രോഗിക്കുവേണ്ടി പ്രാര്‍ത്ഥിച്ച ഡോക്ടര്‍ക്കെതിരായ കേസ്; കുറ്റക്കാരനല്ലെന്ന് ട്രൈബ്യൂണല്‍
രോഗിക്കുവേണ്ടി പ്രാര്‍ത്ഥിച്ച ഡോക്ടര്‍ക്കെതിരായ കേസ്; കുറ്റക്കാരനല്ലെന്ന് ട്രൈബ്യൂണല്‍ ലണ്ടന്‍ : മാനസികമായി ദുര്‍ബലനായ കൌമാരക്കാരനുവേണ്ടി ചികിത്സയ്ക്കിടെ പ്രാര്‍ത്ഥിച്ച് ഡോക്ടര്‍ക്കെതിരായി ചുമത്തിയ കേസില്‍ ഡോക്ടര്‍ക്ക് അനുകൂലമായി ട്രൈബ്യൂണല്‍ വിധി. ഇംഗ്ളണ്ടിലെ കെന്റിലെ മാര്‍ഗേറ്റിലുള്ള ബെഥെസ്ദ മെഡിക്കല്‍ സെന്ററില്‍ 2022 ഓഗസ്റ്റ് 25-നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ക്രൈസ്തവ വിശ്വാസിയും സുവിശേഷ തല്‍പ്പരനുമായ ഡോക്ടര്‍ റിച്ചാര്‍ഡ് സ്കോട്ട് തന്റെ മുമ്പില്‍ വന്ന രോഗിക്കുവേണ്ടി പ്രാര്‍ത്ഥിച്ചതാണ് വിഷയമായത്. 19 കാരന്‍ ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡറിന്റെ (ഡിഎച്ച്ഡി) പ്രശ്നമുണ്ടെന്നും ചികിത്സയ്ക്കായി വന്നപ്പോള്‍ മോശം മാനസീകാരോഗ്യം […]
Continue Reading
