ഐപിസി രാജസ്ഥാന്‍ സ്റ്റേറ്റ് കണ്‍വന്‍ഷന്‍ നവംബര്‍ 12 മുതല്‍

ഐപിസി രാജസ്ഥാന്‍ സ്റ്റേറ്റ് കണ്‍വന്‍ഷന്‍ നവംബര്‍ 12 മുതല്‍ രാജസ്ഥാന്‍ ‍: ഐ.പി.സി. രാജസ്ഥാന്‍ സ്റ്റേറ്റ് കണ്‍വന്‍ഷന്‍ നവംബര്‍ 12-15 വരെ ജയ്പൂരിലെ ജോട്ടുവാഡയിലെ ഇമ്മാനുവേല്‍ മിഷന്‍ സ്കൂള്‍ ഗ്രൌണ്ടില്‍ നടക്കും.   പ്രസിഡന്റ് പാസ്റ്റര്‍ ജോര്‍ജ്ജ് സി. വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ ജേക്കബ് ജോണ്‍ ‍, സാം ജോര്‍ജ്ജ്, മാത്യു തോമസ്, സി.ഡി. സാമുവേല്‍ ‍, ഇവാ. ബിന്ദു അലക്സ് എന്നിവര്‍ പ്രസംഗിക്കും.   പാസ്റ്റര്‍മാരായ പി.എം. തോമസ്, എം.കെ. രാജു, ജോണ്‍ ദേവസ്യ […]

Continue Reading

10-ാമത് ബ്ളസ്സിങ് ഗാസിയാബാദ്

10-ാമത് ബ്ളസ്സിങ് ഗാസിയാബാദ് ഗാസിയാബാദ്: ഐ.പി.സി. ഗാസിയാബാദ് കര്‍മ്മേല്‍ സഭയുടെ ചുമതലയില്‍ സമീപ സഭകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള 10-ാമത് ബ്ളസ്സിങ് ഗാസിയാബാദ് കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 2 വരെ സഞ്ചയ് നഗര്‍ സെക്ടര്‍ ‍-23, രാംലീല മൈതാനത്ത് നടക്കും. പാസ്റ്റര്‍ കെ. ജോയി ഉദ്ഘാടനം ചെയ്യും.   പാസ്റ്റര്‍ അഗസ്റ്റിന്‍ ജപകുമാര്‍ പ്രസംഗിക്കും. സിസ്റ്റര്‍ പെര്‍സിസ് ജോണും സംഘവും ഗാനങ്ങള്‍ ആലപിക്കും. ഞായറാഴ്ച പകല്‍ സംയുക്ത സഭായോഗവും, തിങ്കളാഴ്ച പകല്‍ ശുശ്രൂഷക നേതൃത്വ സെമിനാറും മീററ്റ് […]

Continue Reading

ഐ.പി.സി. മധ്യപ്രദേശ് സ്റ്റേറ്റ് കണ്‍വന്‍ഷന്‍

ഐ.പി.സി. മധ്യപ്രദേശ് സ്റ്റേറ്റ് കണ്‍വന്‍ഷന്‍ ഇന്‍ഡോര്‍ ‍: ഐ.പി.സി. മധ്യപ്രദേശ് സ്റ്റേറ്റ് 20-ാമത് കണ്‍വന്‍ഷനും ശുശ്രൂഷക സമ്മേളനവും ഒക്ടോബര്‍ 22-25 വരെ ഇന്‍ഡോര്‍ പ്രേരണാ സദന്‍ പാസ്റ്ററല്‍ സെന്ററില്‍ നടക്കും.   പാസ്റ്റര്‍ വര്‍ഗ്ഗീസ് മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റര്‍ സണ്ണി ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍ രാജു പൂവക്കാല മുഖ്യ പ്രസംഗകനായിരിക്കും. പാസ്റ്റര്‍ മാത്യു ജോണിന്റെ നേതൃത്വത്തില്‍ ഐ.പി.സി. ഗോസ്പല്‍ സിംഗേഴ്സ് ഗാനങ്ങള്‍ ആലപിക്കും.   സഹോദരി സമാജം, പി.വൈ.പി.എ.-സണ്ടേസ്കൂള്‍ എന്നിവയുടെ സമ്മേളനങ്ങളും നടക്കും. […]

Continue Reading

ശാരോന്‍ ജനറല്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ ഒന്നു മുതല്‍

ശാരോന്‍ ജനറല്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ ഒന്നു മുതല്‍ തിരുവല്ല: ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ച് ജനറല്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 1 -6 ഞായര്‍ വരെ തിരുവല്ല ശാരോന്‍ ഗ്രൌണ്ടില്‍ നടക്കും.   സഭാ പ്രസിഡന്റ് പാസ്റ്റര്‍ ജോണ്‍ തോമസ് ഉദ്ഘാടനം ചെയ്യും. സുപ്രസിദ്ധ പ്രസംഗകര്‍ ദൈവവചനം ശുശ്രൂഷിക്കും. ‘കുരിശിന്റെ ശക്തിയും സന്ദേശവും’ എന്നതാണ് ഈ വര്‍ഷത്തെ ചിന്താവിഷയം.   പാസ്റ്റേഴ്സ് സെമിനാര്‍ ‍, ധ്യാനയോഗം, മിഷന്‍ സമ്മേളനം, ബൈബിള്‍ ക്ലാസ്, വനിതാ സമ്മേളനം, സി.ഇ.എം. സണ്ടേസ്കൂള്‍ സംയുക്ത സമ്മേളനം […]

Continue Reading

ഗോസ്പല്‍ ഇന്‍ ആക്ഷന്‍ ഫെലോഷിപ്പ് സ്തോത്രശുശ്രൂഷ

ഗോസ്പല്‍ ഇന്‍ ആക്ഷന്‍ ഫെലോഷിപ്പ് സ്തോത്രശുശ്രൂഷ കായംകുളം: ഗോസ്പല്‍ ഇന്‍ ആക്ഷന്‍ ഫെലോഷിപ്പിന്റെ 34-ാമതു വാര്‍ഷിക സ്തോത്രശുശ്രൂഷ ഒക്ടോബര്‍ 1,2 തീയതികളില്‍ കായംകുളം ഐ.പി.സി. ഫെയ്ത് സെന്ററില്‍ നടക്കും.   പാസ്റ്റര്‍മാരായ ബി. മോനച്ചന്‍ ‍, സന്തോഷ് തോമസ്, റ്റി.എ തമ്പി, പി.ഒ. ഏലിയാസ്, ബേബി കുര്യാക്കോസ്, പി.ഡി. ദാസ് എന്നിവര്‍ പ്രസംഗിക്കും. മിഷണറിമാരും വിശ്വാസി പ്രതിനിധികളും സഹകാരികളും പങ്കെടുക്കും.

Continue Reading

യുവത്വത്തെ നേര്‍ പാതയില്‍ നടത്തുക: റവ. തോമസ് ഫിലിപ്പ്

യുവത്വത്തെ നേര്‍ പാതയില്‍ നടത്തുക: റവ. തോമസ് ഫിലിപ്പ് പായിപ്പാട്: യുവത്വം ജീര്‍ണ്ണിച്ചാല്‍ സമൂഹം ജീര്‍ണ്ണിക്കും. യുവത്വത്തെ നേര്‍ പാതയിലേക്കു നയിക്കുക എന്നതാണ് സഭയുടെ കടമയെന്നും പ്രതിസന്ധികളെ അതിജീവിക്കുവാന്‍ പരിശുദ്ധാത്മശക്തിയാല്‍ നിറയണമെന്നും സഭാ പ്രസിഡന്റ് റവ. തോമസ് ഫിലിപ്പ് പ്രസ്താവിച്ചു. പായിപ്പാട് ന്യൂ ഇന്‍ഡ്യാ ബൈബിള്‍ സെമിനാരി ചാപ്പലില്‍ വച്ച് 2015 ആഗസ്റ്റ് 25 മുതല്‍ 27 വരെ നടന്ന സണ്ടേസ്കൂള്‍ & യൂത്ത് ഫെലോഷിപ്പ് സംസ്ഥാന ജനറല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു. സ്വതന്ത്യ്രത്തിനായി ക്രിസ്തു […]

Continue Reading

പാണ്ടനാട് ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യ ഉപവാസ പ്രാര്‍ത്ഥന

പാണ്ടനാട് ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യ ഉപവാസ പ്രാര്‍ത്ഥന കീഴ്വന്മഴി സഭയുടെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 17 മുതല്‍ സെപ്റ്റംബര്‍ 6 വരെ 21 ദിവസത്തെ ഉപവാസ പ്രാര്‍ത്ഥന നടന്നു.   തിരുവല്ല സൌത്ത് ഡിസ്ട്രിക്ട് പാസ്റ്റര്‍ അനിയന്‍ കുഞ്ഞ് ശാമുവേല്‍ പ്രാര്‍ത്ഥിച്ചാരംഭിച്ചു. ഉപവാസ പ്രാര്‍ത്ഥനയില്‍ പാസ്റ്റര്‍മാരായ ജെ. ജോസഫ്, കെ. സി സണ്ണിക്കുട്ടി, ജെയ്സ് പണ്ടാനാട്, ബിജുമോന്‍ കെ. വി, റെജിമോന്‍, ആഷിഷ് ആന്റണി അലക്സ്, അശോക് അല്ക്സ്, സാബു കൊച്ചുമ്മന്‍, സജി. കെ. കെ […]

Continue Reading

സംഗീത മഹോത്സവം 2015

സംഗീത മഹോത്സവം 2015 എടത്വാ: തിരുവല്ല എസ്.ജി.എം. വോയ്സ് അവതരിപ്പിക്കുന്ന ‘സംഗീത മഹോത്സവവും, ദൈവവചനഘോഷണവും’ എടത്വാ സെന്റ് അലോഷ്യസ് കോളേജ് ആഡിറ്റോറിയത്തില്‍ സെപ്റ്റംബര്‍ 13 ഞായറാഴ്ച വൈകിട്ട് 5 മുതല്‍ 6 വരെ നടക്കും.   സാംസ്ക്കാരിക സമ്മേളനവും വിദ്യാഭ്യാസ സഹായ വിതരണവും ഇതിനോടനുബന്ധിച്ച് നടക്കും. സുവി. കെ.എ. ഏബ്രഹാം മുഖ്യ പ്രഭാഷണം നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9995818305

Continue Reading

ഐ പി സി ഈസ്റ്റേണ്‍ റീജിയൻ വുമണ്‍സ് ഫെലോഷിപ്പ് കണ്‍വൻഷൻ ന്യുയോർക്കിൽ

ഐ പി സി ഈസ്റ്റേണ്‍ റീജിയൻ വുമണ്‍സ് ഫെലോഷിപ്പ് കണ്‍വൻഷൻ ന്യുയോർക്കിൽ ന്യുയോര്‍ക്ക്‌: ഇന്ത്യാ പെന്തക്കോസ്‌ത്‌ ദൈവസഭ നോര്‍ത്ത്‌ അമേരിക്കന്‍ ഈസ്‌റ്റേണ്‍ റീജിയന്‍ വുമണ്‍സ്‌ ഫെലോഷിപ്പ്‌ കണ്‍വന്‍ഷന്‍ സെപ്‌റ്റംബര്‍ 5, 6 തീയതികളില്‍ ഹിക്‌സ്‌ വില്ലിലുള്ള ജെറുസലേം അവന്യൂ ഇന്ത്യാ പെന്തക്കോസ്‌തല്‍ അസ്സംബ്ലിയില്‍ നടത്തപ്പെടും.   ദ്വിദിന കണ്‍വന്‌ഷനില്‍ സിസ്റ്റര്‍ ലില്ലിക്കുട്ടി സാമുവേല്‍ (ബാന്‍ഗ്ലൂര്‍ ) മുഖ്യ പ്രഭാഷണം നടത്തും. എല്ലാ ദിവസവും വൈകിട്ട്‌ 6.30 നു കണ്‍വന്‍ഷന്‍ ആരംഭിക്കും.   സഹോദരിമാരായ സോഫി വര്‍ഗീസ്‌, എലിസബത്ത്‌ […]

Continue Reading

ഐ.പി.സി. നോര്‍ത്തേണ്‍ റീജിയന്‍ കണ്‍വന്‍ഷനും ശുശ്രൂഷക സമ്മേളനവും ഒക്ടോബര്‍ 21-25 വരെ

ഐ.പി.സി. നോര്‍ത്തേണ്‍ റീജിയന്‍ കണ്‍വന്‍ഷനും ശുശ്രൂഷക സമ്മേളനവും ഒക്ടോബര്‍ 21-25 വരെ ന്യൂഡല്‍ഹി: ഐ.പി.സി. നോര്‍ത്തേണ്‍ റീജിയന്‍ 45-ാമതു ജനറല്‍ കണ്‍വന്‍ഷനും ശുശ്രൂഷക സമ്മേളനവും ഒക്ടോബര്‍ 21-25 വരെ ഡല്‍ഹി ജണ്ടേവാല, റാണി ഝാന്‍സി റോഡിലുള്ള അംബേദ്കര്‍ ഭവനില്‍ നടക്കും.   പ്രസിഡന്റ് പാസ്റ്റര്‍ സാമുവേല്‍ ജോണ്‍ ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍ ജോര്‍ജ്ജ് മോനച്ചന്‍ മുഖ്യ പ്രഭാഷകന്‍ ആയിരിക്കും. പാസ്റ്റര്‍ സി.പി. ടൈറ്റസും സഭയിലെ മറ്റു ശുശ്രൂഷകരും പ്രസംഗിക്കും. സയോണ്‍ സിങ്ങേഴ്സ് ഗാനങ്ങള്‍ ആലപിക്കും. പ്രതിനിധി സമ്മേളനം, […]

Continue Reading