കരിയംപ്ലാവ് കണ്‍വന്‍ഷന്‍ ജനുവരി 11-17 വരെ
കരിയംപ്ലാവ് കണ്‍വന്‍ഷന്‍ ജനുവരി 11-17 വരെ കരിയംപ്ലാവ് : ഡബ്ല്യു.എം.ഇ. 67-മതു ജനറല്‍ കണ്വന്ഷന് ജനുവരി 11-17 വരെ കരിയംപ്ലാവ് ഹെബ്രോന്‍ സ്റ്റേഡിയത്തില്‍ നടക്കും. പാസ്റ്റര്‍ കെ.എം. പൌലോസ് ജനറല്‍ കണ്‍വീനറായി, പാസ്റ്റര്‍മാരായ ജി ഗബ്രിയേല്‍ , സി.ജെ. മത്തായി, സി.എം. സാബു, സി.പി.ഐസക്ക്, ജെയിംസ് വി. ഫിലിപ്പ്, വി.ജെ. സാംകുട്ടി തുടങ്ങിയവരടങ്ങിയ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വിശ്വാസികള്‍ക്കും, ശുശ്രൂഷകന്മാര്‍ക്കും പുറമേ, അമേരിക്ക, യൂറോപ്പ്, ഗള്‍ഫ് എന്നിവിടങ്ങളില്‍നിന്നെത്തുന്നവരും […]
Continue Reading
