ആദ്യമായി വ്യക്തിഗത കാന്‍സര്‍ വാക്സിന്‍ വികസിപ്പിച്ച് റഷ്യ

ആദ്യമായി വ്യക്തിഗത കാന്‍സര്‍ വാക്സിന്‍ വികസിപ്പിച്ച് റഷ്യ

ആദ്യമായി വ്യക്തിഗത കാന്‍സര്‍ വാക്സിന്‍ വികസിപ്പിച്ച് റഷ്യ റഷ്യയില്‍ ആഭ്യന്തരമായി വികസിപ്പിച്ച ആദ്യത്തെ വ്യക്തിഗത കാന്‍സര്‍ വാക്സിന്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ ഭാഗമായി ആദ്യത്തെ രോഗിക്കു നല്‍കി. മെലനോമ (ചര്‍മ്മത്തിലെ കാന്‍സര്‍) ബാധിച്ച രോഗിയിലായിരുന്നു പരീക്ഷണം. മോസ്ക്കോയിലെ നാഷണല്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്‍റര്‍ ഫോര്‍ റേഡിയോളജിയിലാണ് വാക്സിന്‍ കുത്തിവെയ്പ് പരീക്ഷിച്ചത്. നീ ഓങ്കോ വാക് എന്നാണ് വാക്സിനു നല്‍കിയിരിക്കുന്ന പേര്. റഷ്യയിലെ ലോകപ്രശസ്തമായ ഗെമാലെയ ഇന്‍സ്റ്റിറ്റ്യൂട്ടാണ് വാക്സിന്‍ വികസിപ്പിച്ചത്. നിലവിലുള്ള ഇമ്മ്യുണോ തെറാപ്പി ചികിത്സയോടൊപ്പം പരീക്ഷണ അടിസ്ഥാനത്തിലുള്ള വാക്സിനും […]

Continue Reading
സ്വവര്‍ഗ്ഗ ദമ്പതിമാര്‍ക്ക് പള്ളികളില്‍ ആശീര്‍വാദം നല്‍കാന്‍ ചര്‍ച്ച് ഇന്‍ വെയില്‍സ് അംഗീകാരം

സ്വവര്‍ഗ്ഗ ദമ്പതിമാര്‍ക്ക് പള്ളികളില്‍ ആശീര്‍വാദം നല്‍കാന്‍ ചര്‍ച്ച് ഇന്‍ വെയില്‍സ് അംഗീകാരം

സ്വവര്‍ഗ്ഗ ദമ്പതിമാര്‍ക്ക് പള്ളികളില്‍ ആശീര്‍വാദം നല്‍കാന്‍ ചര്‍ച്ച് ഇന്‍ വെയില്‍സ് അംഗീകാരം ലണ്ടന്‍: സ്വവര്‍ഗ്ഗ ദമ്പതികളുടെ വിവാഹത്തിനു പള്ളികളില്‍ ഔദ്യോഗികമായി ആശീര്‍വാദം നല്‍കുവാന്‍ അംഗീകാരം നല്‍കി ബ്രിട്ടനിലെ ചര്‍ച്ച് ഓഫ് വെയില്‍സ്. സഭയുടെ ഭരണ സമിതിയില്‍ നടത്തിയ വോട്ടെടുപ്പില്‍ ഭൂരിപക്ഷം അംഗങ്ങളും ഇതു സംബന്ധിച്ച ബില്ലിനെ അനുകൂലിച്ചു. ബിഷപ്പുമാര്‍, വൈദികര്‍, അല്‍മായര്‍ എന്നിവരടങ്ങുന്ന സഭയുടെ മൂന്ന് വിഭാഗങ്ങളും ബില്ലിനെ പിന്തുണച്ചു. ഇതിലൂടെ നിയമപ്രകാരം വിവാഹിതരായ സ്വവര്‍ഗ്ഗ ദമ്പതികള്‍ക്ക് പള്ളിയില്‍നിന്നും പ്രാര്‍ത്ഥനകളും ആശീര്‍വാദങ്ങളും സ്വീകരിക്കാന്‍ കഴിയും. അതേസമയം സ്വവര്‍ഗ്ഗ […]

Continue Reading
യൂറോപ്യൻ മലയാളി പെന്തെക്കൊസ്തൽ കമ്മ്യൂണിറ്റി (ഇ.എം.പി.സി): 3 മത് ആനുവൽ കോൺഫറൻസ് മെയ്‌ 29, 30 തീയതികളിൽ

യൂറോപ്യൻ മലയാളി പെന്തെക്കൊസ്തൽ കമ്മ്യൂണിറ്റി (ഇ.എം.പി.സി): 3 മത് ആനുവൽ കോൺഫറൻസ് മെയ്‌ 29, 30 തീയതികളിൽ

യൂറോപ്യൻ മലയാളി പെന്തെക്കൊസ്തൽ കമ്മ്യൂണിറ്റി (ഇ.എം.പി.സി): 3 മത് ആനുവൽ കോൺഫറൻസ് മെയ്‌ 29, 30 തീയതികളിൽ മാഞ്ചസ്റ്റർ: യു.കെയിലെയും യൂറോപ്പിലെയും മലയാളി പെന്തെക്കൊസ്ത് സമൂഹത്തിന്റെ ഐക്യവേദിയായ മലയാളി പെന്തെക്കൊസ്തൽ കമ്മ്യൂണിറ്റിയുടെ (ഇ.എം.പി.സി) 3 മത് ആനുവൽ കോൺഫറൻസ് മെയ്‌ 29, 30 തീയതികളിൽ യു.കെയിലെ മാഞ്ചസ്റ്ററിൽ വെച്ച് നടക്കും. റവ. ഡോ. ജോ കുര്യൻ ഉദ്ഘാടനം ചെയ്യുന്ന കോൺഫറൻസിൽ ബ്രദർ സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തും. ഇവാ. ബ്ലെസ്സൻ മെമന ഗാന ശുശ്രൂഷക്ക് നേതൃത്വം നൽകും. […]

Continue Reading
ഐപിസി യുകെ ആന്‍ഡ് അയര്‍ലന്‍ഡ് റീജിയണ്‍ 19ാം വാര്‍ഷിക കണ്‍വന്‍ഷനു തുടക്കം.

ഐപിസി യുകെ ആന്‍ഡ് അയര്‍ലന്‍ഡ് റീജിയണ്‍ 19ാം വാര്‍ഷിക കണ്‍വന്‍ഷനു തുടക്കം.

ഐപിസി യുകെ ആന്‍ഡ് അയര്‍ലന്‍ഡ് റീജിയണ്‍ 19ാം വാര്‍ഷിക കണ്‍വന്‍ഷനു തുടക്കം. നഷ്ടപ്പെട്ട ദൈവമഹത്വം മടക്കി കൊണ്ടുവണ്ടുവരാനുള്ള ആഹ്വാനവുമായി ഐപിസി യുകെ ആന്‍ഡ് അയര്‍ലന്‍ഡ് റീജിയണ്‍ 19ാം വാര്‍ഷിക കണ്‍വന്‍ഷനു തുടക്കം. തലമുറയുടെ സകല പരാജയങ്ങളുടെയും അടിസ്ഥാനകാരണം ദൈവമഹത്വം നമ്മിൽ നിന്നും വിട്ടുപോയതാണെന്നു കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുമ്പോള്‍ പാസ്റ്റര്‍ ജേക്കബ് ജോര്‍ജ് ചൂണ്ടിക്കാട്ടി.

Continue Reading
കത്തോലിക്കാ സഭ നിലനില്‍ക്കണമെങ്കില്‍ സ്ത്രീകളെയും വൈദികരാക്കണമെന്ന് കര്‍ദ്ദിനാള്‍

കത്തോലിക്കാ സഭ നിലനില്‍ക്കണമെങ്കില്‍ സ്ത്രീകളെയും വൈദികരാക്കണമെന്ന് കര്‍ദ്ദിനാള്‍

കത്തോലിക്കാ സഭ നിലനില്‍ക്കണമെങ്കില്‍ സ്ത്രീകളെയും വൈദികരാക്കണമെന്ന് കര്‍ദ്ദിനാള്‍ പുരുഷന്മാരെ മാത്രം പൌരോഹിത്യത്തിലേക്ക് നിയമിക്കുന്ന 2000 വര്‍ഷത്തെ പാരമ്പര്യം കത്തോലിക്കാ സഭ തിരുത്തേണ്ടതുണ്ടെന്ന് ലക്സംബര്‍ഗ് ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ ജീന്‍ ക്ളോഡ് ഹോളറിച്ച്. സ്ത്രീകളെ നിയമിച്ച ശുശ്രൂഷയില്‍നിന്ന് ഒഴിവാക്കുന്നത് തുടരുകയാണെങ്കില്‍ കത്തോലിക്കാ സഭയ്ക്ക് ദീര്‍ഘകാലത്തേക്ക് എങ്ങനെ നിലനില്‍ക്കാന്‍ കഴിയുമെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്ന് ഹോളെറിച്ച് പറഞ്ഞു. ജര്‍മ്മനിയിലെ ബോണില്‍ ഒരു സിമ്പോസിയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവത്തിന്റെ ജനത്തില്‍ പകുതിയും നിയമിത ശുശ്രൂഷ ലഭിക്കാത്തതിനാല്‍ കഷ്ടപ്പെടുകയാണെങ്കില്‍ ഒരു സഭയ്ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ എങ്ങനെ […]

Continue Reading
കാനഡയിൽ 1.2 കോടി ജനങ്ങൾക്ക് ബോണസ് തുക; ഈ വസന്തകാലത്ത് അക്കൗണ്ടിലെത്തും

കാനഡയിൽ 1.2 കോടി ജനങ്ങൾക്ക് ബോണസ് തുക; ഈ വസന്തകാലത്ത് അക്കൗണ്ടിലെത്തും

കാനഡയിൽ 1.2 കോടി ജനങ്ങൾക്ക് ബോണസ് തുക; ഈ വസന്തകാലത്ത് അക്കൗണ്ടിലെത്തും പി പി ചെറിയാൻ കാനഡ:കാനഡയിലെ സാധാരണക്കാർക്ക് ആശ്വാസമേകാൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള ലിബറൽ സർക്കാർ ‘കാനഡ ഗ്രോസറീസ് ആൻഡ് എസൻഷ്യൽസ് ബെനഫിറ്റ്’ പദ്ധതി പ്രഖ്യാപിച്ചു. വിലക്കയറ്റത്തിൽ ബുദ്ധിമുട്ടുന്ന താഴ്ന്ന വരുമാനക്കാർക്കും ഇടത്തരക്കാർക്കുമായി 1.2 കോടിയിലധികം പൗരന്മാർക്കാണ് ഈ സാമ്പത്തിക സഹായം ലഭിക്കുക. ജിഎസ്ടി ക്രെഡിറ്റിന്റെ 50 ശതമാനത്തിന് തുല്യമായ തുകയാണ് ലഭിക്കുക. അർഹതയനുസരിച്ച് 267 ഡോളർ മുതൽ 533 ഡോളർ വരെ ഒറ്റത്തവണയായി […]

Continue Reading
റഷ്യയില്‍ ഇന്റര്‍നെറ്റ് ഷട്ട് ഡൌണ്‍ സംവിധാനം പരീക്ഷിച്ചു; പ്രതിസന്ധി ഘട്ടത്തിലെ മുന്‍ കരുതലെന്ന്

റഷ്യയില്‍ ഇന്റര്‍നെറ്റ് ഷട്ട് ഡൌണ്‍ സംവിധാനം പരീക്ഷിച്ചു; പ്രതിസന്ധി ഘട്ടത്തിലെ മുന്‍ കരുതലെന്ന്

റഷ്യയില്‍ ഇന്റര്‍നെറ്റ് ഷട്ട് ഡൌണ്‍ സംവിധാനം പരീക്ഷിച്ചു; പ്രതിസന്ധി ഘട്ടത്തിലെ മുന്‍ കരുതലെന്ന് മോസ്കോ: അശാന്തിയുടെ സമയത്ത് ഇന്റര്‍നെറ്റ് ആക്സസ് നിര്‍ത്തലാക്കാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഒരു രാജ്യവ്യാപക സംവിധാനത്തിന്റെ പരീക്ഷണങ്ങള്‍ റഷ്യ വിപുലീകരിക്കുന്നു. ഇതുമൂലം മോസ്ക്കോയിലെ ദശലക്ഷക്കണക്കിനു ആളുകളെ മൊബൈല്‍ ഡാറ്റായില്‍നിന്നും ഓണ്‍ലൈന്‍ സേവനങ്ങളില്‍നിന്നും താല്‍ക്കാലികമായി വേര്‍പെടുത്തി ജനജീവിതം താറുമാറാക്കാം. യുക്രൈന്‍ ഡ്രോണുകള്‍ നാവിഗേഷനായി മൊബൈല്‍ നെറ്റ്വര്‍ക്കുകള്‍ ഉപയോഗിക്കുന്നത് തടയാനുള്ള സുരക്ഷാ നടപടിയായാണ് ഷട്ട്ഡൌണ്‍ പ്രഖ്യാപിച്ചതെന്ന് ക്രംലിന്‍ ന്യായീകരിച്ചു. എന്നിരുന്നാലും രാഷ്ട്രീയ പ്രതിസന്ധികളില്‍ സര്‍ക്കാരിന് വിവരങ്ങളും ആശയവിനിമയവും […]

Continue Reading
യൂറോപ്പില്‍ ഫെബ്രുവരിയില്‍ നടന്നത് 34 ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍

യൂറോപ്പില്‍ ഫെബ്രുവരിയില്‍ നടന്നത് 34 ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍

യൂറോപ്പില്‍ ഫെബ്രുവരിയില്‍ നടന്നത് 34 ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ ക്രൈസ്തവ വിരുദ്ധ ആക്രമണം നടക്കുന്നതില്‍ യൂറോപ്പും പിന്നിലല്ലെന്ന് കണക്കുകള്‍. ഫെബ്രുവരിയില്‍ മാത്രം യൂറോപ്പില്‍ 34 ആക്രമണങ്ങള്‍ നടന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ചര്‍ച്ചുകള്‍, വിശ്വാസ ചിഹ്നങ്ങള്‍ വിശ്വാസികളെ ലക്ഷ്യമാക്കി നടന്ന ആക്രമണങ്ങള്‍ ആണ് ഒബ്സര്‍വേറ്ററി യൂടോണ്‍ പുറത്തുവിട്ടത്. 17 നശീകരണ കേസുകള്‍, തീവെയ്പുമായി ബന്ധപ്പെട്ട 4 ആക്രമണങ്ങള്‍ ഉള്‍പ്പെടെയാണ് കുറ്റകൃത്യങ്ങള്‍. ഫ്രാന്‍സും ഇറ്റലിയുമാണ് കുറ്റകൃത്യങ്ങളില്‍ മുന്നില്‍. (ഏഴെണ്ണം വീതം) നെതര്‍ലാന്‍ഡ് (3), സ്പെയിന്‍ (2), സ്വീഡന്‍ (2), പോളണ്ട്, […]

Continue Reading
കാനഡയിൽ ക്രിസ്‌തീയ മതസ്വാതന്ത്ര്യത്തെയും വിശ്വാസത്തെയും നേരിട്ട് ബാധിക്കുന്ന വിദ്വേഷ വിരുദ്ധ ബിൽ (Bill C-9) കനേഡിയൻ പാർലമെന്റ് പാസ്സാക്കി.

കാനഡയിൽ ക്രിസ്‌തീയ മതസ്വാതന്ത്ര്യത്തെയും വിശ്വാസത്തെയും നേരിട്ട് ബാധിക്കുന്ന വിദ്വേഷ വിരുദ്ധ ബിൽ (Bill C-9) കനേഡിയൻ പാർലമെന്റ് പാസ്സാക്കി.

കാനഡയിൽ ക്രിസ്‌തീയ മതസ്വാതന്ത്ര്യത്തെയും വിശ്വാസത്തെയും നേരിട്ട് ബാധിക്കുന്ന വിദ്വേഷ വിരുദ്ധ ബിൽ (Bill C-9) കനേഡിയൻ പാർലമെന്റ് പാസ്സാക്കി. ബൈബിളിലെ കുടുംബം, ധാർമ്മികത, വിവാഹം എന്നിവയെക്കുറിച്ചുള്ള അടിസ്ഥാന പ്രബോധനങ്ങൾ പരസ്യമായി ഉദ്ധരിക്കുന്നത് പോലും ‘വിദ്വേഷ_പ്രസംഗമായി’ മുദ്രകുത്താൻ പുതിയ നിയമം അധികാരം നൽകുന്നു. ലൈംഗികത, ലിംഗമാറ്റം തുടങ്ങിയ വിഷയങ്ങളിൽ സഭയുടെ നിലപാടുകളെയും ദൈവവചനത്തെയും നേരിട്ട് ലക്ഷ്യം വെക്കാനുള്ള നീക്കമാണിതെന്ന് ക്രൈസ്തവ സംഘടനകൾ ആരോപിക്കുന്നു. ബുധനാഴ്ച വൈകുന്നേരം നടന്ന വോട്ടെടുപ്പിൽ 137-നെതിരെ 186 വോട്ടുകൾക്കാണ് ബിൽ പാസ്സായത്. പ്രധാനമന്ത്രി മാർക്ക് […]

Continue Reading
"യിസ്രായേലിനെ നശിപ്പിക്കാനുള്ള ആഹ്വാനങ്ങള്‍ ഞങ്ങള്‍ അവഗണിക്കില്ല'', ജര്‍മ്മന്‍ വിദേശകാര്യ മന്ത്രി

“യിസ്രായേലിനെ നശിപ്പിക്കാനുള്ള ആഹ്വാനങ്ങള്‍ ഞങ്ങള്‍ അവഗണിക്കില്ല”, ജര്‍മ്മന്‍ വിദേശകാര്യ മന്ത്രി

“യിസ്രായേലിനെ നശിപ്പിക്കാനുള്ള ആഹ്വാനങ്ങള്‍ ഞങ്ങള്‍ അവഗണിക്കില്ല”, ജര്‍മ്മന്‍ വിദേശകാര്യ മന്ത്രി യെരുശലേം: യിസ്രായേല്‍-യു.എസ്. സഖ്യം ഇറാനില്‍ നടത്തുന്ന സംയുക്ത ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജര്‍മ്മന്‍ വിദേശകാര്യ മന്ത്രി ജോഹാന്‍ വാഡെഫുള്‍ യിസ്രായേല്‍ സന്ദര്‍ശിച്ചു പിന്തുണ നല്‍കി. ജോഹാന്‍ യിസ്രായേല്‍ വിദേശകാര്യ മന്ത്രി ഗിഡിയന്‍ സാറും തമ്മില്‍ യെരുശലേമില്‍ സംയുക്ത പത്ര സമ്മേളനം നടത്തി. ഇറാനിയന്‍ ഭീഷണി യിസ്രായേലിന്റെ അതിര്‍ത്തികളില്‍ മാത്രമായി പരിമിതപ്പെടുത്തില്ലെന്ന് ഊന്നി പറഞ്ഞുകൊണ്ട് ടെഹ്റാനിലെ ഭരണകൂടത്തിനെതിരെ ഇരുവരും ഉറച്ചതും ഏകോപിതവുമായ നിലപാട് പ്രഖ്യാപിച്ചു. ഇറാന്റെ ബാലസ്റ്റിക് മിസൈലുകള്‍ […]

Continue Reading