നഗരങ്ങളിലെ ജീവിതം മനുഷ്യന്റെ ആരോഗ്യാവസ്ഥയെ ദോഷകരമായി ബാധിക്കുമെന്ന് ഗവേഷകര്‍
നഗരങ്ങളിലെ ജീവിതം മനുഷ്യന്റെ ആരോഗ്യാവസ്ഥയെ ദോഷകരമായി ബാധിക്കുമെന്ന് ഗവേഷകര്‍ ലണ്ടന്‍: നഗരങ്ങളില്‍ പാര്‍ക്കുന്നവരില്‍ ആരോഗ്യാവസ്ഥയെ ദോഷകരമായി ബാധിക്കുന്ന വിപത്തുകള്‍ നേരിടേണ്ടി വരുമെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്. നഗരങ്ങള്‍ നവീനവല്‍ക്കരിക്കുമ്പോള്‍ മനുഷ്യവര്‍ഗ്ഗം വലിയ വിപതത്തിനെയാണ് അഭിമുഖീകരിക്കേണ്ടിവരികയെന്ന് പഠനം പറയുന്നു. നഗരങ്ങളിലെ ജീവിതം മനുഷ്യന്റെ ആരോഗ്യത്തെയും പ്രത്യുല്‍പ്പാദന പ്രവര്‍ത്തനങ്ങളെയും ദോഷകരമായി ബാധിക്കും. വര്‍ദ്ധിച്ചു വരുന്ന ജനസംഖ്യയും നഗരങ്ങളുടെ വികസനവും മനുഷ്യര്‍ക്ക് സ്വാഭാവിക ആവാസ വ്യവസ്ഥകളിലേക്ക് മടങ്ങുമ്പോള്‍ പ്രയാസകരമായി ഭവിക്കുമെന്നും ഗവേഷകര്‍ പറയുന്നു. ശബ്ദ മലിനീകരണം, തിരക്കേറിയ നഗര പരിസരങ്ങള്‍ ആരോഗ്യ പ്രശ്നങ്ങള്‍ […]
Continue Reading
