ഓസ്ട്രേലിയായില്‍ മതവിരുദ്ധ ഗ്രൂപ്പുകള്‍ ശക്തി പ്രാപിക്കുന്നു; പാര്‍ലമെന്റില്‍ ക്രിസ്ത്യന്‍ പ്രാര്‍ത്ഥന നിര്‍ത്താന്‍ ആവശ്യം
ഓസ്ട്രേലിയായില്‍ മതവിരുദ്ധ ഗ്രൂപ്പുകള്‍ ശക്തി പ്രാപിക്കുന്നു; പാര്‍ലമെന്റില്‍ ക്രിസ്ത്യന്‍ പ്രാര്‍ത്ഥന നിര്‍ത്താന്‍ ആവശ്യം കാന്‍ബെറ: ഓസ്ട്രേലിയായില്‍ ഈ ആഴ്ച പാര്‍ലമെന്റ് പുനരാരംഭിച്ചപ്പോള്‍ ഓസ്ട്രേലിയന്‍ അനുകൂല സംഘടനകളുടെ ഒരു കൂട്ടായ്മ ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് ഹൌസ് വെബ്സൈറ്റില്‍ ഒരു നിവേദനം നല്‍കി. ക്രിസ്ത്യന്‍ പ്രാര്‍ത്ഥന അതിന്റെ ദീര്‍ഘകാല പാരമ്പര്യത്തില്‍നിന്ന് നീക്കം ചെയ്യണമെന്നാണ് ആവശ്യം. 1901 മുതല്‍ ഓസ്ട്രേലിയയിലെ ഫെഡറല്‍ ഗവണ്മെന്റും ഹൌസ് ഓഫ് റെപ്രസന്റേറ്റീവുകളില്‍ ഓരോ സിറ്റിംഗ് ദിവസത്തിന്റെയും ആരംഭത്തില്‍ രണ്ട് ക്രിസ്ത്യന്‍ പ്രാര്‍ത്ഥനകള്‍ ചൊല്ലുന്നു. അതിലൊന്നാണ് കര്‍ത്താവിന്റെ പ്രാര്‍ത്ഥന. […]
Continue Reading
