ലോകമെമ്പാടും ക്രൈസ്തവ പീഢനം വര്‍ദ്ധിക്കുന്നതായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍

ലോകമെമ്പാടും ക്രൈസ്തവ പീഢനം വര്‍ദ്ധിക്കുന്നതായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍

ലോകമെമ്പാടും ക്രൈസ്തവ പീഢനം വര്‍ദ്ധിക്കുന്നതായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ലോകമെമ്പാടും ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള പീഢനങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതായി ജര്‍മ്മനിയിലെ ബര്‍ലിനില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ബുധനാഴ്ച പറഞ്ഞു. ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സിന്റെ 2026-ലെ മതസ്വാതന്ത്ര്യം, ക്രിസ്ത്യാനികളുടെ പീഢനവും വിവേചനവും എന്നീ വാര്‍ഷിക പുസ്തകങ്ങളുടെ പ്രകാശനം പ്രഖ്യാപിച്ചു. ലോകമെമ്പാടും പല പ്രദേശങ്ങളിലും ക്രിസ്ത്യാനികളുടെ സ്ഥിതി ഗണ്യമായി വഷളായിരിക്കുന്നുവെന്ന് ഐഎസ്എച്ച്ആര്‍ പ്രസിഡന്റ് തോമസ് ഷിര്‍മാക്കര്‍ പറഞ്ഞു. ഇത് നേരിട്ടുള്ള അക്രമം, കൊലപാതകങ്ങള്‍, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി സാമൂഹിക വിവേചനം, പൊതു, സ്വകാര്യ ജീവിതത്തിലെ നിയന്ത്രണങ്ങള്‍, […]

Continue Reading
ഗാസ യുദ്ധക്കാലത്ത് യിസ്രായേലും അറബ് രാജ്യങ്ങളും തമ്മിലുള്ള രഹസ്യ ബന്ധങ്ങളുടെ വിവരണം പുറത്തുവന്നു

ഗാസ യുദ്ധക്കാലത്ത് യിസ്രായേലും അറബ് രാജ്യങ്ങളും തമ്മിലുള്ള രഹസ്യ ബന്ധങ്ങളുടെ വിവരണം പുറത്തുവന്നു

ഗാസ യുദ്ധക്കാലത്ത് യിസ്രായേലും അറബ് രാജ്യങ്ങളും തമ്മിലുള്ള രഹസ്യ ബന്ധങ്ങളുടെ വിവരണം പുറത്തുവന്നു യിസ്രായേല്‍ ഹമാസ് യുദ്ധകാലത്ത് അറബ് ലോകം യിസ്രായേലിനെ പരസ്യമായി അപലപിച്ചിട്ടുണ്ട്. എന്നിരുന്നാലും ഗാസ യുദ്ധത്തില്‍ കുറഞ്ഞത് ആറു പ്രമുഖ അറബ് രാജ്യങ്ങളെങ്കിലും യിസ്രായേലുമായി രഹസ്യമായി സഹകരിച്ചിരുന്നുവെന്നു വാഷിംഗ്ടണ്‍ പോസ്റ്റ് ശനിയാഴ്ച വെളിപ്പെടുത്തി. സൌദി അറേബ്യ, യോര്‍ദ്ദാന്‍, ഈജിപ്റ്റ്, ബഹ്റൈന്‍, ഖത്തര്‍, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവയെല്ലാം ഗാസ യുദ്ധ കാലത്ത് യിസ്രായേലുമായി അടുത്ത രഹസ്യാന്വേഷണ, സൈനിക സഹകരണം പുലര്‍ത്തിയരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അറബ് യിസ്രായേല്‍ […]

Continue Reading
അഞ്ചു വര്‍ഷത്തിനുള്ളില്‍ യുകെയില്‍ 2000 ചര്‍ച്ചുകള്‍ അടച്ചുപൂട്ടുമെന്നു സര്‍വ്വേ

അഞ്ചു വര്‍ഷത്തിനുള്ളില്‍ യുകെയില്‍ 2000 ചര്‍ച്ചുകള്‍ അടച്ചുപൂട്ടുമെന്നു സര്‍വ്വേ

അഞ്ചു വര്‍ഷത്തിനുള്ളില്‍ യുകെയില്‍ 2000 ചര്‍ച്ചുകള്‍ അടച്ചുപൂട്ടുമെന്നു സര്‍വ്വേ ലണ്ടന്‍: 2030 ആകുമ്പോഴേക്കും യുകെയില്‍ 2000-ത്തോളം ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ അടച്ചുപൂട്ടാന്‍ സാദ്ധ്യതയുണ്ടെന്ന് നാഷണല്‍ ചര്‍ച്ചസ് ട്രസ്റ്റ് (എന്‍സിടി) മുന്നറിയിപ്പു നല്‍കി. ഇത് ആധുനിക ബ്രിട്ടീഷ് ചരിത്രത്തിലെ സജീവമായ ആരാധനാലയങ്ങളില്‍ ഉണ്ടായ ഏറ്റവും വലിയ ഇടിവുകളില്‍ ഒന്നായി അടയാളപ്പെടുത്തും. ഇംഗ്ളണ്ട്, സ്കോട്ട്ലണ്ട്, വെയില്‍സ്, വടക്കന്‍ അയര്‍ലണ്ട് എന്നിവടങ്ങളിലായി 3600 സഭകളില്‍ മെയ് ജൂണ്‍ മാസങ്ങളില്‍ നടത്തിയ സര്‍വ്വേയിലാണ് ഈ കണ്ടെത്തല്‍. സാമ്പത്തിക ബുദ്ധിമുട്ട്, പരിപാലന ചിലവ്, ഹാജര്‍ കുറയല്‍ […]

Continue Reading
മനുഷ്യന് പ്രകൃതിയുമായുള്ള ബന്ധം 60 ശതമാനം കുറഞ്ഞതായി പഠനം

മനുഷ്യന് പ്രകൃതിയുമായുള്ള ബന്ധം 60 ശതമാനം കുറഞ്ഞതായി പഠനം

മനുഷ്യന് പ്രകൃതിയുമായുള്ള ബന്ധം 60 ശതമാനം കുറഞ്ഞതായി പഠനം ലണ്ടന്‍: ഇന്ന് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം എത്രത്തോളമുണ്ടെന്ന് നമ്മെ ഓര്‍പ്പിക്കുന്ന ഒരു പുതിയ പഠന റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുകയാണ്. 1800 മുതലുള്ള രണ്ടു നൂറ്റാണ്ടിനിടെ മനുഷ്യന് പ്രകൃതിയുമായുള്ള ഇഴയടുപ്പം 60 ശതമാനം കുറഞ്ഞുവെന്ന് വ്യക്തമാക്കുകയാണ് ബ്രിട്ടനിലെ ഡെര്‍ബി സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ മൈല്‍സ് റിച്ചാഡ്സണ്‍. പുസ്തകങ്ങളില്‍നിന്നുള്ള പ്രകൃതി, നദി, പുല്‍, പൂക്കള്‍, പായല്‍, പക്ഷികള്‍ തുടങ്ങിയ പദങ്ങളൊക്കെ അപ്രത്യക്ഷമാകുന്നുവെന്ന് അദ്ദേഹം നടത്തിയ പഠനത്തില്‍ കണ്ടെത്തി. മനുഷ്യന്‍ പ്രകൃതിയില്‍നിന്നും […]

Continue Reading
Evidence of Jewish revolt against Rome; Coins found in Galilee

റോമിനെതിരായ യഹൂദ കലാപത്തിന്റെ തെളിവുകള്‍; ഗലീലയില്‍നിന്നും നാണയങ്ങള്‍ കണ്ടെടുത്തു

റോമിനെതിരായ യഹൂദ കലാപത്തിന്റെ തെളിവുകള്‍; ഗലീലയില്‍നിന്നും നാണയങ്ങള്‍ കണ്ടെടുത്തു യെരുശലേം: ലോകത്തെ എക്കാലത്തെയും ശക്തമായിരുന്ന റോമന്‍ സാമ്രാജ്യത്തിനെതിരായുള്ള ചരിത്രപ്രസിദ്ധമായ യഹൂദന്മാരുടെ പ്രക്ഷോപത്തിന്റെ തെളിവുകള്‍ നിരത്തി യിസ്രായേലില്‍നിന്നും പുരാതന നാണയങ്ങള്‍ കണ്ടെടുത്തു. വടക്കന്‍ യിസ്രായേലില്‍ ലോവര്‍ ഗലീലിയിലെ ഹുക്കോക്കിന്റെ പുരാതന വാസസ്ഥലത്ത് നിന്ന് 1600 വര്‍ഷത്തിലേറെ പഴക്കമുള്ള 22 വെങ്കല നാണയങ്ങളുടെ ഒരു ശേഖരം യിസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിട്ടിയിലെ ഗവേഷകര്‍ കണ്ടെടുത്തു. മഹാകലാപകാലത്ത് ((66-70 സിഇ) കൊത്തിയെടുത്തതും പിന്നീട് ബാര്‍കോച്ച്ബ കലാപത്തിനായി (132-136 സിഇ) രൂപപ്പെടുത്തിയതുമായ തുരങ്കങ്ങളുടെയും അറകളുടെയും […]

Continue Reading
തടവറയില്‍ അതിജീവിക്കാന്‍ സഹായിച്ചത് തീവ്രവാദികള്‍ ഏല്‍പ്പിച്ച തോറയും സങ്കീര്‍ത്തനവും

തടവറയില്‍ അതിജീവിക്കാന്‍ സഹായിച്ചത് തീവ്രവാദികള്‍ ഏല്‍പ്പിച്ച തോറയും സങ്കീര്‍ത്തനവും

തടവറയില്‍ അതിജീവിക്കാന്‍ സഹായിച്ചത് തീവ്രവാദികള്‍ ഏല്‍പ്പിച്ച തോറയും സങ്കീര്‍ത്തനവും യെരുശലേം: 2023 സെപ്റ്റംബര്‍ 7-ന് യിസ്രായേലില്‍ നടത്തിയ കൂട്ടക്കൊലയ്ക്കുശേഷം തട്ടിക്കൊണ്ടുപോകപ്പെട്ട ബന്ദികളില്‍ ഒരാളുടെ സാക്ഷ്യം അത്ഭുതപ്പെടുത്തുന്നതാണ്. യഹോവയായ ദൈവത്തിന്റെ പ്രവര്‍ത്തി വെളിപ്പെട്ട അനുഭവമാണ് കുടുംബം പങ്കുവെയ്ക്കുന്നത്. തട്ടിക്കൊണ്ടു പോകപ്പെട്ടവരില്‍ ഒമര്‍ ശേം ടോവ് (20) എന്ന ചെറുപ്പക്കാരനുമുണ്ടായിരുന്നു. ഹമാസ് തടവില്‍ തന്നെ താങ്ങിനിര്‍ത്തിയ വിശ്വാസ നിമിഷങ്ങളാണ് ഒമര്‍ വിവരിക്കുന്നത്. 505 ദിവസത്തെ ഹമാസ് തടങ്കലില്‍നിന്നും ഒമര്‍ കഴിഞ്ഞ ഫെബ്രുവരി 22-നു മോചിതനായി. താന്‍ മോചിതനാകുന്നതിനു 130 ദിവസം […]

Continue Reading
ഗലീല കടലിലേക്ക് മെഡിറ്ററേനിയന്‍ കടലില്‍നിന്നും ഉപ്പ് രഹിത ജലം നിറയ്ക്കുന്ന പദ്ധതി ആരംഭിച്ചു

ഗലീല കടലിലേക്ക് മെഡിറ്ററേനിയന്‍ കടലില്‍നിന്നും ഉപ്പ് രഹിത ജലം നിറയ്ക്കുന്ന പദ്ധതി ആരംഭിച്ചു

ഗലീല കടലിലേക്ക് മെഡിറ്ററേനിയന്‍ കടലില്‍നിന്നും ഉപ്പ് രഹിത ജലം നിറയ്ക്കുന്ന പദ്ധതി ആരംഭിച്ചു യെരുശലേം: ലോകത്താദ്യമായി അത്ഭുതകരമായ ഒരു പദ്ധതി യിസ്രായേല്‍ ആരംഭിച്ചിരിക്കുകയാണ്. മെഡിറ്ററേനിയന്‍ കടലില്‍നിന്നും ഉപ്പിന്റെ അംശം നീക്കി ശുദ്ധീകരിച്ച് ശുദ്ധജല തടാകമായ ഗലീലിയ കടലില്‍ (ഗെന്നസരേത്ത് തടാകമെന്നും ബൈബിളില്‍ അറിയപ്പെടുന്നു) വെള്ളം എത്തിച്ച് തുടങ്ങിയിരിക്കുന്നു. യിസ്രായേലില്‍ അധികം പ്രകൃതിദത്ത ജല ശ്രോതസ്സുകള്‍ ഇല്ല. അതിനാല്‍ ഈ തടാകത്തിന് വളരെയധികം പ്രാധാന്യമുണ്ട് വൈകാരികമായും തന്ത്രപരമായും. യിസ്രായേല്‍ വാട്ടര്‍ അതോറിട്ടി ഡയറക്ടര്‍ ജനറല്‍ യെച്ചെസ്കെല്‍ ലിഫ്ഷിറ്റ്സ് പറഞ്ഞു. […]

Continue Reading
ഗലീല കടലിനടുത്തുനിന്നും ഗവേഷകര്‍ പുരാതന സ്വര്‍ണ്ണ നാണയങ്ങള്‍ കണ്ടെടുത്തു

ഗലീല കടലിനടുത്തുനിന്നും ഗവേഷകര്‍ പുരാതന സ്വര്‍ണ്ണ നാണയങ്ങള്‍ കണ്ടെടുത്തു

ഗലീല കടലിനടുത്തുനിന്നും ഗവേഷകര്‍ പുരാതന സ്വര്‍ണ്ണ നാണയങ്ങള്‍ കണ്ടെടുത്തു ഗലീല: ഗലീല കടലിനടുത്തുള്ള പുരാതന നഗരമായ ഹിപ്പോഡില്‍ നടത്തിയ ഉല്‍ഖനനത്തിനിടെ ബൈസെന്റൈന്‍ കാലഘട്ടത്തിലെ സ്വര്‍ണ്ണ നാണയങ്ങളുടെ ഒരു അപൂര്‍വ്വ ശേഖരം കണ്ടെത്തിയതായി ഹൈഫ സര്‍വ്വകലാശാലയിലെ പുരാവസ്തു ഗവേഷകര്‍ പ്രഖ്യാപിച്ചു. ഹിപ്പോഡില്‍ കഴിഞ്ഞ 26 വര്‍ഷമായി സിള്‍മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിയോളജിയിലെയും ഹൈഫ സര്‍വ്വകലാശാലയിലെ പുരാവസ്തു വകുപ്പിലെയും മൈക്കിള്‍ ഐഡന്‍ബര്‍ഗിന്റെയും ആര്‍ലെറ്റ കോവാലെസ്കെയുടെയും നേതൃത്വത്തില്‍ ഖനനങ്ങള്‍ നടന്നു വരികയാണ്. സ്വര്‍ണ്ണ നാണയങ്ങളുടെ വന്‍ ശേഖരത്തോടൊപ്പം സ്വര്‍ണ്ണാഭരണങ്ങള്‍ വിലയേറിയ കല്ലുകള്‍, […]

Continue Reading
ലോകത്ത് ആദ്യമായി ക്രിസ്തുവിന്റെ പേര് പരാമര്‍ശിക്കുന്ന ഒരു പുരാതന കപ്പ് ഈജിപ്റ്റില്‍ കണ്ടെത്തി

ലോകത്ത് ആദ്യമായി ക്രിസ്തുവിന്റെ പേര് പരാമര്‍ശിക്കുന്ന ഒരു പുരാതന കപ്പ് ഈജിപ്റ്റില്‍ കണ്ടെത്തി

ലോകത്ത് ആദ്യമായി ക്രിസ്തുവിന്റെ പേര് പരാമര്‍ശിക്കുന്ന ഒരു പുരാതന കപ്പ് ഈജിപ്റ്റില്‍ കണ്ടെത്തി ഈജിപ്റ്റിന്റെ പുരാതന നഗരമായ അലക്സാഡ്രിയായിലെ ദ്വീപായ ആന്റിഗോഡോസില്‍ വെള്ളത്തിനടയില്‍നിന്ന് യേശുക്രിസ്തുവിന്റെ കാലത്തുതന്നെ നിര്‍മ്മിച്ച ക്രിസ്തു എന്ന് പേര് കൊത്തിവച്ച മണ്‍പാത്രകപ്പ് പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തു. 2008-ല്‍ ഫ്രഞ്ച് സമുദ്ര പുരാവസ്തു ഗവേഷകനായ ഫ്രാങ്ക് ഗോഡിയോയുടെ നേതൃത്വത്തിലുള്ള ഒരു സംഘം തുറമുഖത്തു നടത്തിയ പര്യവേഷണത്തിനിടെയാണ് ജീസസ് കപ്പ് കണ്ടെത്തിയത്. ശ്രദ്ധേയമായി നന്നായി സംരക്ഷിക്കപ്പെട്ടിരുന്ന ഈ പാത്രത്തില്‍ ഒരു പിടി മാത്രമേ ശേഷിച്ചിരുന്നുള്ളു. കപ്പില്‍ ഒരു […]

Continue Reading
"ഞങ്ങള്‍ നടപടിയെടുത്തില്ലെങ്കില്‍ ഞങ്ങള്‍ മരിക്കും; യഹൂദ കഥയും മരിക്കും'', യു.എസ്. പ്രതിനിധികളോടു വിശദീകരിച്ച് നെതന്യാഹു

“ഞങ്ങള്‍ നടപടിയെടുത്തില്ലെങ്കില്‍ ഞങ്ങള്‍ മരിക്കും; യഹൂദ കഥയും മരിക്കും”, യു.എസ്. പ്രതിനിധികളോടു വിശദീകരിച്ച് നെതന്യാഹു

“ഞങ്ങള്‍ നടപടിയെടുത്തില്ലെങ്കില്‍ ഞങ്ങള്‍ മരിക്കും; യഹൂദ കഥയും മരിക്കും”, യു.എസ്. പ്രതിനിധികളോടു വിശദീകരിച്ച് നെതന്യാഹു ടെല്‍ അവീവ്: യിസ്രായേല്‍ സന്ദര്‍ശിച്ച അമേരിക്കന്‍ നിയമസഭാംഗങ്ങളുടെ ഏറ്റവും വലിയ പ്രതിനിധി സംഘത്തോടൊപ്പം വിദേശകാര്യ മന്ത്രാലയത്തില്‍ നടന്ന”ഫിഫ്റ്റി സ്റ്റേറ്റ്സ്-വണ്‍ യിസ്രായേല്‍” പരിപാടിയില്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു തിങ്കളാഴ്ച പ്രസംഗിച്ചു. വിദേശകാര്യമന്ത്രി ഗിദെയോന്‍സര്‍, ഡെപ്യൂട്ടി മന്ത്രി ഫാരന്‍ ഹസ്തല്‍ വാഷിംഗ്ടണിലെ ഞങ്ങളുടെ അംബാസിഡര്‍ യെച്നിയേല്‍ എന്നിവരോടൊപ്പം യു.എസിലെ 50 സംസ്ഥാനങ്ങളില്‍നിന്നുള്ള 250 നിയമസഭാംഗങ്ങളോട് നെതന്യാഹു അഭിസംബോധന ചെയ്തു. ഒക്ടോബര്‍ 7-ന് ഹമാസ് ഭീകരര്‍ […]

Continue Reading