ബൈബിള്‍ നിര്‍വ്വചനമായ ഭര്‍ത്താവ്, ഭാര്യ തുടങ്ങിയ പദങ്ങള്‍ മെതഡിസ്റ്റ് ചര്‍ച്ച് ഒഴിവാക്കുന്നു
ബൈബിള്‍ നിര്‍വ്വചനമായ ഭര്‍ത്താവ്, ഭാര്യ തുടങ്ങിയ പദങ്ങള്‍ മെതഡിസ്റ്റ് ചര്‍ച്ച് ഒഴിവാക്കുന്നു ലണ്ടന്‍: യു.കെ. ആസ്ഥാനമായ പ്രമുഖ ക്രിസ്ത്യന്‍ സഭയായ മെതഡിസ്റ്റ് ചര്‍ച്ച് വിശ്വാസ പരിത്യാഗത്തിന്റെ പാതയിലൂടെ സഞ്ചരിക്കുന്നു എന്നതിന്റെ ഏറ്റവും പുതിയ തീരുമാനങ്ങളുമായി മുന്നോട്ടു പോകുന്നതില്‍ ക്രൈസ്തവ സമൂഹത്തിനുതന്നെ ആശങ്കയുണ്ടാക്കുന്നു. വിവാഹത്തിന്റെ പരമ്പരാഗത ബൈബിള്‍ നിര്‍വ്വചനത്തില്‍നിന്ന് ഒരു വലിയ മാറ്റം വരുത്തിയിരിക്കുകയാണ് അവര്‍. ഭര്‍ത്താവ്, ഭാര്യ എന്നീ പദങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാനും പകരം പങ്കാളി, മാതാപിതാവ് തുടങ്ങിയ ലിംഗ നിഷ്പക്ഷ പദങ്ങള്‍ തിരഞ്ഞെടുക്കാനും ശുശ്രൂഷകരെ പ്രോത്സാഹിപ്പിക്കുന്ന […]
Continue Reading
