മുസ്ളീം മേഖലയില്‍ ‘വാക്ക് വിത്ത് ജീസസ്’ മാര്‍ച്ച് പോലീസ് നിരോധിച്ചു
ലണ്ടനിലെ മുസ്ളീം മേഖലയില്‍ ‘വാക്ക് വിത്ത് ജീസസ്’ മാര്‍ച്ച് പോലീസ് നിരോധിച്ചു ലണ്ടന്‍: യു.കെ.യിലെ വലവതുപക്ഷ ജനകീയ പാര്‍ട്ടിയായ യു.കെ. ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടി (യു.കെ.ഐപി) സംഘടിപ്പിക്കാന്‍ പദ്ധതിയിട്ട ‘വാക്ക് വിത്ത് ജീസസ്’ മാര്‍ച്ച് ലണ്ടനിലെ മുസ്ളീം മേഖലയില്‍ നടത്തുന്നത് പോലീസ് നിരോധിച്ചു. അക്രമത്തിനും ഗുരുതരമായ ക്രമേക്കേടിനും കാരണമാകുമെന്ന ആശങ്ക പ്രകടിപ്പിച്ചാണ് ബ്രിട്ടീഷ് പോലീസിന്റെ നടപടി. ജനുവരി 31-ന് ആസൂത്രണം ചെയ്തിരുന്ന പരിപാടി ബ്രിട്ടന്റെ ഇസ്ളാമികവല്‍ക്കരണം എന്നു ആരോപിച്ചാണ്, മാര്‍ച്ച് പ്രധാനമായും മുസ്ളീം രാജ്യങ്ങളില്‍നിന്നുള്ള കൂട്ട കുടിയേറ്റവുമായി ഇതിനെ […]
Continue Reading
