തളര്‍വാദ രോഗികള്‍ക്ക് പ്രതീക്ഷ; ലാബില്‍ വളര്‍ത്തിയ സുഷുമ്നാ നാഡി ഇംപ്ളാന്റിന്റെ ആദ്യ മനുഷ്യ പരീക്ഷണത്തിനു യിസ്രായേല്‍ ഗവേഷകര്‍
തളര്‍വാദ രോഗികള്‍ക്ക് പ്രതീക്ഷ; ലാബില്‍ വളര്‍ത്തിയ സുഷുമ്നാ നാഡി ഇംപ്ളാന്റിന്റെ ആദ്യ മനുഷ്യ പരീക്ഷണത്തിനു യിസ്രായേല്‍ ഗവേഷകര്‍ യെരുശലേം: തളര്‍വാദ രോഗികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന ഒരു വിപ്ളവകരമായ മെഡിക്കല്‍ പരീക്ഷണത്തിനു യിസ്രായേല്‍ ഗവേഷകര്‍ തയ്യാറെടുക്കുന്നു. തളര്‍വാദ രോഗികള്‍ക്ക് എഴുന്നേറ്റ് നടക്കാനുള്ള കഴിവ് നല്‍കുന്ന ചികിത്സാ പരീക്ഷണത്തിനു ബയോടെക് കമ്പനിയായ മാട്രിസെല്‍ഫിലൂടെ പ്രവര്‍ത്തിക്കുന്ന ടെല്‍ അവീവ് സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഇതിനു പിന്നില്‍. വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള ലബോറട്ടറി മൃഗ പഠനങ്ങള്‍ക്കുശേഷം ലോകത്തിലെ ആദ്യത്തെ മനുഷ്യ ലാബില്‍ വളര്‍ത്തിയ സുഷുമ്നാ […]
Continue Reading
