യിസ്രായേലിന് പ്രത്യയശാസ്ത്രപരമായി യുദ്ധവും ആവശ്യമാണ്: 1070 പാസ്റ്റര്‍മാര്‍ യെരുശലേമില്‍ ഒത്തുകൂടി

യിസ്രായേലിന് പ്രത്യയശാസ്ത്രപരമായി യുദ്ധവും ആവശ്യമാണ്: 1070 പാസ്റ്റര്‍മാര്‍ യെരുശലേമില്‍ ഒത്തുകൂടി

യിസ്രായേലിന് പ്രത്യയശാസ്ത്രപരമായി യുദ്ധവും ആവശ്യമാണ്: 1070 പാസ്റ്റര്‍മാര്‍ യെരുശലേമില്‍ ഒത്തുകൂടി യെരുശലേം: കഴിഞ്ഞയാഴ്ച ആയിരത്തിലധികം അമേരിക്കയിലെ പാസ്റ്റര്‍മാരും ക്രിസ്ത്യന്‍ നേതാക്കളും വിശുദ്ധ നാട്ടില്‍ ഒത്തുചേര്‍ന്നു. യിസ്രായേല്‍ സ്ഥാപിതമായതിനുശേഷമുള്ള ഇത്തരത്തിലുള്ള ഏറ്റവും വലിയ ഒരു ഒത്തുചേരലാണെന്ന് സംഘാടകര്‍ ഇതിനെ വിശേഷിപ്പിക്കുന്നു. യിസ്രായേലിന്റെ വിദേശകാര്യ മന്ത്രാലയവും ഫ്രണ്ട്സ് ഓഫ് സിയോന്‍ മ്യൂസിയവും തമ്മില്‍ ചേര്‍ന്നുള്ള ഒരു മഹത്തായ പങ്കാളിത്തമാണ് അത്ഭുതപൂര്‍വ്വമായ സന്ദര്‍ശനത്തിലേക്ക് നയിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് യിസ്രായേല്‍ രാഷ്ട്രം പാസ്റ്റര്‍മാരുമായി ഔദ്യോഗികമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. യഹൂദ വിരുദ്ധതയെ ചെറുക്കുന്നതിനും അവരുടെ […]

Continue Reading
ഡോക്ടര്‍മാര്‍ വേണ്ട, ദൈവം മതി: ഗുരുതരമായ വൃക്ക രോഗത്തില്‍ സൌഖ്യം കിട്ടിയ 8 വയസുകാരി സുവിശേഷം പ്രസംഗിക്കുന്നു

ഡോക്ടര്‍മാര്‍ വേണ്ട, ദൈവം മതി: ഗുരുതരമായ വൃക്ക രോഗത്തില്‍ സൌഖ്യം കിട്ടിയ 8 വയസുകാരി സുവിശേഷം പ്രസംഗിക്കുന്നു

ഡോക്ടര്‍മാര്‍ വേണ്ട, ദൈവം മതി: ഗുരുതരമായ വൃക്ക രോഗത്തില്‍ സൌഖ്യം കിട്ടിയ 8 വയസുകാരി സുവിശേഷം പ്രസംഗിക്കുന്നു ബ്രസീലിലെ സാവോപോളോ സംസ്ഥാനത്തെ ഒരു ചെറിയ ഗ്രമമായ വോട്ടപൊറാംഗയിലെ ഒരു ചെറിയ സഭയിലെ പാസ്റ്ററാണ് ലൂക്കോസ് സൂസ. അദ്ദേഹത്തിന്റെ മകള്‍ 8 വയസുകാരി എസ്ഥേര്‍ സൂസ പിതാവിന്റെ സഭയില്‍ ദൈവവചനം പ്രസംഗിക്കുന്നു. എല്ലാ ആഴ്ചകളിലും എസ്ഥേര്‍ വിശ്വാസികളോട് പ്രസംഗിക്കുന്നു. സഭയിലെ വിശ്വാസികളോടു മാത്രമല്ല ലോകത്തോടും സംസാരിക്കുകയാണ്. ദൈവം തന്നെ രക്ഷിച്ച അനുഭവം ഉള്‍പ്പെടെ സുവിശേഷം പങ്കുവെയ്ക്കുന്നു. എസ്ഥേറിന്റെ മാതാവ് […]

Continue Reading
പുതിയ ഹീബ്രു ബൈബിള്‍ പുറത്തിറക്കി; പുരാതന ഹീബ്രുവും ആധുനിക ഹീബ്രുവും തമ്മില്‍ ബന്ധിപ്പിക്കുന്നത്

പുതിയ ഹീബ്രു ബൈബിള്‍ പുറത്തിറക്കി; പുരാതന ഹീബ്രുവും ആധുനിക ഹീബ്രുവും തമ്മില്‍ ബന്ധിപ്പിക്കുന്നത്

പുതിയ ഹീബ്രു ബൈബിള്‍ പുറത്തിറക്കി; പുരാതന ഹീബ്രുവും ആധുനിക ഹീബ്രുവും തമ്മില്‍ ബന്ധിപ്പിക്കുന്നത് യെരുശലേം: പുതിയ ഹീബ്രു വിവര്‍ത്തന ബൈബിള്‍ പുറത്തിറക്കി യിസ്രായേല്‍ ബൈബിള്‍ സൊസൈറ്റി. വര്‍ഷങ്ങളായുള്ള പഠനത്തിന്റെയും ഗവേഷണത്തിന്റെയും പരിശ്രമത്തിന്റെ ഫലമായി വജയകരമായി പൂര്‍ത്തീകരിക്കുകയായിരുന്നു. ബൈബിളിലെ ഹീബ്രുവില്‍നിന്ന് ആധുനിക ഹീബ്രുവിലേക്ക് ഹീബ്രു ബൈബിള്‍ വിവര്‍ത്തനം ചെയ്തതാണ് ലക്ഷ്യം കണ്ടത്. പഴയ നിയമത്തിലും പുതിയ നിയമത്തിലും ഉള്ള തിരുവെഴുത്തുകള്‍ എണ്ണമറ്റ ജീവിതങ്ങളെ മാറ്റിയിട്ടുണ്ട്. രാഷ്ട്രങ്ങളുടെയും പാശ്ചാത്യ സംസ്ക്കാരങ്ങളുടെയും ചരിത്രത്തെപ്പോലും രൂപപ്പെടുത്തിയിട്ടുണ്ട്. യഹൂദ-ക്രിസ്ത്യന്‍ സംസ്ക്കാരത്തിന്റെയും മൂല്യങ്ങളുടെയും അടിത്തറ കൂടിയാണിത്. […]

Continue Reading
യിസ്രായേലിന്റെ പുതിയ വജ്രായുധം അയണ്‍ ബീം 30-നു വിന്യസിക്കും; ഇനി ലേസര്‍ യുഗം

യിസ്രായേലിന്റെ പുതിയ വജ്രായുധം അയണ്‍ ബീം 30-നു വിന്യസിക്കും; ഇനി ലേസര്‍ യുഗം

യിസ്രായേലിന്റെ പുതിയ വജ്രായുധം അയണ്‍ ബീം 30-നു വിന്യസിക്കും; ഇനി ലേസര്‍ യുഗം യെരുശലേം: യിസ്രായേല്‍ പ്രതിരോധ മന്ത്രാലയം ഡിസംബര്‍ 30-ന് തങ്ങളുടെ ആദ്യത്തെ പൂര്‍ണ്ണ അയണ്‍ ബീം ഹൈ എനര്‍ജി ലേസര്‍ ബാറ്ററി ഔദ്യോഗികമായി ഐഡിഎഫിനു കൈമാറും. ലോകത്തിലെ ആദ്യത്തെ പവര്‍ ലേസര്‍ എയര്‍ ഡിഫന്റ് സിസ്റ്റത്തെ പതിവ് ഫ്രണ്ട് ലൈന്‍ സേവനത്തിലേക്ക് വിന്യസിപ്പിക്കുന്നു. ഹിസ്ബുള്ള ഡ്രോണുകള്‍ക്കെതിരെ ചെറിയ ലേസര്‍ സംവിധാനങ്ങള്‍ ഒരു വര്‍ഷത്തിലേറെയായി രഹസ്യമായി ഉപയോഗിച്ചതിനു ശേഷമാണ് ഈ വിന്യാസം. 2024 ഒക്ടോബര്‍ മുതല്‍ […]

Continue Reading
റഷ്യയുടെ അടുത്ത ലക്ഷ്യം നെതര്‍ലാന്‍ഡ്സ്; വൈദ്യുതിയോ വെള്ളമോ ഇല്ലാതെ 72 മണിക്കൂര്‍ ജാഗ്രതാവസ്ഥയില്‍

റഷ്യയുടെ അടുത്ത ലക്ഷ്യം നെതര്‍ലാന്‍ഡ്സ്; വൈദ്യുതിയോ വെള്ളമോ ഇല്ലാതെ 72 മണിക്കൂര്‍ ജാഗ്രതാവസ്ഥയില്‍

റഷ്യയുടെ അടുത്ത ലക്ഷ്യം നെതര്‍ലാന്‍ഡ്സ്; വൈദ്യുതിയോ വെള്ളമോ ഇല്ലാതെ 72 മണിക്കൂര്‍ ജാഗ്രതാവസ്ഥയില്‍ ആംസ്റ്റര്‍ഡാം: യുക്രൈനെ ആക്രമിച്ചതുപോലെ റഷ്യയും സഖ്യകക്ഷികളും നെതര്‍ലാന്‍ഡ്സിനെ ലക്ഷ്യംവെച്ചേക്കാമെന്ന ആശങ്കകള്‍ ഉയരുന്നതിനിടയില്‍ വൈദ്യുതി, വെള്ളം, ഭക്ഷണം ഇല്ലാതെ പൌരന്മാരെ 72 മണിക്കൂര്‍ സജ്ജമാക്കുന്നതിനുള്ള ഒരു കാമ്പെയ്ന്‍ ഡച്ച് സര്‍ക്കാര്‍ ആരംഭിച്ചു. ഭൌമ രാഷ്ട്രീയ സംഘര്‍ഷങ്ങളും കാലാവസ്ഥാ വ്യതിയാനവും ദേശീയ അടിയന്തിരാവസ്ഥകളുടെ അപകട സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു. നാഷണല്‍ കൌണ്ടര്‍ ടെററിസം ആന്‍ഡ് സെക്യൂരിറ്റി ഫോര്‍ ഡിനേറ്റര്‍ (എന്‍സിടിഡി) പറഞ്ഞു. അതിനാല്‍ രാജ്യത്തെ ജനങ്ങളുടെ അവബോധം […]

Continue Reading
Climate change; Europe's water resources are drying up

കാലാവസ്ഥാ വ്യതിയാനം; യൂറോപ്പിലെ ജലശേഖരം വറ്റുന്നു

കാലാവസ്ഥാ വ്യതിയാനം; യൂറോപ്പിലെ ജലശേഖരം വറ്റുന്നു കാലാവസ്ഥാ വ്യതിയാനം മൂലം യൂറോപ്പിലെ ജലശേഖരത്തിന്റെ വലിയൊരു ഭാഗം വറ്റിക്കൊണ്ടിരിക്കുകയാണെന്ന് പഠനം. രണ്ട് പതിറ്റാണ്ടുകളായി ഉപഗ്രഹ ഡാറ്റാ ഉപയോഗിച്ചുള്ള ഒരു പുതിയ വിശകലനത്തിലാണ് ഇത് വ്യക്തമാക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി സ്പെയിന്‍, ഇറ്റലി മുതല്‍ പോളണ്ട്, യുകെയുടെ ചില ഭാഗങ്ങള്‍ വരെ തെക്കന്‍ മദ്ധ്യ യൂറോപ്പിലുടനീളം ശുദ്ധ ജല ശേഖരം ചുരുങ്ങുകയാണെന്ന് കണ്ടെത്തി. ‘വാട്ടര്‍ഷെഡ് ഇന്‍വെസ്റ്റിഗേഷനുമായും, ഗാര്‍ഡിയനുമായും’ സഹകരിച്ചു പ്രവര്‍ത്തിക്കുന്ന യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിലെ ശാസ്ത്രജ്ഞര്‍ ഭൂമിയുടെ ഗുരുത്വാകര്‍ഷണ മണ്ഡലത്തിലെ […]

Continue Reading
Indians leave UK: 74,000 returnees

ഇന്ത്യാക്കാര്‍ യു.കെ. മതിയാക്കുന്നു: മടങ്ങിയെത്തിയത് 74000 പേര്‍

ഇന്ത്യാക്കാര്‍ യു.കെ. മതിയാക്കുന്നു: മടങ്ങിയെത്തിയത് 74000 പേര്‍ ലണ്ടന്‍: ഇന്ത്യാക്കാര്‍ യു.കെ. ഉപേക്ഷിച്ച് മടങ്ങിയെത്തുന്നു. 2025 ജൂണ്‍ വരെയുള്ള കണക്കു പ്രകാരം സ്റ്റുഡന്റ് വിസയിലുള്ള 45000 ഇന്ത്യാക്കാരും തൊഴില്‍ വിസയിലുള്ള 22000 പേരും താമസം ഉപേക്ഷിച്ചു മടങ്ങിയതായാണ് റിപ്പോര്‍ട്ട്. മറ്റു വിസകളിലുണ്ടായിരുന്ന 7000 പേര്‍കൂടി ചേരുമ്പോള്‍ ആകെ 74000 ഇന്ത്യാക്കാരാണ് മടങ്ങിയെത്തിയത്. ചൈനയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ (ഒഎന്‍എസ്) റിപ്പോര്‍ട്ട് പ്രകാരം യൂറോപ്യന്‍ യൂണിയനു പുറത്ത് നിന്നു യു.കെ. വിട്ടുപോകുന്ന ഏറ്റവും […]

Continue Reading
ക്രിസ്ത്യാനികളെ കൊല്ലാനുള്ള ദൌത്യത്തിലാണ്'', സ്പെയിനില്‍ 3 പേരെ കുത്തിയ കൌമാരക്കാരന്‍ അമ്മയോട്

ക്രിസ്ത്യാനികളെ കൊല്ലാനുള്ള ദൌത്യത്തിലാണ്”, സ്പെയിനില്‍ 3 പേരെ കുത്തിയ കൌമാരക്കാരന്‍ അമ്മയോട്

“ക്രിസ്ത്യാനികളെ കൊല്ലാനുള്ള ദൌത്യത്തിലാണ്”, സ്പെയിനില്‍ 3 പേരെ കുത്തിയ കൌമാരക്കാരന്‍ അമ്മയോട് സ്പെയിനില്‍ 3 പേരെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കൌമാരക്കാരനായ ജിഹാദിയെ പോലീസ് വെടിവച്ച് കീഴ്പ്പെടുത്തി. ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഡ്രി ഡില്ലിലെ പ്യുന്റെ ഡി വല്ലെക്കാസ് പരിസരത്താണ് ആക്രമണം നടന്നത്. ഒരു വൃദ്ധ, രണ്ടു പുരുഷന്മാര്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. ഏതാനും മണിക്കൂറുകള്‍ക്കുശേഷം പ്രതിയുടെ സഹോദരന്‍ പോലീസിനെ വിളിച്ചു പറഞ്ഞു, അയാള്‍ ഒരു കത്തിയുമായി വീട്ടിനുള്ളില്‍ ഉണ്ട് വളരെ ആക്രമണാത്മകമായി പെരുമാറുന്നു. പോലീസ് ഉടന്‍തന്നെ സ്ഥലത്തെത്തി. […]

Continue Reading
ക്രിസ്തുവിന്റെ സ്നാനത്തിന്റെ 2000-ാം വാര്‍ഷികാഘോഷത്തിനു യോര്‍ദ്ദാന്‍ ഭരണകൂടം തയ്യാറെടുക്കുന്നു

ക്രിസ്തുവിന്റെ സ്നാനത്തിന്റെ 2000-ാം വാര്‍ഷികാഘോഷത്തിനു യോര്‍ദ്ദാന്‍ ഭരണകൂടം തയ്യാറെടുക്കുന്നു

ക്രിസ്തുവിന്റെ സ്നാനത്തിന്റെ 2000-ാം വാര്‍ഷികാഘോഷത്തിനു യോര്‍ദ്ദാന്‍ ഭരണകൂടം തയ്യാറെടുക്കുന്നു അമ്മാന്‍: ലോകമെമ്പാടുമുള്ള ക്രൈസ്തവരെ ആകര്‍ഷിക്കുവാനായി യേശുക്രിസ്തു സ്നാനപ്പെട്ടതിന്റെ 2000-മത്തെ വാര്‍ഷികം യോര്‍ദ്ദാന്‍ സര്‍ക്കാര്‍ ആഘോഷിക്കുന്നു. ഇതിനായി യോര്‍ദ്ദാന്‍ സര്‍ക്കാര്‍ വിപുലമായ ആഘോഷപരിപാടിക്കുള്ള പദ്ധതിക്കു തുടക്കം കുറിക്കുന്നു. യോര്‍ദ്ദാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കു പ്രകാരം 2030-ല്‍ വാര്‍ഷികം നടക്കും. ഇതിനു മുന്നോടിയായി യേശു സ്നാനമേറ്റ സ്ഥാലമാണെന്നു വിസ്വസിക്കപ്പെടുന്ന യോര്‍ദ്ദാനിലെ ബെഥാനി ഇപ്പോള്‍ യുനെസ്കോയുടെ അംഗീകൃത പൈതൃക സ്ഥലമാണ്. ഇവിടെ ഒന്നാം നൂറ്റാണ്ടിലേതുപോലെയുള്ള ഒരു ഗ്രാമം നിര്‍മ്മിക്കാനായി സര്‍ക്കാര്‍ 100 […]

Continue Reading
മനശ്ശെ ഗോത്രക്കാരായ ഇന്ത്യയിലെ 5800 ബ്നെയ് മെനാഷെക്കാരെ യിസ്രായേലിലേക്ക് എത്തിക്കുന്നു

മനശ്ശെ ഗോത്രക്കാരായ ഇന്ത്യയിലെ 5800 ബ്നെയ് മെനാഷെക്കാരെ യിസ്രായേലിലേക്ക് എത്തിക്കുന്നു

മനശ്ശെ ഗോത്രക്കാരായ ഇന്ത്യയിലെ 5800 ബ്നെയ് മെനാഷെക്കാരെ യിസ്രായേലിലേക്ക് എത്തിക്കുന്നു യെരുശലേം: 2030 ആകുമ്പോഴേക്കും ഇന്ത്യയിലെ ബ്നെയ് മെനാഷെ സമൂഹത്തിലെ ഏകദേശം 5800 അംഗങ്ങളെ മാതൃ ദേശത്തേക്ക് കൊണ്ടുവരാനുള്ള ഒരു ബഹുവര്‍ഷ പദ്ധതിക്ക് യിസ്രായേല്‍ അംഗീകാരം നല്‍കിയതായി സര്‍ക്കാര്‍ ഞായറാഴ്ച പ്രഖ്യാപിച്ചു. ഈ നീക്കത്തെ തന്ത്രപരവും ജനസംഖ്യാപരവുമായ പ്രാധാന്യമുള്ളതായി സര്‍ക്കാര്‍ വിശേഷിപ്പിച്ചു. പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ഈ തീരുമാനത്തെ പ്രധാനപ്പെട്ടതും സയണിസം എന്നുമാണ് വിശേഷിപ്പിച്ചത്. ലെബനനിലെ ഹിസ്ബുള്ളയുമായുള്ള സംഘര്‍ഷം രൂക്ഷമായി ബാധിച്ച വടക്കന്‍ മേഖലയായ ഗലിലയെ ശക്തിപ്പെടുത്തുവാന്‍ […]

Continue Reading