78-മത് ഐ.പി.സി. കോട്ടയം ഡിസ്ട്രിക്ട് കണ്‍വന്‍ഷന്‍

Breaking News Convention

78-മത് ഐ.പി.സി. കോട്ടയം ഡിസ്ട്രിക്ട് കണ്‍വന്‍ഷന്‍
കോട്ടയം: 78-മത് ഐ.പി.സി. കോട്ടയം ഡിസ്ട്രിക്ട് കണ്‍വന്‍ഷന്‍ ജനുവരി 5-10 വരെ തിരുനക്കര മൈതാനത്ത് നടക്കും.

 

കോട്ടയം നോര്‍ത്ത് ഡിസ്ട്രിക്ട് പ്രസിഡന്റ് പാസ്റ്റര്‍ കെ.സി. ചെറിയാന്‍ ഉദ്ഘാടനം ചെയ്യുന്ന യോഗത്തില്‍ പാസ്റ്റര്‍ കെ.ഇ. തോമസ് അദ്ധ്യക്ഷത വഹിക്കും. പാസ്റ്റര്‍ കെ.സി. ജോണ്‍ , പാസ്റ്റര്‍ ഫിലിപ്പ് പി. തോമസ്, പാസ്റ്റര്‍ കെ.ജെ. തോമസ്, റവ. എബി പീറ്റര്‍ , റവ. വത്സന്‍ ഏബ്രഹാം, പാസ്റ്റര്‍ കെ.എം. ജോസഫ്, പാസ്റ്റര്‍ ജോയ്സണ്‍ നാഗര്‍കോവില്‍ എന്നിവര്‍ ദൈവവചനം പ്രസംഗിക്കും.

Leave a Reply

Your email address will not be published.