യിസ്രായേലിന്റെ അന്ത്യം കാണാന്‍ ഇറാന്‍ സ്ഥാപിച്ച കൌണ്ട് ഡൌണ്‍ ക്ളോക്ക് യിസ്രായേല്‍ തകര്‍ത്തു
യിസ്രായേലിന്റെ അന്ത്യം കാണാന്‍ ഇറാന്‍ സ്ഥാപിച്ച കൌണ്ട് ഡൌണ്‍ ക്ളോക്ക് യിസ്രായേല്‍ തകര്‍ത്തു ഇറാന്റെ ആക്രമണങ്ങളെ വളരെ കൃത്യതയാര്‍ന്ന ആക്രമണങ്ങളിലൂടെ മാരകമായി തിരിച്ചടിച്ചുകൊണ്ടിരിക്കുന്ന യിസ്രായേല്‍ സൈന്യം ഒരു കുപ്രസിദ്ധ ക്ളോക്ക് തകര്‍ത്തത് ഇറാനു നാണക്കേടായി. യഹൂദ രാഷ്ട്രമായ യിസ്രായേലിന്റെ അന്ത്യം കുറിയ്ക്കാനായി ടെഹ്റാനില്‍ ഇറാന്‍ സ്ഥാപിച്ച ഡൂണ്‍ ക്ളാക്ക് ഇല്ലാതാക്കിയതായി യിസ്രായേല്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചു. യിസ്രായേലിനെ നശിപ്പിക്കാനായി ഇറാന്റെ ദീര്‍ഘകാല സ്വപ്നങ്ങളുടെ പ്രകോപനപരമായ പ്രതീകമായ ക്ളോക്ക്, യിസ്രായേലിന്റെ തീവ്രമായ സൈനിക നീക്കത്തെത്തുടര്‍ന്ന് തരിപ്പണമാക്കിയതായി പ്രതിരോധമന്ത്രി യിസ്രായേല്‍ കാറ്റ്സ് […]
Continue Reading
