വന്നത്. ഒറ്റയടിക്ക് അഞ്ച് രാജ്യങ്ങളെ പിന്തള്ളിയാണ് ടെല്‍ അവീവ് ഈ റെക്കോര്‍ഡില്‍ എത്തിയതെന്ന് ഇക്കോണമിസ്റ്റ് ഇന്റലിജന്‍സ് […]

Continue Reading
പീഢനത്തിന് പ്രായശ്ചിത്തമായി മുട്ടുകുത്തി പ്രാര്‍ത്ഥിച്ച് ബിഷപ്പുമാര്‍ ‍; നീതിയാണ് വേണ്ടതെന്ന് ഇരകള്‍

പീഢനത്തിന് പ്രായശ്ചിത്തമായി മുട്ടുകുത്തി പ്രാര്‍ത്ഥിച്ച് ബിഷപ്പുമാര്‍ ‍; നീതിയാണ് വേണ്ടതെന്ന് ഇരകള്‍

പീഢനത്തിന് പ്രായശ്ചിത്തമായി മുട്ടുകുത്തി പ്രാര്‍ത്ഥിച്ച് ബിഷപ്പുമാര്‍ ‍; നീതിയാണ് വേണ്ടതെന്ന് ഇരകള്‍ പാരീസ്: വര്‍ഷങ്ങളോളം കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത പുരോഹിതന്മാരുടെ നടപടിക്ക് ഫ്രാന്‍സിലെ ലൂര്‍ദ്ദ് ദേവാലയത്തില്‍ മുട്ടുകുത്തിനിന്ന് കത്തോലിക്കാ സഭയിലെ ബിഷപ്പുമാരുടെ പ്രായശ്ചിത്ത പ്രാര്‍ത്ഥന. കാലങ്ങളായി സഭയ്ക്കുള്ളില്‍ കുട്ടികളെ ദുരുപയോഗം ചെയ്ത സംഭവങ്ങളുടെ ഉത്തരവാദിത്വം സഭയിലെ ബിഷപ്പുമാര്‍ ഔദ്യോഗികമായി ഏറ്റെടുത്തതിനു പിന്നാലെയാണിത്. കത്തോലിക്കാ തീര്‍ത്ഥാടന കേന്ദ്രമായ ലൂര്‍ദ്ദില്‍ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു മുട്ടുകുത്തി പ്രാര്‍ത്ഥന. എന്നാല്‍ പ്രായശ്ചിത്തമല്ല നഷ്ടപരിഹാരമാണ് വേണ്ടതെന്ന് പീഢനത്തെ അതിജീവിച്ചവര്‍ പ്രതികരിച്ചു. സഭയുടെ സമഗ്ര […]

Continue Reading
ഉറക്കത്തിനിടെ വീട്ടമ്മയുടെ കിടക്കയിലേക്ക് വീണത് കോടികളുടെ മൂല്യമുള്ള വസ്തു

ഉറക്കത്തിനിടെ വീട്ടമ്മയുടെ കിടക്കയിലേക്ക് വീണത് കോടികളുടെ മൂല്യമുള്ള വസ്തു

ഉറക്കത്തിനിടെ വീട്ടമ്മയുടെ കിടക്കയിലേക്ക് വീണത് കോടികളുടെ മൂല്യമുള്ള വസ്തു കാനഡയിലെ രൂത്ത് ഹാമില്‍ട്ടന്‍ എന്ന സ്ത്രീയുടെ കിടക്കയിലേക്ക് അപ്രതീക്ഷിതമായി എത്തിയത് കോടികള്‍ വിലയുള്ള പാറക്കഷണം. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ താമസക്കാരിയായ രൂത്ത് രാവിലെ കിടക്കയില്‍നിന്നും ഉണര്‍ന്നപ്പോള്‍ മേല്‍ക്കൂരയില്‍ നിന്നും പ്രകാശം വരുന്നതായി കണ്ടു. കട്ടിയേറിയ മേല്‍ക്കൂര തുളച്ചുകൊണ്ട് പ്രവേശിച്ച ഒരു പാറക്കഷണവും അവളുടെ കടിക്കയില്‍നിന്നും കണ്ടെത്തി. ശരീരത്തില്‍ വീഴാതെ തൊട്ടടുത്താണ് വീണത്. അതിനാല്‍ പരിക്കേല്‍ക്കാതെ രൂത്ത് രക്ഷപെടുകയായിരുന്നു. കിടക്കയില്‍നിന്നും ലഭിച്ച പാറക്കഷണം എടുത്ത് പരിശേധിച്ച രൂത്ത് ഉടന്‍ […]

Continue Reading
ഭൂമിയിലേക്ക വരുന്ന ഛിന്നഗ്രഹങ്ങളെ വഴിതെറ്റിക്കാനായി നാസ

ഭൂമിയിലേക്ക വരുന്ന ഛിന്നഗ്രഹങ്ങളെ വഴിതെറ്റിക്കാനായി നാസ

ഭൂമിയിലേക്ക വരുന്ന ഛിന്നഗ്രഹങ്ങളെ വഴിതെറ്റിക്കാനായി നാസ വാഷിംങ്ടണ്‍ ‍: ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ഛിന്നഗ്രഹങ്ങളെ വഴിതിരിച്ചു വിടാനായി നാസ വികസിപ്പിച്ച പ്രതിരോധ സംവിധാനത്തിന്റെ പരീക്ഷണം ഈ മാസം 23-ന് നടക്കും. പരീക്ഷണത്തിന് ഡബിള്‍ ആസ്ട്രോയിഡ് റീഡയറക്ഷന്‍ ടെസ്റ്റ് (ഡാര്‍ട്ട്) എന്നാണ് പേരിട്ടിരിക്കുന്നത്. ഈ പ്രതിരോധ സംവിധാനം ഛിന്ന ഗ്രഹത്തില്‍ പേടകം ഇടിച്ചിറക്കി അതിന്റെ സഞ്ചാര പാത മാറ്റുമെന്നാണ് പ്രത്യേകത. സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് പേടകം വിക്ഷേപിക്കുക. ഡിഡിമോസ് എന്ന വലിയ ഛിന്നഗ്രഹത്തെ വലംവയ്ക്കുന്ന മൂണ്‍ലൈറ്റ് […]

Continue Reading
ഇനി മൂത്രത്തില്‍നിന്നും മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാം

ഇനി മൂത്രത്തില്‍നിന്നും മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാം

ഇനി മൂത്രത്തില്‍നിന്നും മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാം ലണ്ടന്‍ ‍: ഇന്ന് മനുഷ്യന്റെ നിത്യ ജീവിതവുമായി ഏറ്റവും അടുത്ത് ബന്ധപ്പെട്ടുള്ള ഒരു വസ്തുവാണ് മൊബൈല്‍ ഫോണ്‍ ‍. ലോകത്ത് ഭൂരിപക്ഷം ആളുകളും മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളാണ്. വളരെ രസകരമായ ഒരു വാര്‍ത്ത വന്നിരിക്കുന്നത് ബ്രിട്ടനില്‍ നിന്നാണ്. മൂത്രം ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ സാധിക്കുന്ന ഒരു സംവിധാനവുമായി എത്തിയിരിക്കുകയാണ് ബ്രിസ്റ്റാളിലുള്ള ഒരു കൂട്ടം ഗവേഷകര്‍ ‍. മൈക്രോബയല്‍ ഫ്യുവല്‍ സെല്‍സ് ഉപയോഗിച്ച് മൂത്രത്തില്‍നിന്നും ഊര്‍ജ്ജം വേര്‍തിരിച്ചെടുത്താല്‍ […]

Continue Reading