ഭൂമിയിലെവിടെ ഒളിച്ചാലും തകര്‍ക്കും, വിനാശകാരിയായി റഷ്യയുടെ സാത്താന്‍

ഭൂമിയിലെവിടെ ഒളിച്ചാലും തകര്‍ക്കും, വിനാശകാരിയായി റഷ്യയുടെ സാത്താന്‍

ഭൂമിയിലെവിടെ ഒളിച്ചാലും തകര്‍ക്കും, വിനാശകാരിയായി റഷ്യയുടെ സാത്താന്‍ മോസ്ക്കോ: ഭൂമിയുടെ ഏതു അറ്റത്തുമുള്ള ലക്ഷ്യ സ്ഥാനത്തെ തേടിപ്പിടിച്ച് തകര്‍ക്കാന്‍ ശേഷിയുള്ള അതിശക്തമായ പുതിയ സര്‍മത് ഇന്റര്‍ കോണ്ടിനന്റല്‍ ബാലസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചെന്ന് റഷ്യ. ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള സര്‍മത് തങ്ങള്‍ക്കു നേരെ വരുന്ന ഏതൊരു ശത്രുക്കളെയും രണ്ടാമത് ചിന്തിക്കാന്‍ പ്രേരിപ്പിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുട്ടിന്‍ പറഞ്ഞു. സര്‍മത്തിന്റെ വിക്ഷേപണത്തില്‍ ആര്‍മി ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നതായി ഇന്നലെ രാത്രി നടന്ന ടെലിവിഷന്‍ അഭിസംബോധനയില്‍ പുടിന്‍ വ്യക്തമാക്കി. […]

Continue Reading
Broadcasts of Jesus' biography as a relief to Ukrainian refugees

യുക്രൈന്‍ അഭയാര്‍ത്ഥികള്‍ക്ക് ആശ്വാസമായി യേശുവിന്റെ ജീവചരിത്രം പ്രക്ഷേപണം ചെയ്യുന്നു

യുക്രൈന്‍ അഭയാര്‍ത്ഥികള്‍ക്ക് ആശ്വാസമായി യേശുവിന്റെ ജീവചരിത്രം പ്രക്ഷേപണം ചെയ്യുന്നു ക്വീവ്: റഷ്യന്‍ ആക്രമണത്തില്‍ പാലായനം ചെയ്ത് വിവിധ രാജ്യങ്ങളില്‍ അഭയാര്‍ത്ഥികളായവര്‍ക്കും രക്ഷാ സങ്കേതത്തില്‍ കുടുങ്ങി കിടക്കുന്നവര്‍ക്കും ആശ്വാസമാകുവാനായി യേശുക്രിസ്തുവിന്റെ ജീവ ചരിത്രം റേഡിയോ പ്രക്ഷേപണം ചെയ്യുന്നു. ആഗോള ക്രിസ്ത്യന്‍ ബ്രോഡ്കാസ്റ്റര്‍ ട്രാന്‍സ് വേള്‍ഡ് റേഡിയോ ആണ് ഈസ്റ്റര്‍ സീസണില്‍ ദുരിതമനുഭവിക്കുന്ന ജനത്തിന്റെ ഇടയിലേക്ക് യേശുക്രിസ്തുവിന്റെ ജീവചരിത്രം എത്തിക്കുന്നത്. ടി ഡബ്ളിയു ആറും ജീസസ് ഫിലിം പ്രോജക്ടും സംയുക്തമായാണ് റേഡിയോ പ്രക്ഷേപണം നടത്തുന്നത്. യുക്രൈന്‍ കാരായവര്‍ മൊള്‍ഡോവ, റുമേനിയ, […]

Continue Reading
യുദ്ധം: ലോകത്ത് അഞ്ചിലൊരാള്‍ പട്ടിണിയിലേക്ക്

യുദ്ധം: ലോകത്ത് അഞ്ചിലൊരാള്‍ പട്ടിണിയിലേക്ക്

യുദ്ധം: ലോകത്ത് അഞ്ചിലൊരാള്‍ പട്ടിണിയിലേക്ക് ന്യുയോര്‍ക്ക്: റഷ്യ-യുക്രൈന്‍ യുദ്ധം മൂലമുണ്ടായ പ്രതിസന്ധിയെത്തുടര്‍ന്ന് ലോകത്ത് അഞ്ചിലൊരാളെ പട്ടിണിയിലേക്ക് തള്ളിയിട്ടേക്കാമെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറെസ്. 107 കോടിയോളം പേര്‍ പട്ടിണിയിലാവുമെന്നാണ് അദ്ദേഹം പറഞ്ഞത്. യുദ്ധം യുക്രൈനെ മാത്രമല്ല അതിര്‍ത്തികള്‍ക്കപ്പുറമുള്ള വികസ്വര രാജ്യങ്ങളെയും ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി. ധാന്യ കയറ്റുമതിയെയും വിതരണ ശൃംഖലകളെയും യുദ്ധം തകര്‍ക്കും. വിലക്കയറ്റം രൂക്ഷമാകും. ധനികരെ വീണ്ടും ധനികരും പാവപ്പെട്ടവരെ കൂടുതല്‍ ദരിദ്രരാക്കുമെന്നും ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് മാറ്റമുണ്ടാകണമെന്നും ചെക്ക് മാധ്യമത്തിനു […]

Continue Reading
ബഹിരാകാശത്ത് കൃത്രിമ മാംസം നിര്‍മ്മിക്കാന്‍ യിസ്രായേല്‍ ഗവേഷകര്‍

ബഹിരാകാശത്ത് കൃത്രിമ മാംസം നിര്‍മ്മിക്കാന്‍ യിസ്രായേല്‍ ഗവേഷകര്‍

ബഹിരാകാശത്ത് കൃത്രിമ മാംസം നിര്‍മ്മിക്കാന്‍ യിസ്രായേല്‍ ഗവേഷകര്‍ ടെല്‍ അവീവ്: രാജ്യാന്തര ബഹിരാകാശ നിലയത്തിലെ സഞ്ചാരികള്‍ക്കായി മൃഗങ്ങളെ കൊല്ലാതെതന്നെ മൈക്രോഗ്രാവിറ്റിയല്‍ കൃത്രിമ മാംസം നിര്‍മ്മിക്കാന്‍ യിസ്രായേല്‍ ഗവേഷകര്‍ ‍. ബഹിരാകാശത്ത് ഇലക്കറികളും മറ്റ് സസ്യങ്ങളും വളര്‍ത്തിയശേഷമാണ് ഈ പുതിയ ചുവടുവെയ്പ്. യിസ്രായേലി ഫുഡ്ടെക് കമ്പനിയായ അലെഫ് ഫാംസിന്റെ സാങ്കിതക വിദ്യ ഉപയോഗിച്ച് പശുക്കളുടെ കോശങ്ങളെ അടിസ്ഥാനമാക്കിയാണ് ലാബില്‍ കൃത്രിമ മാംസം നിര്‍മ്മിക്കുവാന്‍ പോകുന്നത്. പ്രകൃതിദത്തമായ ഒരു പ്രക്രീയയുടെ ഭാഗമായി ബീഫ് കോശങ്ങളെ ഉപയോഗിച്ച് മാംസം ഉദ്പാദിപ്പിക്കാനാണ് ശാസ്ത്രജ്ഞര്‍ […]

Continue Reading
തിരിച്ചറിയാനായി മക്കളുടെ ദേഹത്ത് ഫോണ്‍ നമ്പര്‍ എഴുതി യുക്രൈന്‍ അമ്മമാര്‍

തിരിച്ചറിയാനായി മക്കളുടെ ദേഹത്ത് ഫോണ്‍ നമ്പര്‍ എഴുതി അമ്മമാര്‍

തിരിച്ചറിയാനായി മക്കളുടെ ദേഹത്ത് ഫോണ്‍ നമ്പര്‍ എഴുതി യുക്രൈന്‍ അമ്മമാര്‍ ക്വീവ്: യുദ്ധത്തില്‍ ഏത് നിമിഷവും കൊല്ലപ്പെടുമെന്ന ഭീതി, തങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ മക്കളുടെ കാര്യമെന്താകുമെന്ന ആശങ്ക യുക്രൈനിലെ അമ്മമാരുടെ ദുരവസ്ഥയാണിത്. റഷ്യന്‍ സേനയുടെ ആക്രമണത്തില്‍ തങ്ങള്‍ കൊല്ലപ്പെട്ടാല്‍ മക്കള്‍ അനാഥരാകുമെന്ന ചിന്തയില്‍ സ്വന്തം മക്കളുടെ ദേഹത്ത് വിവരങ്ങള്‍ എഴുതിപ്പിടിപ്പിക്കുന്ന നൊമ്പര കാഴ്ചകളാണ് മിക്കയിടങ്ങളിലും. മക്കളുടെ പേര്, ജന്മദിനം, ബന്ധപ്പെടേണ്ട കുടുംബക്കാരുടെ ഫോണ്‍ നമ്പറുകള്‍ തുടങ്ങിയ വിവരങ്ങളാണ് കുരുന്നു ശരീരത്തില്‍ അമ്മമാര്‍ എഴുതി ചേര്‍ക്കുന്നത്. യുദ്ധത്തിന്റെ ഭീകരതയും […]

Continue Reading
യുക്രൈനില്‍ റഷ്യന്‍ സേന പാസ്റ്ററെ തട്ടിക്കൊണ്ടുപോയി

യുക്രൈനില്‍ റഷ്യന്‍ സേന പാസ്റ്ററെ തട്ടിക്കൊണ്ടുപോയി

യുക്രൈനില്‍ റഷ്യന്‍ സേന പാസ്റ്ററെ തട്ടിക്കൊണ്ടുപോയി ക്വീവ്: യുക്രൈനില്‍ യു.എസ്.-യുക്രൈന്‍ പൌരത്വമുള്ള പാസ്റ്ററെ റഷ്യന്‍ പട്ടാളക്കാര്‍ തട്ടിക്കൊണ്ടുപോയി. തെക്കന്‍ യുക്രൈന്‍ നഗരമായ മെലിറ്റോപോളില്‍ സഭാപരിപാലനവും മിഷണറിപ്രവര്‍ത്തനങ്ങളും നടത്തിവരുന്ന ദിമിത്രി ബോഡ്യു (50) വിനെയാണ് കഴിഞ്ഞ ശനിയാഴ്ച പക്തോളം വരുന്ന റഷ്യന്‍ പട്ടാളക്കാര്‍ ബലമായി പിടിച്ചുകൊണ്ടുപോയതെന്ന് ഭാര്യ ഹെലന്‍ ബോഡ്യു പറഞ്ഞു. ഹെലനും ബന്ധുക്കളും നോക്കി നില്‍ക്കെയാണ് ദിമിത്രിയെ തട്ടിക്കൊണ്ടുപോയതെന്നും അവര്‍ ആരോപിച്ചു. ദിമിത്രിയെകകുറിച്ച് പിന്നീട് വിവരങ്ങള്‍ ഒന്നുമില്ലെന്നും ഹെലനും ദമ്പതികളുടെ മകളുമായ എസ്ഥേറും പറഞ്ഞു. ദിമിത്രി മെലിറ്റോപോളിലെ […]

Continue Reading
കുട്ടികളെ തല്ലുന്നത് നിരോധിച്ച് വെയ്ല്‍സ്

കുട്ടികളെ തല്ലുന്നത് നിരോധിച്ച് വെയ്ല്‍സ്

കുട്ടികളെ തല്ലുന്നത് നിരോധിച്ച് വെയ്ല്‍സ് ലണ്ടന്‍ ‍: കുട്ടികളെ തല്ലുന്നതിന് നിരോധനം ഏര്‍പ്പെടുത്തി യു.കെ.യിലെ വെയ്ല്‍സ്. ഇതു സംബന്ധിച്ച് ഉത്തരവ് ഇറക്കി. ഏതെങ്കിലും രക്ഷിതാക്കള്‍ കുട്ടികളെ ഉപദ്രവിക്കുന്നതായി കണ്ടെത്തിയാല്‍ സാമൂഹ്യ സംഘടനകളെയോ, പോലീസിനെയോ വിവരമറിയിക്കുവാനാണ് പൊതുജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. കഴിഞ്ഞ ദിവസം മുതലാണ് നിയമം പ്രാബല്യത്തില്‍ വന്നത്. ഇംഗ്ളണ്ടിലും സമാന നിയമം പ്രാബല്യത്തില്‍ വരുത്തണമെന്ന് നെയ്ല്‍സ് ഭരണകൂടവും ശിശു സംരക്ഷണ സംഘടനകളും ആവശ്യപ്പെട്ടു. വെയ്ല്‍സില്‍ എത്തുന്ന സന്ദര്‍ശകര്‍ക്കും ഈ നിയമം ബാധകമാണ്.

Continue Reading
പീഢിത ക്രൈസ്തവ അഭയാര്‍ത്ഥികള്‍ക്കായി ഹംഗറി ചാരിറ്റി ഷോപ്പ് തുടങ്ങി

പീഢിത ക്രൈസ്തവ അഭയാര്‍ത്ഥികള്‍ക്കായി ഹംഗറി ചാരിറ്റി ഷോപ്പ് തുടങ്ങി

പീഢിത ക്രൈസ്തവ അഭയാര്‍ത്ഥികള്‍ക്കായി ഹംഗറി ചാരിറ്റി ഷോപ്പ് തുടങ്ങി ബുഡാപെസ്റ്റ്: അഭയാര്‍ത്ഥികളായി കഴിയുന്ന പീഢിത ക്രൈസ്തവരെ സഹായിക്കാനായി യൂറോപ്യന്‍ രാജ്യമായ ഹംഗറി ചാരിറ്റി ഷോപ്പ് നടത്തുന്നു. യോര്‍ദ്ദാന്‍ അഭയാര്‍ത്ഥി ക്രൈസ്തവര്‍ നിര്‍മ്മിച്ച കരകൌശല വസ്തുക്കളും മറ്റ് ഉല്‍പ്പന്നങ്ങളും വില്‍ക്കുന്നതിനുവേണ്ടിയാണ് ഷോപ്പ് നടത്തുന്നതെന്ന് ഹംഗറി സ്റ്റേറ്റ് സെക്രട്ടറിയും പീഢിത ക്രൈസ്തവര്‍ക്കുവേണ്ടി ചുമതല വഹിക്കുന്ന ട്രിസ്റ്റാന്‍ അസ്ബേജ് പറഞ്ഞു. Acid sprayed on converts to Islam; The former Imam was also brutally beaten ഇസ്ളാം മതം […]

Continue Reading
യുക്രൈനില്‍ ഭക്ഷണം കിട്ടാതെ ഇന്ത്യന്‍ കന്യാസ്ത്രീകള്‍

യുക്രൈനില്‍ ഭക്ഷണം കിട്ടാതെ ഇന്ത്യന്‍ കന്യാസ്ത്രീകള്‍

യുക്രൈനില്‍ ഭക്ഷണം കിട്ടാതെ ഇന്ത്യന്‍ കന്യാസ്ത്രീകള്‍ ഐസ്വാള്‍ ‍: റഷ്യന്‍ ആക്രമണം തുടരുന്ന യുക്രൈനില്‍ സേവനമനുഷ്ഠിക്കുന്ന ഇന്ത്യന്‍ സന്യാസിനികള്‍ക്ക് ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്നതായി റിപ്പോര്‍ട്ട്. മിഷണറീസ് ഓഫ് ചാരിറ്റിയുടെ മിസോറാമില്‍നിന്നുള്ള സിസ്റ്റര്‍ റൊസേല നൂതാംഗി, സിസ്റ്റര്‍ ആന്‍ ഫ്രി എന്നീ കന്യാസ്ത്രീകളാണ് യുക്രൈനില്‍ ഭക്ഷണം കിട്ടാതെ വലയുന്നത്. ക്വീവില്‍ വീട് നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിനായാണ് ഇവര്‍ രാജ്യത്ത് തുടര്‍ന്നത്. യുക്രൈന്‍കാരായ 37 പേര്‍ക്കും കേരളത്തില്‍നിന്നുള്ള ഒരു വിദ്യാര്‍ത്ഥിക്കും ഒപ്പമാണ് ഇവര്‍ ക്വീവില്‍ കെട്ടിടത്തിന്റെ ഗോഡൌണില്‍ തുടരുന്നത്. മറ്റു മൂന്നു […]

Continue Reading
യുദ്ധ മേഖലയില്‍നിന്നും യു.എസ് മിഷണറി കുട്ടികളെയും അമ്മമാരെയും രക്ഷിച്ചു

യുദ്ധ മേഖലയില്‍നിന്നും യു.എസ് മിഷണറി കുട്ടികളെയും അമ്മമാരെയും രക്ഷിച്ചു

യുദ്ധ മേഖലയില്‍നിന്നും യു.എസ് മിഷണറി കുട്ടികളെയും അമ്മമാരെയും രക്ഷിച്ചു ബുഡാപെസ്റ്റ്: യു.എസ്. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മേഴ്സി പ്രൊജക്ട് എന്ന മിഷണറി സംഘടനയുടെ പ്രവര്‍ത്തകര്‍ യുക്രൈനിലെ യുദ്ധം തകര്‍ത്തു തരിപ്പണമാക്കിയ സ്ഥലത്തുനിന്നും കുട്ടികളെയും അവരുടെ അമ്മമാരെയും സാഹസികമായി രക്ഷപെടുത്തി. സംഘടനയുടെ സ്ഥാപകനും നേതാവുമായ ജെഫ് തോംപ്സണ്‍ അയല്‍ രാജ്യമായ ഹംഗറിയില്‍ പറന്നെത്തി. തുടര്‍ന്ന് യുക്രൈന്‍ യുദ്ധ മേഖലയിലേക്ക് പോകാനായി രണ്ട് 9-പാസഞ്ചര്‍ വാനുകള്‍ വാങ്ങുകയും തന്റെ മകന്‍ ജോയലും പ്രാദേശിക മിഷണറി പങ്കാളികളുമൊത്ത് ടെര്‍നോപിളില്‍നിന്നും യാത്ര തിരിച്ചു. കനത്ത […]

Continue Reading