ഉത്തരം കിട്ടാനായി ഇന്‍സ്റ്റഗ്രാമിനു പകരമായി ബൈബിള്‍ ആപ്പ് തിരഞ്ഞെടുത്തുവെന്ന് ഗ്രാമി ജേതാവ് റേയി
ഉത്തരം കിട്ടാനായി ഇന്‍സ്റ്റഗ്രാമിനു പകരമായി ബൈബിള്‍ ആപ്പ് തിരഞ്ഞെടുത്തുവെന്ന് ഗ്രാമി ജേതാവ് റേയി ലണ്ടന്‍: കൂടുതല്‍ ആളുകള്‍ സോഷ്യല്‍ മീഡിയകളിലേക്ക് തിരിയുന്ന ഇക്കാലത്ത് 2026-ലെ ഗ്രാമി അവാര്‍ഡ് ജേതാവും ഗായികയും ഗാനരചയിതാവുമായ റേയി ഒരു സുപ്രധാന പ്രഖ്യാപനം കഴിഞ്ഞ ദിവസം നടത്തുകയുണ്ടായി. റേച്ചല്‍ അഗതാ കീന്‍ എന്ന റേയി (28) യു.കെ. ടൈംസിനു നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍. ഇന്‍സ്റ്റഗ്രാമിലൂടെ സ്ക്രോള്‍ ചെയ്യുന്നതിനു പകരം ഉത്തരങ്ങള്‍ക്കായി ഒരു ബൈബിള്‍ ആപ്പിലേക്ക് തിരിയുകയാണെന്ന് പറയുകയുണ്ടായി. ഞാന്‍ ഓഫ്ലൈനില്‍ വന്നതിനുശേഷം കാര്യങ്ങള്‍ […]
Continue Reading
