യു.കെ.യിലെ സര്‍വ്വകലാശാലകളില്‍ ദൈവശാസ്ത്ര പഠന കോഴ്സുകളില്‍ വന്‍ ഇടിവുണ്ടാകുന്നു

യു.കെ.യിലെ സര്‍വ്വകലാശാലകളില്‍ ദൈവശാസ്ത്ര പഠന കോഴ്സുകളില്‍ വന്‍ ഇടിവുണ്ടാകുന്നു

യു.കെ.യിലെ സര്‍വ്വകലാശാലകളില്‍ ദൈവശാസ്ത്ര പഠന കോഴ്സുകളില്‍ വന്‍ ഇടിവുണ്ടാകുന്നു ലണ്ടന്‍: യു.കെ.യില്‍ ദൈവശാസ്ത്രത്തിന്റെയും മതപഠനത്തിന്റെയും ഭാവിയെക്കുറിച്ച് ക്രൈസ്തവ സമൂഹം വലിയ ആശങ്കയിലാണെന്ന് റിപ്പോര്‍ട്ട്. കാരണം ഈ വിഷയങ്ങള്‍ വാഗ്ദാനം ചെയ്യുന്ന സര്‍വ്വകലാശാലകളുടെ എണ്ണം കുറഞ്ഞു വരികയാണ്. ഉടന്‍തന്നെ ഇവ സുരക്ഷിതമാക്കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ സര്‍വ്വകലാശാലകളില്‍നിന്ന് ഈ വിഷയങ്ങള്‍ പൂര്‍ണ്ണമായും അപ്രത്യക്ഷമാകുമെന്നും വിവിധ മത നേതാക്കള്‍, അക്കാദമിക് വിദഗ്ദ്ധര്‍, പൊതുജനങ്ങള്‍ എന്നിവര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇംഗ്ളണ്ടിലും വെയില്‍സിലും ദൈവശാസ്ത്രത്തിലും മതപഠനത്തിലും ബിരുദ കോഴ്സുകള്‍ വാഗ്ദാനം ചെയ്യുന്ന ഉന്നത വിദ്യാഭ്യാസ […]

Continue Reading
മനുഷ്യന്റെ പ്രത്യുല്‍പ്പാദന ചക്രത്തിനു ഗുരുതര ഭീഷണി ഉയര്‍ത്തി പ്ളാസ്റ്റിക് ഉപയോഗം

മനുഷ്യന്റെ പ്രത്യുല്‍പ്പാദന ചക്രത്തിനു ഗുരുതര ഭീഷണി ഉയര്‍ത്തി പ്ളാസ്റ്റിക് ഉപയോഗം

മനുഷ്യന്റെ പ്രത്യുല്‍പ്പാദന ചക്രത്തിനു ഗുരുതര ഭീഷണി ഉയര്‍ത്തി പ്ളാസ്റ്റിക് ഉപയോഗം ന്യുയോര്‍ക്ക്: മനുഷ്യന്റെ പ്രത്യുല്‍പ്പാദന ചക്രത്തെ ഗുരുതരമായി ബാധിക്കുന്ന പ്ളാസ്റ്റിക് ഉപയോഗത്തിനെതിരെ ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്. രാസ നിയന്ത്രണത്തെച്ചൊല്ലി വികസിത രാഷ്ട്രങ്ങള്‍ക്കിടയിലെ ഭിന്നത മൂലം ജനീവയില്‍ ഒത്തുകൂടിയ 184 രാജ്യങ്ങള്‍ക്കിടയില്‍ പ്ളാസ്റ്റിക് മലിനീകരണം തടയാനുള്ള നിര്‍ണ്ണായക ഉടമ്പടി നടക്കാതെ പോയതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഈ മുന്നറിയിപ്പ്. ലോകമെമ്പാടും കഴിഞ്ഞ 50 വര്‍ഷമായി പ്രതിവര്‍ഷം ബീജങ്ങളുടെ എണ്ണം ഏകദേശം 100 ശതമാനം എന്ന നിരക്കില്‍ കുറയുന്നു. മനുഷ്യന്റെ പ്രത്യുല്‍പ്പാദന ക്ഷമതയും […]

Continue Reading
ഓപ്പറേഷന്‍ ഗിദെയോന്‍ രഥങ്ങള്‍ 2 സജ്ജമായി; ഗാസ നഗരം പിടിച്ചെടുക്കാന്‍ യിസ്രായേല്‍

ഓപ്പറേഷന്‍ ഗിദെയോന്‍ രഥങ്ങള്‍ 2 സജ്ജമായി; ഗാസ നഗരം പിടിച്ചെടുക്കാന്‍ യിസ്രായേല്‍

ഓപ്പറേഷന്‍ ഗിദെയോന്‍ രഥങ്ങള്‍ 2 സജ്ജമായി; ഗാസ നഗരം പിടിച്ചെടുക്കാന്‍ യിസ്രായേല്‍ യെരുശലേം: ലോകം ആകാംഷയോടെ കാത്തിരിക്കുന്ന ഒരു സുപ്രധാന നീക്കത്തിനു യിസ്രായേല്‍ തയ്യാറാകുന്നു. ഗാസ നഗരം പിടിച്ചെടുക്കാന്‍ ഓപ്പറേഷന്‍ ഗിദെയോന്‍ രഥങ്ങള്‍ 2 എന്ന മിഷന്‍ ദൌത്യം സജ്ജമാക്കി യിസ്രായേല്‍ പ്രതിരോധ സേന കൂടുതല്‍ ശക്തമാക്കി. പ്രതിരോധ മന്ത്രി യിസ്രായേല്‍ കാറ്റ്സ് കഴിഞ്ഞ ദിവസം ഇതിനു അംഗീകാരം നല്‍കി. ഗാസ മുനമ്പിലെ അഞ്ച് ഡിവിഷനുകള്‍ ഈ ഓപ്പറേഷനില്‍ ഉള്‍പ്പെടും. ഇതില്‍ ഐഡിഎഫിന്റെ മൂന്ന് പ്രധാന റെഗുലര്‍ […]

Continue Reading
കോവിഡ് സ്ത്രീകളില്‍ രക്തക്കുഴലുകളുടെ പ്രായം വര്‍ദ്ധിപ്പിക്കുന്നുവെന്നു ഗവേഷകര്‍

കോവിഡ് സ്ത്രീകളില്‍ രക്തക്കുഴലുകളുടെ പ്രായം വര്‍ദ്ധിപ്പിക്കുന്നുവെന്നു ഗവേഷകര്‍

കോവിഡ് സ്ത്രീകളില്‍ രക്തക്കുഴലുകളുടെ പ്രായം വര്‍ദ്ധിപ്പിക്കുന്നുവെന്നു ഗവേഷകര്‍ പാരീസ്: കോവിഡ് ബാധിച്ചവരില്‍ അണുബാധ സ്ത്രീകളുടെ രക്തക്കുഴലുകളുടെ പ്രായം വര്‍ദ്ധിപ്പിക്കുന്നുവെന്ന് ഫ്രാന്‍സിലെ ഗവേഷകര്‍. ഫ്രാന്‍സിലെ യൂണിവേഴ്സിറ്റി പാരീസ് സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ശ്വാസ തടസ്സം, ക്ഷീണം തുടങ്ങിയ രോഗലക്ഷണങ്ങളുള്ള ലോംങ് കോവിഡ് അഥവാ പോസ്റ്റ് കോവിഡ് സിന്‍ഡ്രം എന്ന രോഗാവസ്ഥയിലുള്ളവരില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഇത് പക്ഷാഘാതം, ഹൃദയാഘാതം എന്നിവയുള്‍പ്പെടെയുള്ള അസുഖങ്ങളുടെ സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്നും യൂറോപ്യന്‍ ഹാര്‍ട്ട് ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. പുരുഷന്മാരെ അപേക്ഷിച്ച് […]

Continue Reading
ദാനിയേല്‍ പ്രവചനം നിറവേറുന്നു; ബൈബിള്‍ വായനയില്‍ യുവതലമുറയുടെ കുതിച്ചുചാട്ടം

ദാനിയേല്‍ പ്രവചനം നിറവേറുന്നു; ബൈബിള്‍ വായനയില്‍ യുവതലമുറയുടെ കുതിച്ചുചാട്ടം

ദാനിയേല്‍ പ്രവചനം നിറവേറുന്നു; ബൈബിള്‍ വായനയില്‍ യുവതലമുറയുടെ കുതിച്ചുചാട്ടം നിയോ ഒ നിയോലെ, അന്ത്യകാലംവരെ ഈ വചനങ്ങളെ അടച്ചു പുസ്തകത്തിനു മുദ്രയിടുക, പലരും അതിനെ പരിശോധിക്കുകയും ജ്ഞാനം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. (ദാനിയേല്‍ 12:4). ഈ ബൈബിള്‍ പ്രവചനം ഇന്ന് അക്ഷരംപ്രതി നിറവേറിക്കൊണ്ടിരിക്കുകയാണെന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. യു.എസിലെ ബര്‍ണ റിപ്പോര്‍ട്ട്, യു.കെയുടെ ക്വയറ്റ് റിവൈവല്‍ റിപ്പോര്‍ട്ട് എന്നിവയുള്‍പ്പെടയുള്ള സമീപകാല പഠനങ്ങള്‍ വ്യക്തമാക്കുന്നത് യുവജനങ്ങള്‍ക്കിടയില്‍ ബൈബിള്‍ ഇടപെടലിലും ചര്‍ച്ചുകളിലെ ഹാജര്‍ നിലയിലും ഗണ്യമായ വര്‍ദ്ധനവ് […]

Continue Reading
ആമസോണ്‍ മേഖലയിലെ സുവിശേഷവല്‍ക്കരണം കുതിച്ചുചാട്ടം സൃഷ്ടിക്കുന്നു

ആമസോണ്‍ മേഖലയിലെ സുവിശേഷവല്‍ക്കരണം കുതിച്ചുചാട്ടം സൃഷ്ടിക്കുന്നു

ആമസോണ്‍ മേഖലയിലെ സുവിശേഷവല്‍ക്കരണം കുതിച്ചുചാട്ടം സൃഷ്ടിക്കുന്നു ബ്രസീലിലെ ആമസോണ്‍ മേഖലയിലൂടെ സുവിശേഷ ദൌത്യങ്ങള്‍ വന്‍പിച്ച പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുന്നു. വിദൂര ഗ്രാമങ്ങളിലേക്ക് വൈദ്യ സഹായം, വിദ്യാഭ്യാസം, സുവിശേഷം എന്നിവ എത്തിക്കുന്നതില്‍ മിഷന്‍ സംഘടനകള്‍ നേതൃത്വം നല്‍കുന്നു. പ്രദേശത്തിന്റെ ആത്മീയ സത്വം പുനര്‍നിര്‍മ്മിക്കുകയും കത്തോലിക്കാ മതത്തില്‍ നിന്നും വന്‍ പരിവര്‍ത്തനം സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത് രാജ്യത്തിന്റെ മൊത്തം മാറ്റത്തെ ത്വരിതപ്പെടുത്തുന്നു. പ്രൊജക്ട് ആമസോണിന്റെ മിഷണറി ബോട്ട് മാത്രം പ്രതിവര്‍ഷം 100000 ത്തോളം രോഗികളെ ചികിത്സിക്കുന്നു. ഇത് തദ്ദേശവാസികള്‍ക്കിടിയില്‍ ദ്രുതഗതിയിലുള്ള സഭാ […]

Continue Reading
ഗാസയിലെ വിശപ്പ് യിസ്രായേലിന്റെ തെറ്റല്ലെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ്

ഗാസയിലെ വിശപ്പ് യിസ്രായേലിന്റെ തെറ്റല്ലെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ്

ഗാസയിലെ വിശപ്പ് യിസ്രായേലിന്റെ തെറ്റല്ലെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് പ്രമുഖ പത്രമായ വാഷിംഗ്ടണ്‍ പോസ്റ്റില്‍ ചൊവ്വാഴ്ച കോളമിസ്റ്റായ മാര്‍ക്ക് ഡി തീസെള്‍ എഴുതിയ ഒരു ലേഖനത്തിന്റെ തലക്കെട്ട് ഇപ്രകാരമായിരുന്നു. ഗാസയിലെ വിശപ്പിന് നിരവധി എഴുത്തുകാരുണ്ട്. പക്ഷെ യിസ്രായേല്‍ അവരില്‍ ഒരാളല്ല. ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൌണ്ടേഷന്‍ വഴി യിസ്രായേല്‍ ഗാസക്കാര്‍ക്ക് നല്‍കിയ 1829, 520 ഭക്ഷണ കിറ്റുകളെക്കുറിച്ചും ഏതാണ്ട് മുഴുവന്‍ ഗാസ ജനതയെയും പോറ്റാന്‍ പര്യാപ്തമാണെന്നും തീസെള്‍ ഓര്‍പ്പിക്കുന്നു. ഗാസയില്‍ യിസ്രായേല്‍ മനഃപൂര്‍വ്വം പട്ടിണി സൃഷ്ടിക്കുകയാണെന്ന പ്രചരണത്തെ എതിര്‍ക്കുന്നതിനായി, ഒരു […]

Continue Reading
വെയില്‍സിലെ സ്വവര്‍ഗ്ഗാനുരാഗിയായ വനിതാ ആര്‍ച്ച് ബിഷപ്പിന്റെ നിയമനം ദുരന്തം എന്ന് വിമര്‍ശനം

വെയില്‍സിലെ സ്വവര്‍ഗ്ഗാനുരാഗിയായ വനിതാ ആര്‍ച്ച് ബിഷപ്പിന്റെ നിയമനം ദുരന്തം എന്ന് വിമര്‍ശനം

വെയില്‍സിലെ സ്വവര്‍ഗ്ഗാനുരാഗിയായ വനിതാ ആര്‍ച്ച് ബിഷപ്പിന്റെ നിയമനം ദുരന്തം എന്ന് വിമര്‍ശനം യു.കെ.യിലെ വെയില്‍സിലെ ആദ്യത്തെ വനിതാ ആര്‍ച്ച് ബിഷപ്പായി നിയമിതയായി ചരിത്രത്തില്‍ ഇടം പിടിച്ച് ചെറി വാന്‍ ഒരു ദുരന്തം എന്ന് വിശേഷിപ്പിച്ച് ക്രിസ്ത്യന്‍ കണ്‍സേണ്‍ മേധാവി ആന്‍ഡ്രിയ വില്യംസ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി മോണ്‍മനത്തിലെ ബിഷപ്പായി വാന്‍ സേവനമനുഷ്ഠിച്ചു. വെയില്‍സിലെ കത്തിഡ്രലിന്റെ പരമോന്നത തലപ്പത്ത് മൂന്നു വര്‍ഷത്തിനുശേഷം ജൂലൈയില്‍ വിരമിച്ച ബിഷപ്പ് ആന്‍ഡ്രു ജോണിന്റെ പിന്‍ഗാമിയായാണ് 60 കാരിയായ വാനിന്റെ നിയമനം. ചെപ്സ്റ്റോവിലെ സെന്റ് […]

Continue Reading
ന്യൂസിലാന്‍ഡിലെ സഹായത്തോടെയുള്ള ആത്മഹത്യകളുടെ എണ്ണം മൂന്നിലൊന്നായി വര്‍ദ്ധിച്ചു.

ന്യൂസിലാന്‍ഡിലെ സഹായത്തോടെയുള്ള ആത്മഹത്യകളുടെ എണ്ണം മൂന്നിലൊന്നായി വര്‍ദ്ധിച്ചു.

ന്യൂസിലാന്‍ഡിലെ സഹായത്തോടെയുള്ള ആത്മഹത്യകളുടെ എണ്ണം മൂന്നിലൊന്നായി വര്‍ദ്ധിച്ചു. 2025 മാര്‍ച്ചില്‍ അവസാനിച്ച വര്‍ഷത്തില്‍ ന്യൂസിലാന്‍ഡില്‍ ദയാവധത്തിന്റെയും സഹായത്തോടെയുള്ള ആത്മഹത്യയുടെയും എണ്ണം മൂന്നിലൊന്നില്‍ കൂടുതല്‍ (37.21 ശതമാനം) വര്‍ദ്ധിച്ചു. ന്യൂസിലാന്‍ഡ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഈ കാലയളവില്‍ 472 പേര്‍ക്ക് ജീവിതം അവസാനിപ്പിക്കുവാന്‍ സഹായം ലഭിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 344 ആയിരുന്നു. ഈ മരണങ്ങളില്‍ ഭൂരിഭാഗവും (450) ദയാവധം വഴിയായിരുന്നു. ഒരു മെഡിക്കല്‍ ഡെത്ത്, രോഗിക്ക് മാരകമായ ഒരു വസ്തു നല്‍കിയതിനെത്തുടര്‍ന്നാണ് അവര്‍ മരിച്ചത്. ബാക്കിയുള്ള […]

Continue Reading
'സീയോന്റെ വീണ്ടെടുപ്പിനായി': രണ്ടാം യെരുശലേം ദൈവാലയ നാശത്തിനു മുമ്പുള്ള നാണയം കണ്ടെത്തി.

‘സീയോന്റെ വീണ്ടെടുപ്പിനായി’: രണ്ടാം യെരുശലേം ദൈവാലയ നാശത്തിനു മുമ്പുള്ള നാണയം കണ്ടെത്തി.

‘സീയോന്റെ വീണ്ടെടുപ്പിനായി’: രണ്ടാം യെരുശലേം ദൈവാലയ നാശത്തിനു മുമ്പുള്ള നാണയം കണ്ടെത്തി. യെരുശലേം: ആര്‍ക്കിയോളജിക്കല്‍ ഗാര്‍ഡന്‍ ഡേവിഡ്സണ്‍ സെന്ററില്‍ നടന്ന പുരാവസ്തു ഗവേഷണത്തിനിടെ രണ്ടാം യെരുശലേം ദൈവാലയ നാശത്തിനു തൊട്ടു മുമ്പുള്ള അവസാന വര്‍ഷത്തില്‍ യെരുശലേമില്‍ യഹൂദന്മാര്‍ നിര്‍മ്മിച്ചു പുറത്തിറക്കിയ ഒരു വെങ്കല നാണയം കണ്ടെത്തി. യിസ്രായേല്‍ പുരാവസ്തു അതോറിട്ടിയും സിറ്റി ഓഫ് ഡേവിഡ് യഹൂദ ക്വാര്‍ട്ടര്‍ റീകണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് കമ്പനി എന്നിവയുമായി സഹകരിച്ചാണ് ഖനനം നടത്തിയത്. ടെമ്പിള്‍ മൌണ്ടിന്റെ തെക്കു പടിഞ്ഞാറന്‍ മൂലയ്ക്കു സമീപം […]

Continue Reading