തന്റെ യഹൂദ രാഷ്ട്രം ക്രിസ്ത്യാനികളെ സംരക്ഷിക്കുമെന്ന് ക്രിസ്തുമസ് സന്ദേശത്തില്‍ നെതന്യാഹു
തന്റെ യഹൂദ രാഷ്ട്രം ക്രിസ്ത്യാനികളെ സംരക്ഷിക്കുമെന്ന് ക്രിസ്തുമസ് സന്ദേശത്തില്‍ നെതന്യാഹു യെരുശലേം: വെസ്റ്റ് ബാങ്കിലെ ജെനിനിലെ ഒരു ലാറ്റിന്‍ കത്തോലിക്കാ പള്ളിയില്‍ നടന്ന തീപിടിത്തത്തെത്തുടര്‍ന്ന് തന്റെ യഹൂദ രാഷ്ട്രം ക്രിസ്ത്യാനികളെ സംരക്ഷിക്കുമെന്ന് യിസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ക്രിസ്തുമസ് സന്ദേശത്തില്‍ പറഞ്ഞു. ബൈബിളില്‍ യഹൂദ്യ എന്നും ശമര്യ എന്നും അറിയപ്പെടുന്ന പ്രേശമാണ് വെസ്റ്റ് ബാങ്ക്. വ്യവസ്ഥാപിതമായ വിവേചനവും അടിച്ചമര്‍ത്തലും കാരണം മേഖലയിലെ മറ്റിടങ്ങളില്‍ ക്രിസ്ത്യന്‍ സമൂഹം കുറഞ്ഞുവരികയാണെങ്കിലും യിസ്രായേലില്‍ വളരുകയാണ്. നെതന്യാഹു അഭിപ്രായപ്പെട്ടു. യെരുശലേം നഗര മുനിസിപ്പാലിറ്റി […]
Continue Reading
