സിഡ്നിയിലെ തീവ്രവാദികളോട് പോരാടിയ മുസ്ളീം ഹീറോയ്ക്കുള്ള യഹൂദ ഫണ്ടിംഗ് 1.4 മില്യണ്‍ ഡോളര്‍ കവിഞ്ഞു

സിഡ്നിയിലെ തീവ്രവാദികളോട് പോരാടിയ മുസ്ളീം ഹീറോയ്ക്കുള്ള യഹൂദ ഫണ്ടിംഗ് 1.4 മില്യണ്‍ ഡോളര്‍ കവിഞ്ഞു

സിഡ്നിയിലെ തീവ്രവാദികളോട് പോരാടിയ മുസ്ളീം ഹീറോയ്ക്കുള്ള യഹൂദ ഫണ്ടിംഗ് 1.4 മില്യണ്‍ ഡോളര്‍ കവിഞ്ഞു ഓസ്ട്രേലിയായില്‍ സിഡ്നിയിലെ ബോണ്ടി ബീച്ചില്‍ കഴിഞ്ഞ ഞായറാഴ്ച യഹൂദരുടെ ഹനുക്ക ആഘോഷങ്ങളില്‍ നടന്ന തീവ്രവാദി ആക്രമണത്തിനിടെ പ്രതികളിലൊരാളായ അക്രമിയെ ബലമായി ഒറ്റയ്ക്കു കീഴ്പ്പെടുത്തിയ സിറിയന്‍ വംശജനായ ഓസ്ട്രേലിയന്‍ പൌരനും മുസ്ളീമുമായ അഹമ്മദ് അല്‍ അഹമ്മദിനായി ലോകത്തിന്റെ വിവിധയിടങ്ങളില്‍നിന്നും യഹൂദ ദാതാക്കള്‍ സഹായത്തിനായി ഒന്നിച്ച് അണിനിരന്നു. 43 കാരനായ അഹമ്മദ് വെടിവച്ചവരില്‍ ഒരാളുടെ പിന്നില്‍നിന്നു ധൈര്യത്തോടെ റൈഫിള്‍ പിടിച്ചു വാങ്ങാനായി പോരാടുന്നതിന്റെ വീഡിയോ […]

Continue Reading
ടെമ്പിള്‍ മൌണ്ടിനു സമീപം 7-മത്തെ നൂറ്റാണ്ടിലെ അപൂര്‍വ്വ മെനോറ പെന്‍ഡന്റ് കണ്ടെത്തി

ടെമ്പിള്‍ മൌണ്ടിനു സമീപം 7-മത്തെ നൂറ്റാണ്ടിലെ അപൂര്‍വ്വ മെനോറ പെന്‍ഡന്റ് കണ്ടെത്തി

ടെമ്പിള്‍ മൌണ്ടിനു സമീപം 7-മത്തെ നൂറ്റാണ്ടിലെ അപൂര്‍വ്വ മെനോറ പെന്‍ഡന്റ് കണ്ടെത്തി യെരുശലേം: യെരുശലേം ദൈവാലയം സ്ഥിതി ചെയ്തിരുന്ന സ്ഥലത്തിനു സമീപം 1300 വര്‍ഷം പഴക്കമുള്ള വളരെ അപൂര്‍വ്വമായ ഒരു ലെഡ് (ഈയം) പെന്‍ഡന്റ് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. ഇപ്പോള്‍ ടെമ്പിള്‍ മൌണ്ട് എന്നറിയപ്പെടുന്ന സ്ഥലത്ത് തെക്കു പടിഞ്ഞാറന്‍ മൂലയ്ക്കു താഴെ ഏഴ് ശാഖകളുള്ള മെനോറകൊണ്ട് അലങ്കരിച്ച പെന്‍ഡന്റാണ് കണ്ടെടുത്തത്. യഹൂദര്‍ക്ക് നഗരത്തില്‍ പ്രവേശിക്കുന്നത് ഔദ്യോഗികമായി വിലക്കപ്പെട്ടിരുന്ന ഒരു കാലഘട്ടത്തില്‍ യെരുശലേമിലെ യഹൂദ സാന്നിധ്യത്തിലേക്ക് ഇത് പുതിയ […]

Continue Reading
ഹമാസ് ആക്രമണത്തിനുശേഷം തകര്‍ന്ന യിസ്രായേല്‍ കൃഷിയിടങ്ങള്‍ സംരക്ഷിക്കാനായി ലക്ഷം വാളണ്ടിയര്‍മാര്‍ എത്തി

ഹമാസ് ആക്രമണത്തിനുശേഷം തകര്‍ന്ന യിസ്രായേല്‍ കൃഷിയിടങ്ങള്‍ സംരക്ഷിക്കാനായി ലക്ഷം വാളണ്ടിയര്‍മാര്‍ എത്തി

ഹമാസ് ആക്രമണത്തിനുശേഷം തകര്‍ന്ന യിസ്രായേല്‍ കൃഷിയിടങ്ങള്‍ സംരക്ഷിക്കാനായി ലക്ഷം വാളണ്ടിയര്‍മാര്‍ എത്തി 2023 ഒക്ടോബര്‍ 7-ന് ഹമാസിന്റെ ആക്രമണത്തെയും വടക്കന്‍ യിസ്രായേലില്‍ ഹിസ്ബുള്ളയുടെ ഷെല്ലാക്രമണത്തെയും തുടര്‍ന്ന് വിദേശ തൊഴിലാളികള്‍ കാര്‍ഷിക മേഖലയില്‍നിന്നും പാലായനം ചെയ്തതിനെത്തുടര്‍ന്ന് യിസ്രായേലിന്റെ കൃഷിയിടങ്ങള്‍ സംരക്ഷിക്കാനായി ഒരു ലക്ഷത്തിലധികം വാളണ്ടിയര്‍മാര്‍ എത്തി. ഹമാസിന്റെ ആക്രമണത്തെത്തുടര്‍ന്ന് ഭയന്ന് പിന്മാറിയതിനാലോ യിസ്രായേല്‍ പ്രതിരോധ സേനയില്‍ റിസര്‍വ്വ് ഡ്യൂട്ടിക്കായി അവരെ വിളിച്ചതിനാലോ രാജ്യത്തുടനീളം യിസ്രായേലി കര്‍ഷകര്‍ക്ക് തൊഴിലാളികളില്ലാത്ത പ്രതിസന്ധികളുണ്ടായി. തായ് സര്‍ക്കാര്‍ യിസ്രായേലില്‍ ജോലി ചെയ്യുന്ന പൌരന്മാരെ അടിയന്തിര […]

Continue Reading
കാട്ടുതീ നാശം വിതച്ചപ്പോള്‍ വെളിപ്പെട്ടത് യേശുവിന്റെ ശിഷ്യന്മാരുടെ ജന്മ സ്ഥലത്തെ പുരാവസ്തു തെളിവുകള്‍

കാട്ടുതീ നാശം വിതച്ചപ്പോള്‍ വെളിപ്പെട്ടത് യേശുവിന്റെ ശിഷ്യന്മാരുടെ ജന്മ സ്ഥലത്തെ പുരാവസ്തു തെളിവുകള്‍

കാട്ടുതീ നാശം വിതച്ചപ്പോള്‍ വെളിപ്പെട്ടത് യേശുവിന്റെ ശിഷ്യന്മാരുടെ ജന്മ സ്ഥലത്തെ പുരാവസ്തു തെളിവുകള്‍ ഗലീല: വടക്കന്‍ യിസ്രായേലില്‍ ഗലീല പ്രവിശ്യയില്‍ കഴിഞ്ഞ ജൂലൈയില്‍ വേനല്‍ക്കാല കാട്ടുതീ പടര്‍ന്നു. 17 മണിക്കൂര്‍ നീണ്ടുനിന്നു. ഗലീല തടാകത്തിനു അക്കരെ നോക്കിയപ്പോള്‍ അവിടെ തീ കണ്ടു. അപ്പോള്‍ ഞാനും ഭാര്യയും കാറില്‍ കയറി അവിടെ ചുറ്റി സഞ്ചരിച്ചു. യൂക്കാലിപ്സ് മരങ്ങള്‍ കത്തി നശിക്കുന്നതു കണ്ടു. ആ സ്ഥലം എല്‍-അരാജ് എന്നും അറിയപ്പെടുന്നു (ബെത്ത്സയിദയാണ്). ന്യൂ ജേഴ്സിയിലെ പില്ലര്‍ കോളേജിലെ സ്കൂള്‍ ഓഫ് […]

Continue Reading
Maccabean-era city wall discovered near Jerusalem's Tower of David

യെരുശലേമിലെ ദാവീദിന്റെ ഗോപുരത്തിനു സമീപം മക്കാബിയന്‍-യുഗ നഗര മതില്‍ കണ്ടെത്തി

യെരുശലേമിലെ ദാവീദിന്റെ ഗോപുരത്തിനു സമീപം മക്കാബിയന്‍-യുഗ നഗര മതില്‍ കണ്ടെത്തി യെരുശലേം: യെരുശലേമിലെ ദാവീദിന്റെ ഗോപുരത്തിനു (ടവര്‍ ഓഫ് ഡേവിഡ്) സമീപം മേജര്‍ മക്കാബിയന്‍ യുഗ നഗര മതില്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. യെരുശലേമിലെ ഹിസ്മോണിയന്‍ കാലഘട്ടത്തിലെ നഗരമതിലിന്റെ ഏറ്റവും നീളമേറിയതും നന്നായി സംരക്ഷിക്കപ്പെട്ടിരുന്നതുമായ ഒരു ഭാഗമാണ് കണ്ടെത്തിയതെന്ന് യിസ്രായേല്‍ പുരാവസ്തു അതോറിട്ടി തിങ്കളാഴ്ച പ്രഖ്യാപിച്ചു. മക്കാബിയന്‍ കാലഘട്ടത്തിലെ ഒരു വലിയ കോട്ടയാണിത്. ദാവീദിന്റെ ഗോപുരത്തിനടുത്തുള്ള കിഷ്ലെ സമുച്ചയത്തില്‍ കണ്ടെത്തിയ, പുതുതായി തുറന്നു കാട്ടപ്പെട്ട അവശിഷ്ടത്തിന് 40 […]

Continue Reading
കാനഡയില്‍ സഹായത്തോടെയുള്ള ആത്മഹത്യാ നിരക്ക് വര്‍ദ്ധിക്കുന്നു; ആകെ മരണങ്ങളുടെ 5 ശതമാനം

കാനഡയില്‍ സഹായത്തോടെയുള്ള ആത്മഹത്യാ നിരക്ക് വര്‍ദ്ധിക്കുന്നു; ആകെ മരണങ്ങളുടെ 5 ശതമാനം

കാനഡയില്‍ സഹായത്തോടെയുള്ള ആത്മഹത്യാ നിരക്ക് വര്‍ദ്ധിക്കുന്നു; ആകെ മരണങ്ങളുടെ 5 ശതമാനം കാനഡയില്‍ സഹായത്തോടെയുള്ള ആത്മഹത്യയിലൂടെ ജീവിതം അവസാനിപ്പിക്കുന്നവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ മൊത്തം മരണങ്ങളില്‍ 5 ശതമാനവും ഈ വിവാദ നടപടി ക്രമത്തിന്റെ ഫലമായിരുന്നു. ആറാം വാര്‍ഷിക റിപ്പോര്‍ട്ട് ഓണ്‍ മെഡിക്കല്‍ അസിസ്റ്റന്‍ഡ് ഇന്‍ ഡൈയിംഗ് ഇന്‍ കാനഡ എന്ന തലക്കെട്ടില്‍ നവംബര്‍ 28-ന് പുറത്തിറക്കിയ കനേഡിയന്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് പ്രകാരം 2024-ല്‍ 16,499 പേര്‍ മെഡിക്കല്‍ സഹായത്തോടെയുള്ള ആത്മഹത്യയിലൂടെ ജീവിതം അവസാനിപ്പിച്ചു. […]

Continue Reading
ജൂതവിരുദ്ധ പരാമർശം: സോഹ്‌റാൻ മാംദാനിയുടെ ഉദ്യോഗസ്ഥ നിയമനം കഴിഞ്ഞ് ഒരു ദിവസത്തിനുള്ളിൽ രാജിവെച്ചു

ജൂതവിരുദ്ധ പരാമർശം: സോഹ്‌റാൻ മാംദാനിയുടെ ഉദ്യോഗസ്ഥ നിയമനം കഴിഞ്ഞ് ഒരു ദിവസത്തിനുള്ളിൽ രാജിവെച്ചു

ജൂതവിരുദ്ധ പരാമർശം: സോഹ്‌റാൻ മാംദാനിയുടെ ഉദ്യോഗസ്ഥ നിയമനം കഴിഞ്ഞ് ഒരു ദിവസത്തിനുള്ളിൽ രാജിവെച്ചു പി പി ചെറിയാൻ ന്യൂയോർക്ക്: നിയുക്ത ന്യൂയോർക്ക് മേയർ സോഹ്‌റാൻ മാംദാനിയുടെ അപ്പോയിന്റ്‌മെന്റ് ഡയറക്ടറായി ചുമതലയേറ്റ കാതറിൻ അൽമോണ്ടെ ഡാ കോസ്റ്റ (Catherine Almonte Da Costa) സ്ഥാനമേറ്റ് ഒരു ദിവസത്തിനുള്ളിൽ രാജിവെച്ചു. വർഷങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയയിൽ നടത്തിയ ജൂതവിരുദ്ധ പരാമർശങ്ങൾ വിവാദമായതിനെത്തുടർന്നാണ് നടപടി. പത്ത് വർഷങ്ങൾക്ക് മുമ്പ് ഡാ കോസ്റ്റ തന്റെ എക്സ് (X) അക്കൗണ്ടിൽ “പണക്കൊതിയന്മാരായ ജൂതന്മാർ” (Money […]

Continue Reading
അര്‍ജന്റീനയില്‍ 312 പോലീസ് കേഡറ്റുകള്‍ സ്നാനമേറ്റു

അര്‍ജന്റീനയില്‍ 312 പോലീസ് കേഡറ്റുകള്‍ സ്നാനമേറ്റു

അര്‍ജന്റീനയില്‍ 312 പോലീസ് കേഡറ്റുകള്‍ സ്നാനമേറ്റു അര്‍ജന്റീനയില്‍ ജുവാന്‍ വുസെറ്റിച്ച് പോലീസ് അക്കാഡമിയില്‍ പോലീസിന്റെ ഇവാഞ്ചലിക്കല്‍ ചാപ്ളിന്‍സി സംഘടിപ്പിച്ച ചടങ്ങില്‍ 312 പോലീസ് കേഡറ്റുകള്‍ പരസ്യമായി യേശുക്രിസ്തുവിനെ സ്വീകരിച്ച് സ്നാനപ്പെട്ടു. ഡിസംബര്‍ 5-ന് സംഘടിപ്പിച്ച ആത്മീയ യോഗത്തോടനുബന്ധിച്ചായിരുന്നു ഈ ശുശ്രൂഷ നടന്നത്. അര്‍ജന്റീനയിലെ ക്രിസ്ത്യന്‍ അലയന്‍സ് ഓഫ് ഇവാഞ്ചലിക്കല്‍ ചര്‍ച്ചസിന്റെ (എസിഐഇആര്‍എ) പിന്തുണയോടെയായിരുന്നു ശുശ്രൂഷകള്‍ നടന്നത്. അര്‍ജന്റീനയിലെ ഏറ്റവും നലിയ പ്രവിശ്യാ പോലീസ് സേനയ്ക്കുള്ളില്‍ സുവിശേഷ വിശ്വാസത്തിന്റെ അപൂര്‍വ്വവും വളരെ ദൃഢവുമായ ഒരു ശുശ്രൂഷയായിരുന്നു സ്നാന ശുശ്രൂഷ. […]

Continue Reading
വടക്കേ ഇന്ത്യയിലെ പുകമഞ്ഞ്: കാനഡ, യുകെ, സിംഗപ്പൂർ യാത്രാ മുന്നറിയിപ്പുകൾ നൽകി

വടക്കേ ഇന്ത്യയിലെ പുകമഞ്ഞ്: കാനഡ, യുകെ, സിംഗപ്പൂർ യാത്രാ മുന്നറിയിപ്പുകൾ നൽകി

വടക്കേ ഇന്ത്യയിലെ പുകമഞ്ഞ്: കാനഡ, യുകെ, സിംഗപ്പൂർ യാത്രാ മുന്നറിയിപ്പുകൾ നൽകി പി പി ചെറിയാൻ കാനഡ: വടക്കേ ഇന്ത്യയിലെ അപകടകരമായ വായു മലിനീകരണം വർധിക്കുന്ന സാഹചര്യത്തിൽ കാനഡ, യുണൈറ്റഡ് കിംഗ്ഡം, സിംഗപ്പൂർ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾ തങ്ങളുടെ പൗരന്മാർക്ക് യാത്രാ മുന്നറിയിപ്പുകൾ നൽകി. വായുവിന്റെ ഗുണനിലവാരം മോശമാകുന്നതിനെക്കുറിച്ച് ജാഗ്രത പാലിക്കാൻ ഡിസംബർ 15-നാണ് ഈ രാജ്യങ്ങൾ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയത്. ഡൽഹി ഉൾപ്പെടെയുള്ള വടക്കേ ഇന്ത്യൻ നഗരങ്ങളിൽ കനത്ത പുകമഞ്ഞ് തുടരുന്നതിനാൽ വായു ഗുണനിലവാര സൂചിക […]

Continue Reading
'ഹനുക്ക കൂട്ടക്കൊല' ഓസ്‌ട്രേലിയയിലെ യഹൂദവിരുദ്ധതയുടെ നാടകീയമായ കുതിച്ചുചാട്ടത്തെ എടുത്തുകാണിക്കുന്നു

‘ഹനുക്ക കൂട്ടക്കൊല’ ഓസ്‌ട്രേലിയയിലെ യഹൂദവിരുദ്ധതയുടെ നാടകീയമായ കുതിച്ചുചാട്ടത്തെ എടുത്തുകാണിക്കുന്നു

‘ഹനുക്ക കൂട്ടക്കൊല’ ഓസ്‌ട്രേലിയയിലെ യഹൂദവിരുദ്ധതയുടെ നാടകീയമായ കുതിച്ചുചാട്ടത്തെ എടുത്തുകാണിക്കുന്നു ജറുസലേം, ഇസ്രായേൽ – ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ, ഹനുക്കയുടെ ആദ്യ ദിനം ആഘോഷിക്കാൻ ഞായറാഴ്ച ഉച്ചകഴിഞ്ഞ് നൂറുകണക്കിന് ജൂതന്മാർ ഒത്തുകൂടി. അപ്പോഴാണ് ഒരു അച്ഛനും മകനും ഉൾപ്പെടെ മൂന്ന് തീവ്രവാദികൾ കുറഞ്ഞത് 16 പേരെയെങ്കിലും ക്രൂരമായി കൊലപ്പെടുത്തുകയും 40 ലധികം പേർക്ക് പരിക്കേൽപ്പിക്കുകയും ചെയ്തത്. 2025 ലെ ഹനുക്ക കൂട്ടക്കൊല എന്നാണ് ഇതിനെ വിളിക്കുന്നത്. കൊലപാതകം നൂറുകണക്കിന് ആളുകളെ ജീവനുവേണ്ടി പലായനം ചെയ്തു. ഡസൻ കണക്കിന് വീഡിയോകൾ ലോകമെമ്പാടും […]

Continue Reading