യുകെയിൽ കനത്ത ചൂട്; 80 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ മേയ് ദിനം

യുകെയിൽ കനത്ത ചൂട്; 80 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ മേയ് ദിനം

യുകെയിൽ കനത്ത ചൂട്; 80 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ മേയ് ദിനം വാർത്ത: പ്രസാദ് തീയാടിക്കൽ യുണൈറ്റഡ് കിങ്ഡം: മെയ് 24 – യുകെയിൽ കഴിഞ്ഞ 80 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ മേയ് ദിനം രേഖപ്പെടുത്തി. പല പ്രദേശങ്ങളിലും താപനില 32 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തി. ഇംഗ്ലണ്ട് ഉൾപ്പെടെയുള്ള നിരവധി മേഖലകളിൽ ഔദ്യോഗികമായി ഹീറ്റ്‌വേവ് സാഹചര്യം പ്രഖ്യാപിച്ചു. അസാധാരണമായ ചൂടിനെ തുടർന്ന് ആരോഗ്യ ജാഗ്രത നിർദേശങ്ങളും അധികൃതർ പുറത്തിറക്കിയിട്ടുണ്ട്. വരാനിരിക്കുന്ന ദിവസങ്ങളിലും ഉയർന്ന താപനില തുടരുമെന്ന മുന്നറിയിപ്പാണ് […]

Continue Reading
ജര്‍മ്മനിയില്‍ പെന്തക്കോസ്ത് ചര്‍ച്ചുകള്‍ക്ക് മുന്നേറ്റം: രണ്ട് വര്‍ഷത്തിനിടയില്‍ 22 ശതമാനം വളര്‍ച്ച

ജര്‍മ്മനിയില്‍ പെന്തക്കോസ്ത് ചര്‍ച്ചുകള്‍ക്ക് മുന്നേറ്റം: രണ്ട് വര്‍ഷത്തിനിടയില്‍ 22 ശതമാനം വളര്‍ച്ച

ജര്‍മ്മനിയില്‍ പെന്തക്കോസ്ത് ചര്‍ച്ചുകള്‍ക്ക് മുന്നേറ്റം: രണ്ട് വര്‍ഷത്തിനിടയില്‍ 22 ശതമാനം വളര്‍ച്ച ബെര്‍ലിന്‍: ജര്‍മ്മനിയിലെ സ്വതന്ത്ര പെന്തക്കോസ്ത് സഭകള്‍ക്ക് വന്‍ വളര്‍ച്ചയെന്ന് റിപ്പോര്‍ട്ട്. ഫ്രീ പെന്തക്കോസ്തല്‍ ചര്‍ച്ചുകളുടെ ഫെഡറേഷനായ വെണ്ട് പ്രിറ്റിര്‍ച്ലിഷര്‍ കണക്കു പ്രകാരം രണ്ട് വര്‍ഷത്തിനിടെ അംഗത്വത്തില്‍ 22 ശതമാനത്തിലധികം വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്തു. ഇത് സഭകളുടം ശൃംഘലയിലുടനീളം 15,000-ല്‍ അധികം അംഗങ്ങളെ ചേര്‍ത്തു. 2026 ജനുവരിയിലെ കണക്കു പ്രകാരം 1,119 പ്രാദേശിക സഭകളിലായി 52,717 അംഗങ്ങള്‍ ഈ വിഭാഗത്തിലുണ്ട്. 2024-ല്‍ ഇത് കുറവായിരുന്നു. വിശ്വാസികളുടെ […]

Continue Reading
ഇമ്മാനുവേൽ പെന്തെക്കൊസ്ത് ചർച്ച് കൺവൻഷൻ യു.കെയിലെ സ്‌കന്തതോപിൽ നാളെ

ഇമ്മാനുവേൽ പെന്തെക്കൊസ്ത് ചർച്ച് കൺവൻഷൻ യു.കെയിലെ സ്‌കന്തതോപിൽ നാളെ

ഇമ്മാനുവേൽ പെന്തെക്കൊസ്ത് ചർച്ച് കൺവൻഷൻ യു.കെയിലെ സ്‌കന്തതോപിൽ നാളെ നോർത്ത് ലിങ്കൺഷെയർ: ഇമ്മാനുവേൽ പെന്തെക്കൊസ്ത് ചർച്ച് വാർഷിക കൺവൻഷൻ നാളെ മെയ് 23 ന് വൈകിട്ട് 5.30 ന് നോർത്ത് ലിങ്കൺഷെയർ സ്‌കന്തതോപ് ആഷ്ബൈ റോഡിലെ കണക്റ്റ് ചർച്ചിൽ (DN16 1NR) വെച്ച് നടക്കും. ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസിയർ പാസ്‌റ്റർ വൈ.റെജി മുഖ്യ സന്ദേശം നൽകും. പാസ്‌റ്റർമാരായ ജെഫി ജോർജ്, സെബിൻ വർഗീസ് എന്നിവർ കൺവെൻഷന് നേതൃത്വം നൽകും.

Continue Reading

സമൂഹ്യ മാധ്യമങ്ങള്‍ മടുത്തതായി ബ്രിട്ടീഷുകാര്‍: ഓഫ്കോം റിപ്പോര്‍ട്ട്

സമൂഹ്യ മാധ്യമങ്ങള്‍ മടുത്തതായി ബ്രിട്ടീഷുകാര്‍: ഓഫ്കോം റിപ്പോര്‍ട്ട് ലണ്ടന്‍: സാമൂഹ്യ മാദ്ധ്യമങ്ങളില്‍ സജീവമായി ഇടപെടുന്നതില്‍ ബ്രിട്ടീഷുകാര്‍ പിന്നോക്കം പോയതായി റിപ്പോര്‍ട്ട്. പോസ്റ്റുകള്‍ പങ്കുവെയ്ക്കുന്നതിനും കമന്റ് ചെയ്യുന്നതിനും പകരം ഉള്ളടക്കങ്ങള്‍ വെറുതേ കണ്ടുപോകുന്ന രീതിയിലേക്ക് ഉപഭോക്താക്കള്‍ മാറിയതായി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. സാമൂഹ്യ മാദ്ധ്യമത്തില്‍ പോസ്റ്റുകള്‍ ചെയര്‍ ചെയ്യുകയോ കമന്റ് ചെയ്യുകയോ ചെയ്യുന്നവരുടെ എണ്ണം 61 ശതമാനത്തില്‍ (2024) നിന്ന് 49 ശതമാനമായി (2025-26) കുറഞ്ഞു. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിന്റെ ഗുണങ്ങള്‍ ദോഷങ്ങളേക്കാള്‍ കൂടുതലാണെന്ന് വിശ്വസിക്കുന്നവരുടെ എണ്ണത്തിലും കുറവുണ്ടായി. മുമ്പ് […]

Continue Reading
യു.കെ.യില്‍ യോഹന്നാന്‍ 3: 16 പ്രസംഗിച്ച പാസ്റ്റര്‍ക്കെതിരായ കേസില്‍ ട്രംപ് ഭരണകൂടം നിരീക്ഷിക്കുന്നു

യു.കെ.യില്‍ യോഹന്നാന്‍ 3: 16 പ്രസംഗിച്ച പാസ്റ്റര്‍ക്കെതിരായ കേസില്‍ ട്രംപ് ഭരണകൂടം നിരീക്ഷിക്കുന്നു

യു.കെ.യില്‍ യോഹന്നാന്‍ 3: 16 പ്രസംഗിച്ച പാസ്റ്റര്‍ക്കെതിരായ കേസില്‍ ട്രംപ് ഭരണകൂടം നിരീക്ഷിക്കുന്നു യു.കെ.യില്‍ ഗര്‍ഭഛിദ്ര സേവനങ്ങള്‍ നല്‍കുന്ന ഒരു ആശുപത്രിക്ക് സമീപം യോഹന്നാന്‍ 3:16 വാക്യം ഉദ്ധരിച്ച് ദൈവവചനം പ്രസംഗിച്ച വടക്കന്‍ അയര്‍ലണ്ട് പാസ്റ്ററെ പ്രോസിക്യൂഷന്‍ ചെയ്യുന്നതില്‍ യു.എസ്. സര്‍ക്കാര്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. അയര്‍ലണ്ടിലെ ബാപ്റ്റിസ്റ്റ് ചര്‍ച്ചസ് അസോസിയേഷന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുള്ള സ്ട്രാബെനില്‍നിന്നുള്ള പാസ്റ്ററായ ക്ളൈവ് ജോണ്‍സ്റ്റനെ ഗര്‍ഭഛിദ്ര സേവനങ്ങള്‍ നിയമപ്രകാരം രണ്ട് കുറ്റങ്ങള്‍ ചുമത്തി കൊളറൈന്‍ മജിസ്ട്രേറ്റ് കോടതിയില്‍ വിചാരണ നേരിടുകയാണ്. ഈ കേസില്‍ […]

Continue Reading
സുവിശേഷം പ്രസംഗിച്ചതിനു കസ്റ്റഡിയിലെടുത്ത യു.കെ. പാസ്റ്റര്‍ പറയുന്നു "അപ്പോസ്തോലനായ പൌലോസിനെപ്പോലെ കേസ് വാദിക്കും"

സുവിശേഷം പ്രസംഗിച്ചതിനു കസ്റ്റഡിയിലെടുത്ത യു.കെ. പാസ്റ്റര്‍ പറയുന്നു “അപ്പോസ്തോലനായ പൌലോസിനെപ്പോലെ കേസ് വാദിക്കും”

സുവിശേഷം പ്രസംഗിച്ചതിനു കസ്റ്റഡിയിലെടുത്ത യു.കെ. പാസ്റ്റര്‍ പറയുന്നു “അപ്പോസ്തോലനായ പൌലോസിനെപ്പോലെ കേസ് വാദിക്കും” ലണ്ടന്‍: ബ്രിട്ടണിലെ ഒരു പട്ടണത്തില്‍ കഴിഞ്ഞ ദിവസം സുവിശേഷം പ്രസംഗിച്ചതിന് പോലീസ് കസ്റ്റഡിയിലെടുത്ത പാസ്റ്റര്‍ പറയുന്നു: ബൈബിളില്‍ അപ്പോസ്തോലനായ പൌലോസിന്റെ മാതൃക പിന്തുടരുമെന്നും കേസ് വാദിച്ച് ജയിക്കുമെന്നും പ്രതിജ്ഞയെടുത്തു. സെന്‍ട്രല്‍ ലണ്ടനില്‍ നിന്ന് ഏകദേശം 15 മൈല്‍ (24 കിലോമീറ്റര്‍) വടക്കു പടിഞ്ഞാറായി വാട്ട്ഫോര്‍ഡിലുള്ള ഒയാസിസ് സിറ്റി ചര്‍ച്ചിലെ സീനിയര്‍ പാസ്റ്ററായ സ്റ്റീവ് മെയിലിനെ (60) ഏപ്രില്‍ 18-ന് മൂന്നു പോലീസ് ഉദ്യോഗസ്ഥര്‍ […]

Continue Reading
കീവിൽ റഷ്യൻ മിസൈൽ ആക്രമണം; നിരവധി പേർ കൊല്ലപ്പെട്ടു

കീവിൽ റഷ്യൻ മിസൈൽ ആക്രമണം; നിരവധി പേർ കൊല്ലപ്പെട്ടു

കീവിൽ റഷ്യൻ മിസൈൽ ആക്രമണം; നിരവധി പേർ കൊല്ലപ്പെട്ടു കീവ്: യുക്രൈൻ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ പുതിയ മിസൈൽ ആക്രമണത്തിൽ കുറഞ്ഞത് രണ്ട് ഡസൻ ആളുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്ത് വന്നു. നിരവധി പേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു. ആക്രമണത്തെ തുടർന്ന് നഗരത്തിലെ പല കെട്ടിടങ്ങൾക്കും ഗുരുതര നാശനഷ്ടം സംഭവിച്ചു. രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങൾക്കിടയിൽ തെരച്ചിൽ തുടരുകയാണ്. ആക്രമണത്തെ തുടർന്ന് പ്രദേശത്തെ സുരക്ഷാ ആശങ്കകൾ വീണ്ടും ശക്തമായിരിക്കുകയാണ്. കീവിന് സമീപമുള്ള ആണവ അടിസ്ഥാന സൗകര്യങ്ങൾക്ക് ഭീഷണി ഉയരാനിടയുണ്ടെന്ന […]

Continue Reading
യുക്രൈനിയന്‍ കുട്ടികളെ കടത്തിക്കൊണ്ടു പോയതില്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് പങ്കുണ്ടെന്ന് ആരോപണം

യുക്രൈനിയന്‍ കുട്ടികളെ കടത്തിക്കൊണ്ടു പോയതില്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് പങ്കുണ്ടെന്ന് ആരോപണം

യുക്രൈനിയന്‍ കുട്ടികളെ കടത്തിക്കൊണ്ടു പോയതില്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് പങ്കുണ്ടെന്ന് ആരോപണം ക്വീവ്: അധിനിവേശ സമയത്ത് യുക്രൈനില്‍നിന്നും റഷ്യ കുട്ടികളെ കടത്തിക്കൊണ്ടു പോയതില്‍ റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയ്ക്കു പങ്കുണ്ടെന്ന് ഒരു യുക്രേനിയന്‍ ഗവേഷകന്‍ മനുഷ്യാവകാശ കമ്മീഷനോടു പറഞ്ഞു. ജോര്‍ജ്ജി ടൌണ്‍ സര്‍വ്വകലാശാലയിലെ ക്വീവില്‍ ജനിച്ച ഫെലോ ആയ വ്ളാഡിസ്ളാവ്ഹാവ്റിലോവ് വ്യാഴാഴ്ച കുട്ടികള്‍ക്കെതിരായ മതപരമായ പീഢനത്തെക്കുറിച്ചുള്ള ഒരു ഡാറ്റാ കേള്‍ക്കുന്നതിനിടെ യു.എസ്. കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലിജിയസ് ഫ്രീഡത്തിന് (യു.എസ്.സിഐആര്‍എഫ്) രേഖാമൂലവും വാമൊഴിയായും സാക്ഷി നല്‍കി. യുക്രേനിയന്‍ കുട്ടികളെ റഷ്യന്‍ […]

Continue Reading
ഡ്രോണ്‍ ആക്രമണങ്ങളും സൈനിക അട്ടിമറിയും ഭയന്ന് പുട്ടിന്‍ ഭൂഗര്‍ഭ ബങ്കറിലെന്ന് റിപ്പോര്‍ട്ട്

ഡ്രോണ്‍ ആക്രമണങ്ങളും സൈനിക അട്ടിമറിയും ഭയന്ന് പുട്ടിന്‍ ഭൂഗര്‍ഭ ബങ്കറിലെന്ന് റിപ്പോര്‍ട്ട്

ഡ്രോണ്‍ ആക്രമണങ്ങളും സൈനിക അട്ടിമറിയും ഭയന്ന് പുട്ടിന്‍ ഭൂഗര്‍ഭ ബങ്കറിലെന്ന് റിപ്പോര്‍ട്ട് മോസ്ക്കോ: ഡ്രോണ്‍ ആക്രമണങ്ങളും സൈനിക അട്ടിമറിയും ഭയന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍ ഭൂഗര്‍ഭ ബങ്കറില്‍ അഭയം പ്രാപിച്ചതായി റിപ്പോര്‍ട്ട്. യുക്രൈനുമായുള്ള യുദ്ധം ശക്തമാക്കുന്ന സാഹചര്യത്തില്‍ വധഭീഷണിയെത്തുടര്‍ന്നാണ് പുടിന്റെ പുതിയ നീക്കമെന്ന് അഭ്യൂഹം. നിലവില്‍ ഔദ്യോഗിക കാര്യങ്ങളില്‍നിന്ന് വിട്ടു നില്‍ക്കുന്ന അദ്ദേഹം രഹസ്യ ബങ്കറിലിരുന്നാണ് യുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ യുക്രൈന്‍ നടത്തിയ ഓപ്പറേഷനില്‍ ഡ്രോണ്‍ ആക്രമണം റഷ്യന്‍ […]

Continue Reading
ബ്രിട്ടനിൽ രാഷ്ട്രീയ ഞെട്ടൽ

ബ്രിട്ടനിൽ രാഷ്ട്രീയ ഞെട്ടൽ

ബ്രിട്ടനിൽ രാഷ്ട്രീയ ഞെട്ടൽ വാർത്ത : പ്രസാദ് തീയാടിക്കൽ യുണൈറ്റഡ് കിങ്ഡം : മെയ് 7 ന് നടന്ന പ്രാദേശിക തിരഞ്ഞെടുപ്പുകളുടെ ഫലങ്ങൾ ഇന്ന് മെയ് 9 ന് പൂർണമായി പുറത്തുവന്നതോടെ ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ വലിയ ഞെട്ടലാണ് ഉണ്ടായിരിക്കുന്നത്. ലേബർ പാർട്ടി നിരവധി പ്രധാന മണ്ഡലങ്ങളിൽ പരാജയം നേരിട്ടപ്പോൾ, റിഫോം യുകെ ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റങ്ങളിലൊന്ന് സ്വന്തമാക്കി. കെയിർ സ്റ്റാർമെർ നയിക്കുന്ന ലേബർ പാർട്ടിക്കെതിരെ പാർട്ടിക്കുള്ളിൽ തന്നെ ശക്തമായ വിമർശനങ്ങൾ ഉയരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അതേസമയം നൈജിൽ […]

Continue Reading