മൂന്നു വര്‍ഷത്തെ ചര്‍ച്ചകള്‍ക്കുശേഷം ലോകാരോഗ്യ സംഘടന സുപ്രധാന പാന്‍ഡമിക് കരാര്‍ അംഗീകരിച്ചു
മൂന്നു വര്‍ഷത്തെ ചര്‍ച്ചകള്‍ക്കുശേഷം ലോകാരോഗ്യ സംഘടന സുപ്രധാന പാന്‍ഡമിക് കരാര്‍ അംഗീകരിച്ചു ജനീവ: 2020-നും 22-നും ഇടയില്‍ ലക്ഷക്കണക്കിനു ആളുകളുടെ ജീവന്‍ അപഹരിച്ച വിനാശകരമായ കോവിഡ് 19 പൊട്ടിപ്പുറപ്പെടലിനെത്തുടര്‍ന്നു ഭാവിയിലെ പകര്‍ച്ചവ്യാധികള്‍ക്കെതിരായ ആഗോള സന്നദ്ധതയും പ്രതികരണവും മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ഒരു ചരിത്രപ്രധാനമായ പാന്‍ഡെമിക് കരാര്‍ ലോകാരോഗ്യ സംഘടന (ഡബ്ളിയുഎച്ച്ഒ) ചൊവ്വാഴ്ച ഔദ്യാഗികമായി അംഗീകരിച്ചു. മൂന്നു വര്‍ഷത്തിലേറെയായി തീവ്രമായ ചര്‍ച്ചകള്‍ക്കുശേഷം ജനീവയില്‍ നടന്ന 78-ാമത് ലോകോരോഗ്യ അസംബ്ളിയില്‍ സമവായത്തിലൂടെ കരാര്‍ അംഗീകരിച്ചു. ഡബ്ളിയുഎച്ച്ഒ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 പ്രകാരം […]
Continue Reading
