1856-ല്‍ ചാള്‍സ് സ്പര്‍ജന്‍ സ്ഥാപിച്ച പ്രമുഖ ലണ്ടന്‍ ബൈബിള്‍ കോളേജ് അടച്ചുപൂട്ടി

1856-ല്‍ ചാള്‍സ് സ്പര്‍ജന്‍ സ്ഥാപിച്ച പ്രമുഖ ലണ്ടന്‍ ബൈബിള്‍ കോളേജ് അടച്ചുപൂട്ടി

1856-ല്‍ ചാള്‍സ് സ്പര്‍ജന്‍ സ്ഥാപിച്ച പ്രമുഖ ലണ്ടന്‍ ബൈബിള്‍ കോളേജ് അടച്ചുപൂട്ടി ലോക പ്രശസ്ത ഉണര്‍വ്വ് പ്രസംഗകനായിരുന്ന ചാള്‍സ് സ്പര്‍ജന്‍ 169 വര്‍ഷം മുമ്പ് സ്ഥാപിച്ച ലണ്ടനിലെ പ്രമുഖ ബാപ്റ്റിസ്റ്റ് ദൈവശാസ്ത്ര സ്ഥാപനമായ സ്പര്‍ജിയന്‍സ് കോളേജ് അടച്ചുപൂട്ടിയതായി അധികാരികള്‍ പ്രഖ്യാപിച്ചു. സാമ്പത്തിക ഞെരുക്കവും നിര്‍ണ്ണായകമായ ഫണ്ടിംഗ് പിന്തുണയുടെ പെട്ടന്നുള്ള നഷ്ടവും ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് അധികൃതര്‍ പറയുന്നു. അഗാധമായ ദുഃഖത്തോടും വലിയ ഖേദത്തോടും കൂടിയാണ് തീരുമാനം എടുത്തതെന്ന് ട്രസ്റ്റി ബോര്‍ഡ് വിശേഷിപ്പിച്ചു. ഇത് യു.കെ.യിലെ ഏറ്റവും പഴക്കമുള്ളതും ജനസ്വാധീനമുള്ളതും […]

Continue Reading
ക്രൈസ്തവ ദൈവാലയം ആക്രമിച്ചതു മനപൂര്‍വ്വമല്ല: യിസ്രായേല്‍

ക്രൈസ്തവ ദൈവാലയം ആക്രമിച്ചതു മനപൂര്‍വ്വമല്ല: യിസ്രായേല്‍

ക്രൈസ്തവ ദൈവാലയം ആക്രമിച്ചതു മനപൂര്‍വ്വമല്ല: യിസ്രായേല്‍ ടെല്‍ അവീവ്: ഗാസയിലെ ക്രൈസ്തവ ദൈവാലയത്തിനു നേര്‍ക്കുണ്ടായ ആക്രമണം മനപൂര്‍വ്വമല്ലെന്നും അറിയാതെ സംഭവിച്ച കൈപ്പിഴയാണെന്നും യിസ്രായേല്‍ സൈന്യം അറിയിച്ചു. ഗാസ സിറ്റിയിലെ ഹോളി ഫാമിലി ചര്‍ച്ചില്‍ കഴിഞ്ഞയാഴ്ച നടന്ന ആക്രമണത്തില്‍ 3 പേര്‍ കൊല്ലപ്പെടുകയും പത്തു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ലിയോ മാര്‍പ്പാപ്പയും യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സംഭഴത്തെ അപലപിച്ചതോടെ ഖേദം പ്രകടിപ്പിച്ച് യിസ്രായേല്‍ രംഗത്തു വരികയായിരുന്നു. ഗാസിയിലെ ഒരേയൊരു കത്തോലിക്കാ ദൈവാലയമാണിത്.

Continue Reading
യിസ്രായേല്‍ തങ്ങളുടെ ബൈബിള്‍ ഹൃദയ ഭൂമിയുടെ പൂര്‍ണ്ണ നിയന്ത്രണത്തിലേക്ക്

യിസ്രായേല്‍ തങ്ങളുടെ ബൈബിള്‍ ഹൃദയ ഭൂമിയുടെ പൂര്‍ണ്ണ നിയന്ത്രണത്തിലേക്ക്

യിസ്രായേല്‍ തങ്ങളുടെ ബൈബിള്‍ ഹൃദയ ഭൂമിയുടെ പൂര്‍ണ്ണ നിയന്ത്രണത്തിലേക്ക് ടെല്‍ അവീവ്: യിസ്രായേല്‍ കഴിഞ്ഞ ദിവസം അതിന്റെ ചരിത്രത്തിലെ പുതിയൊരു ഏടിലേക്കു വഴിതുറക്കുന്ന ഒരു നിര്‍ണ്ണായക നീക്കത്തിനു സാക്ഷ്യം വഹിച്ചു. യിസ്രായേല്‍ ദേശത്തിലെ ചരിത്ര പ്രാധാന്യമുള്ള ചില സ്ഥലങ്ങള്‍ക്കുകൂടീ രാഷ്ട്രത്തിന്റെ പ്രതീകാത്മക അവകാശങ്ങള്‍ സ്ഥിരീകരിക്കുന്ന ഒരു പ്രമേയം പാസ്സാക്കി. അതില്‍ പ്രത്യേകിച്ച് വെസ്റ്റ് ബാങ്ക് എന്നറിയപ്പെടുന്ന ബൈബിള്‍ പ്രാധാന്യമുള്ള പ്രദേശങ്ങളായ യഹൂദ, ശമര്യ, യോര്‍ദ്ദാന്‍ താഴ്വര എന്നിവയ്ക്കു പ്രാധാന്യം നല്‍കി. യിസ്രായേല്‍ പാര്‍ലമെന്റായ നെസറ്റില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ […]

Continue Reading
ക്രിസ്ത്യാനികള്‍ അവിശ്വാസികളേക്കാള്‍ കൂടുതല്‍ പ്രതിരോധശേഷിയുള്ളവരെന്ന് പഠനം

ക്രിസ്ത്യാനികള്‍ അവിശ്വാസികളേക്കാള്‍ കൂടുതല്‍ പ്രതിരോധശേഷിയുള്ളവരെന്ന് പഠനം

ക്രിസ്ത്യാനികള്‍ അവിശ്വാസികളേക്കാള്‍ കൂടുതല്‍ പ്രതിരോധശേഷിയുള്ളവരെന്ന് പഠനം ഒരു ക്രിസ്ത്യാനിയായി ജീവിക്കുന്നതിന്റെ ഗുണം ഒരിക്കല്‍ കൂടി വെളിപ്പെട്ടു വരികയാണ് പുതിയ പഠനത്തിലൂടെ. ഒരു ക്രിസ്ത്യാനിയാകുന്നത് വൈകാരിക ക്ഷേമത്തിനും പ്രതിരോധ ശേഷിക്കും സഹായിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി ഇംപാക്ട് ഓഫ് ഫെയ്ത്ത് ഇന്‍ ലൈഫ് (ഐഐഎഫ് എല്‍) യു.കെയിലെ 2000ത്തിലധികം മുതിര്‍ന്നവരില്‍ (ക്രിസ്ത്യന്‍, മുസ്ളീം, വിശ്വാസമില്ലാത്തവര്‍) നടത്തിയ സര്‍വ്വേയില്‍ വിശ്വാസികളായ ആളുകള്‍ വിശ്വാസികളല്ലാത്തവരെ അപേക്ഷിച്ച് കൂടുതല്‍ ജീവിത സംതൃപ്തി ഉള്ളവരും ആശങ്ക കുറഞ്ഞവരുമായി റിപ്പോര്‍ട്ടില്‍ പറയുന്നു. […]

Continue Reading
പെന്തക്കോസ്തല്‍ സഭയുടെ ഇടപെടലിനെത്തുടര്‍ന്ന് ലണ്ടന്‍ നഗരത്തിലെ തെരുവ് പ്രസംഗ നിരോധനം പിന്‍വലിച്ചു

പെന്തക്കോസ്തല്‍ സഭയുടെ ഇടപെടലിനെത്തുടര്‍ന്ന് ലണ്ടന്‍ നഗരത്തിലെ തെരുവ് പ്രസംഗ നിരോധനം പിന്‍വലിച്ചു

പെന്തക്കോസ്തല്‍ സഭയുടെ ഇടപെടലിനെത്തുടര്‍ന്ന് ലണ്ടന്‍ നഗരത്തിലെ തെരുവ് പ്രസംഗ നിരോധനം പിന്‍വലിച്ചു ലണ്ടന്‍: യു.കെ. തലസ്ഥാന നഗരിയായ ലണ്ടനില്‍ തെരുവ് സുവിശേഷ പ്രസംഗവും ലഘുലേഖകള്‍ വിതരണവും ബൈബിള്‍ വാക്യങ്ങളുടെ പൊതു പ്രദര്‍ശനവും നിരോധിക്കപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് വടക്കു പടിഞ്ഞാറന്‍ ലണ്ടന്‍ ആസ്ഥാനമായുള്ള പെന്തക്കോസ്തല്‍ സഭയായ കിംഗ്ബറോ സെന്റര്‍ ചര്‍ച്ചിന്റെ ശക്തമായ ഇടപെടലിനെത്തുടര്‍ന്ന് നിരോധനം അധികാരികള്‍ക്ക് പിന്‍വലിക്കേണ്ടതായി വന്നു. ഹില്ലിംഗ്ഡണ്‍ കൌണ്‍സില്‍ തെരുവു പ്രസംഗം, ലഘുലേഖ വിതരണം, ബൈബിള്‍ വാക്യങ്ങളുടെ പ്രദര്‍ശനം എന്നിവ ഉക്സ്ബ്രിഡ്ജ് ടൌണ്‍ സെന്ററില്‍ നിരോധിച്ചിരുന്നു. ക്രിസ്ത്യന്‍ […]

Continue Reading
യിസ്രായേല്‍ വിരുദ്ധ പക്ഷപാതം: ട്രംപ് യുനെസ്കോയില്‍നിന്ന് യു.എസിനെ പിന്‍വലിച്ചു

യിസ്രായേല്‍ വിരുദ്ധ പക്ഷപാതം: ട്രംപ് യുനെസ്കോയില്‍നിന്ന് യു.എസിനെ പിന്‍വലിച്ചു

യിസ്രായേല്‍ വിരുദ്ധ പക്ഷപാതം: ട്രംപ് യുനെസ്കോയില്‍നിന്ന് യു.എസിനെ പിന്‍വലിച്ചു ഐക്യരാഷ്ടസഭയുടെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്ക്കാരിക സംഘടനയില്‍ (യുനെസ്കോ)യില്‍നിന്ന് അമേരിക്ക വീണ്ടും പിന്മാറുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ഏജന്‍സിയുടെ യിസ്രായേല്‍ വിരുദ്ധ നിലപാട്, ഭിന്നിപ്പിക്കുന്ന സാംസ്ക്കാരിക അജണ്ട, പലസ്തീന്‍ അനുകൂല പക്ഷപാതം എന്നിവ ചൂണ്ടിക്കാട്ടിയാണ് നിലപാട് വ്യക്തമാക്കിയത്. ഈ വര്‍ഷം ആദ്യം ട്രംപ് ഉത്തരവിട്ട 90 ദിവസത്തെ അവലോകനത്തെ തുടര്‍ന്നാണ് ഈ തീരുമാനം. അദ്ദേഹത്തിന്റെ നിലവിലെ കാലയളവില്‍ ഒരു യു.എന്‍. ഏജന്‍സിയില്‍നിന്നുള്ള മൂന്നാമത്തെ പ്രധാന […]

Continue Reading
വിശ്വാസികളെ സംരക്ഷിക്കാന്‍ യു.കെ. സര്‍ക്കാര്‍ ഇന്ത്യയുള്‍പ്പെടെ 10 രാജ്യങ്ങളെ ലക്ഷിമിടുന്നു

വിശ്വാസികളെ സംരക്ഷിക്കാന്‍ യു.കെ. സര്‍ക്കാര്‍ ഇന്ത്യയുള്‍പ്പെടെ 10 രാജ്യങ്ങളെ ലക്ഷിമിടുന്നു

വിശ്വാസികളെ സംരക്ഷിക്കാന്‍ യു.കെ. സര്‍ക്കാര്‍ ഇന്ത്യയുള്‍പ്പെടെ 10 രാജ്യങ്ങളെ ലക്ഷിമിടുന്നു ലണ്ടന്‍: ലോകമെമ്പാടും ക്രിസ്ത്യാനികള്‍ വര്‍ദ്ധിച്ചു വരുന്ന ആക്രമണങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ മതസ്വാതന്ത്ര്യമോ, വിശ്വാസമോ സംരക്ഷിക്കുന്നതില്‍ അവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി ബ്രിട്ടീഷ് വിദേശകാര്യ ഓഫീസ് ഇന്ത്യ ഉള്‍പ്പെടെയുള്ള 10 രാജ്യങ്ങളെ ലക്ഷ്യം വയ്ക്കുന്നു. എഫ്ഒആര്‍സി യു.കെയുടെ പുതുതായി നിയമിതനായ പ്രത്യേക ദൂതനും നോര്‍ത്ത് നോര്‍ത്തം ബര്‍ലിന്‍സിലെ എംപിയുമായ ഡേവിഡ് സ്മിത്താണ് ഈ നീക്കം പ്രഖ്യാപിച്ചത്. ടിയര്‍ ഫണ്ടിലും ബൈബിള്‍ സൊസൈറ്റിയിലും മുമ്പ് പ്രവര്‍ത്തിച്ചിട്ടുള്ള ഒരു ക്രിസ്ത്യാനിയാണ് സ്മിത്ത്. […]

Continue Reading
ജനിതക രോഗങ്ങളെ ചെറുക്കാന്‍ പുതിയ ഐവിഎഫ് ചികിത്സ; യു.കെ.യില്‍ 8 കുഞ്ഞുങ്ങള്‍ പിറന്നു

ജനിതക രോഗങ്ങളെ ചെറുക്കാന്‍ പുതിയ ഐവിഎഫ് ചികിത്സ; യു.കെ.യില്‍ 8 കുഞ്ഞുങ്ങള്‍ പിറന്നു

ജനിതക രോഗങ്ങളെ ചെറുക്കാന്‍ പുതിയ ഐവിഎഫ് ചികിത്സ; യു.കെ.യില്‍ 8 കുഞ്ഞുങ്ങള്‍ പിറന്നു ലണ്ടന്‍: ജനിതക രോഗങ്ങള്‍ തടയുന്നതിനുള്ള അപൂര്‍വ്വ ഐവിഎഫ് അധിഷ്ഠിത ചികിത്സാ നടപടി ക്രമത്തിലൂടെ യു.കെ.യില്‍ എട്ട് കുഞ്ഞുങ്ങള്‍ പിറന്നു. മൂന്നു പേരില്‍നിന്നുള്ള ഡിഎന്‍എ ഉപയോഗിച്ച് ഐവിഎഫ് ഭ്രൂണങ്ങള്‍ സൃഷ്ടിച്ചാണ് ഈ കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. അന്ധത, അപസ്മാരം, ശൈശവാവസ്ഥയിലുള്ള മരണം എന്നിവയ്ക്കു കാരണമാകുന്ന മൈറ്റോകോണ്‍ഡ്രിയല്‍ രോഗങ്ങള്‍ തടയുന്നതിനാണ് ഇത്തരമൊരു ചികിത്സാ രീതി വികസിപ്പിച്ചത്. ഈ ജനന പ്രക്രീയ വഴി കുട്ടികളില്‍ ജനിതക വൈകല്യങ്ങള്‍ […]

Continue Reading

പുരാതന ഡിഎന്‍എയില്‍ ഈജിപ്റ്റും മൊസൊപ്പൊട്ടോമിയയും തമ്മിലുള്ള ജനിതക ബന്ധത്തിന്റെ തെളിവുകള്‍ കണ്ടെത്തി

പുരാതന ഡിഎന്‍എയില്‍ ഈജിപ്റ്റും മൊസൊപ്പൊട്ടോമിയയും തമ്മിലുള്ള ജനിതക ബന്ധത്തിന്റെ തെളിവുകള്‍ കണ്ടെത്തി വാഷിംഗ്ടണ്‍: പുരാതന ഈജിപ്റ്റിലെയും മൊസൊപ്പൊട്ടോമിയയിലെയും സംസ്ക്കാരങ്ങള്‍ തമ്മിലുള്ള ജനിതക ബന്ധം തെളിയിക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്ത്. 4,495നും 4,869നും ഇടയില്‍ പഴക്കമുള്ള ഈജിപ്ഷ്യന്‍ ശവ കുടീരത്തിലെ സീല്‍ ചെയ്ത ശവസംസ്ക്കാര പാത്രത്തില്‍നിന്നു കണ്ടെത്തിയ ശ്രദ്ധേയമായി നന്നായി സംരക്ഷിക്കപ്പെട്ട ഒരു അസ്ഥികൂടത്തിന്റെ പല്ലുകളില്‍നിന്ന് ഗവേഷകര്‍ മുഴുവന്‍ ജിനോമുകളും ക്രമീകരിച്ചു. ജിനോമിന്റെ അഞ്ചില്‍ നാല് ഭാഗവും വടക്കേ ആഫ്രിക്കയുമായും ഈജിപ്റ്റിനു ചുറ്റുമുള്ള പ്രദേശവുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തി. എന്നാല്‍ […]

Continue Reading
പത്ത് വര്‍ഷത്തിനുള്ളില്‍ ബ്രിട്ടന്റെ ആരോഗ്യ സേവനത്തെ എഐ കീഴടക്കും

പത്ത് വര്‍ഷത്തിനുള്ളില്‍ ബ്രിട്ടന്റെ ആരോഗ്യ സേവനത്തെ എഐ കീഴടക്കും

പത്ത് വര്‍ഷത്തിനുള്ളില്‍ ബ്രിട്ടന്റെ ആരോഗ്യ സേവനത്തെ എഐ കീഴടക്കും ലണ്ടന്‍: ബ്രിട്ടന്‍ ഒരു വിവാദ പദ്ധതി അവതരിപ്പിച്ചു. പത്ത് വര്‍ഷത്തിനുള്ളില്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിനെ (എന്‍എച്ച്എസ്) പൂര്‍ണ്ണമായും എഐ പവര്‍ഡ് ഡിജിറ്റല്‍ സംവിധാനമാക്കി മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മനുഷ്യ ഡോക്ടര്‍മാരുടെ സാന്നിദ്ധ്യം കുറയ്ക്കുവാനിടയാകുമെന്നാണ് റിപ്പോര്‍ട്ട്. സെല്‍ഫോണുകള്‍ പോലുള്ള മൊബൈല്‍ ഉപകരണങ്ങള്‍ക്കായി എഐയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തിഗത ആരോഗ്യ പരിശീലകനായിരിക്കാന്‍ പോകുന്ന എന്‍എച്ച്എസ് ആപ്പ് എന്ന നവീകരിച്ച ആപ്ളിക്കേഷനാണ് പദ്ധതിയുടെ കാതല്‍. നിങ്ങളുടെ പോക്കറ്റില്‍ ഒരു ഡോക്ടര്‍ ഉള്ളത് […]

Continue Reading