ക്യാമ്പസ് ക്രൂസേഡ് സഹ സ്ഥാപക വോനറ്റ് ബ്രൈറ്റ് നിത്യതയില്‍
ക്യാമ്പസ് ക്രൂസേഡ് സഹ സ്ഥാപക വോനറ്റ് ബ്രൈറ്റ് നിത്യതയില്‍ ഒക്ലഹോമ: അന്താരാഷ്ട്ര ക്രിസ്ത്യന്‍ സുവിശേഷ സംഘടനയായ ക്യമ്പസ് ക്രൂസേഡ് ഫോര്‍ ക്രൈസ്റ്റിന്റെ സ്ഥപകരില്‍ ഒരാളായ വോനറ്റ് ബ്രൈറ്റ് (89) നിത്യതയില്‍ പ്രവേശിച്ചു. ദീര്‍ഘനാളായി രക്താര്‍ബുദ രോഗത്താല്‍ പ്രയാസപ്പെട്ടു കഴിഞ്ഞിരുന്ന വോനറ്റ് ഡിസംബര്‍ 23-ന് ഓര്‍ലാന്റോയില്‍ വെച്ചായിരുന്നു കഷ്ടവും വേദനയുമില്ലാത്ത ഒരു നിത്യ ലോകത്തിലേക്ക് പ്രവേശിച്ചത്. ക്യാമ്പസ് ക്രൂസേഡ് സ്ഥാപകനായിരുന്ന അന്തരിച്ച ബില്‍ ബ്രൈറ്റിന്റെ സഹധര്‍മ്മിണിയായിരുന്നു വോനറ്റ് ബ്രൈറ്റ്. 1926 ജൂലൈ 2-ന് അമേരിക്കയിലെ ഒക്ലഹോമയിലെ […]
Continue Reading
