ഐപിസി യുകെ ആന്‍ഡ് അയര്‍ലന്‍ഡ് റീജിയണ്‍ 19ാം വാര്‍ഷിക കണ്‍വന്‍ഷനു തുടക്കം.
നഷ്ടപ്പെട്ട ദൈവമഹത്വം മടക്കി കൊണ്ടുവണ്ടുവരാനുള്ള ആഹ്വാനവുമായി ഐപിസി യുകെ ആന്‍ഡ് അയര്‍ലന്‍ഡ് റീജിയണ്‍ 19ാം വാര്‍ഷിക കണ്‍വന്‍ഷനു തുടക്കം.
തലമുറയുടെ സകല പരാജയങ്ങളുടെയും അടിസ്ഥാനകാരണം ദൈവമഹത്വം നമ്മിൽ നിന്നും വിട്ടുപോയതാണെന്നു കണ്വന്ഷന് ഉദ്ഘാടനം ചെയ്യുമ്പോള്‍ പാസ്റ്റര്‍ ജേക്കബ് ജോര്‍ജ് ചൂണ്ടിക്കാട്ടി.

