യുക്രൈനില്‍ 30 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന യു.എസ്. മിഷണറി നാട്ടിലെത്തി
യുക്രൈനില്‍ 30 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന യു.എസ്. മിഷണറി നാട്ടിലെത്തി അലബാമ: യുക്രൈനില്‍ റഷ്യ നടത്തുന്ന ആക്രമണത്തെത്തുടര്‍ന്നു യു.എസ്. മിഷണറി സ്വന്തം നാട്ടില്‍ തിരികെയെത്തി. കഴിഞ്ഞ 30 വര്‍ഷമായി യുക്രൈനില്‍ വിന്‍ഫീല്‍ഡ് ചര്‍ച്ച് ഓഫ് ക്രൈസ്റ്റ് സഭയുടെ ശുശ്രൂഷകനും യുക്രൈനില്‍ മിഷണറി പ്രവര്‍ത്തനങ്ങള്‍ ചെയ്തുവരുന്നതുമായ പാസ്റ്റര്‍ മാര്‍ക്ക് പോസിയാണ് സ്വന്ത ദേശമായ അലബാമയില്‍ എത്തിച്ചേര്‍ന്നത്. പോളണ്ട് അതിര്‍ത്തിയില്‍വരെ ബസില്‍ യാത്ര ചെയ്തശേഷം വിമാനത്തിലാണ് സുരക്ഷിതമായി മാതൃ ദേശത്ത് എത്തിയതെന്നും ക്വീവില്‍നിന്നും രക്ഷപെട്ടു പോയവരില്‍ അമേരിക്കക്കാരനായി ഞാന്‍ മാത്രമേ അപ്പോള്‍ […]
Continue Reading
