വൈറസുകളെ പ്രതിരോധിക്കാന്‍ സൂപ്പര്‍ ആന്റിജന്‍ വാക്സിന്‍ വികസിപ്പിച്ച് ഗവഷകര്‍
വൈറസുകളെ പ്രതിരോധിക്കാന്‍ സൂപ്പര്‍ ആന്റിജന്‍ വാക്സിന്‍ വികസിപ്പിച്ച് ഗവഷകര്‍ ലണ്ടന്‍: ആഗോള ഭീഷണിയായിത്തുടരുന്ന പകര്‍ച്ച വ്യാധികള്‍ക്കും വൈറസ് വകഭേദങ്ങള്‍ക്കും എതിരെ പ്രതിരോധം സൃഷ്ടിക്കുവാന്‍ ശേഷിയുള്ള സൂപ്പര്‍ ആന്റിജന്‍ വാക്സിന്‍ വികസിപ്പിച്ച് ഗവേഷകര്‍. കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഈ സുപ്രധാന നേട്ടത്തിന് പിന്നില്‍. ചരിത്രത്തില്‍ ആദ്യമായാണ് കൃത്രിമ ബുദ്ധി ഉപയോഗിച്ച് രൂപകല്‍പ്പന ചെയ്ത ഒരു വാക്സിന്‍ ഘടകം മനുഷ്യരില്‍ വജയകരമായി പരീക്ഷിക്കപ്പെടുന്നത്. വാക്സിന്‍ ശരീരത്തിന്റെ പ്രതിരോധശേഷി എത്രത്തോളം വര്‍ദ്ധിപ്പിക്കുന്നു എന്നു കൂടുതല്‍ വ്യക്തമാക്കുന്നതിനായി ഏകദേശം 200 പേരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള […]
Continue Reading
