ഐപിസി പാലക്കാട് സൗത്ത് ഡിസ്ട്രിക്ട് കണ്‍വന്‍ഷന്‍

ഐപിസി പാലക്കാട് സൗത്ത് ഡിസ്ട്രിക്ട് കണ്‍വന്‍ഷന്‍ പാലക്കാട്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ പാലക്കാട് സൗത്ത് സെന്റര്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 8 മുതല്‍ 10 വരെ തച്ചമ്പാറ, മുള്ളത്ത്പാറ ഐപിസി ഹെബ്രോന്‍ ചര്‍ച്ച് ഗ്രൗണ്ടില്‍ നടക്കും.   സെന്റര്‍ ശുശ്രൂഷകന്‍ പാസ്റ്റര്‍ കെ.യു. ജോയി ഉദ്ഘാടനം നിര്‍വ്വഹിക്കും. കണ്‍വന്‍ഷനില്‍ പാസ്റ്റര്‍മാരായ പി.സി. ചെറിയാന്‍ (റാന്നി), കെ. ജോയി (ന്യൂഡല്‍ഹി), ജോണ്‍സണ്‍ ഡാനിയേല്‍ (ചെറുവക്കല്‍ ‍) എന്നിവര്‍ പ്രസംഗിക്കും.   ഡിസ്ട്രിക്ട് ക്വയര്‍ ഗാനശുശ്രൂഷയ്ക്കു നേതൃത്വം നല്‍കും. നടത്തിപ്പിനായി വിവിധ […]

Continue Reading

ചര്‍ച്ച് ഓഫ് ഗോഡ് കര്‍ണ്ണാടക സ്റ്റേറ്റ് കണ്‍വന്‍ഷന്‍ 28 മുതല്‍

ചര്‍ച്ച് ഓഫ് ഗോഡ് കര്‍ണ്ണാടക സ്റ്റേറ്റ് കണ്‍വന്‍ഷന്‍ 28 മുതല്‍ ബാംഗ്ലൂര്‍ ‍: ചര്‍ച്ച് ഓഫ് ഗോഡ് കര്‍ണ്ണാടക സ്റ്റേറ്റ് കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ ഒന്നു വരെ കൊത്തന്നൂര്‍ എബനേസര്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ഓവര്‍സീയര്‍ പാസ്റ്റര്‍ എം. കുഞ്ഞപ്പി ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ കുര്യന്‍ ജോര്‍ജ്ജ്, പി.ആര്‍ ‍. ബേബി, സി.സി. തോമസ്, ബാബു ചെറിയാന്‍ ‍, ഷിബു സാമുവേല്‍ ‍. സിബി തോമസ്, സണ്ണി താഴംപള്ളം, ഡോ. ആന്‍ഡ്രു ബിന്റോ, ഡോ. […]

Continue Reading

എച്ച്.എം.ഐ. കര്‍ണ്ണാടക റീജിയന്‍ കണ്‍വന്‍ഷന്‍

എച്ച്.എം.ഐ. കര്‍ണ്ണാടക റീജിയന്‍ കണ്‍വന്‍ഷന്‍ ബാംഗ്ലൂര്‍ എച്ച്.എം.ഐ. കര്‍ണ്ണാടക റീജിയന്‍ ഏകദിന കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 9-നു വൈകിട്ട് 6 മുതല്‍ 9 വരെ ഹൊറമാവിലുള്ള ഐപിസി ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നടക്കും. പാസ്റ്റര്‍ വില്യം ഡാനിയേല്‍ മുഖ്യ പ്രഭാഷകനായിരിക്കും. പാസ്റ്റര്‍ എം.പി. ജോര്‍ജ്ജുകുട്ടി, ബ്രദര്‍ ജോണ്‍ പി.കെ. നൈനാന്‍ എന്നിവര്‍ പങ്കെടുക്കും. ‘സങ്കീര്‍ത്തനം’ ഗാനങ്ങള്‍ ആലപിക്കും. കണ്‍വന്‍ഷനോടനുബന്ധിച്ച് 10-നു രാവിലെ 10 മണിക്ക് ബാംഗ്ലൂര്‍ ലഗേരയിലുള്ള ബെഗേഴ്സ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ സംഗീത പരിപാടിയും, വൈദ്യ സഹായ വിതരണവും, ബോധവല്‍ക്കരണ സെമിനാറും, […]

Continue Reading

ഐപിസി മദ്ധ്യപ്രദേശ് സ്റ്റേറ്റ് ജനറല്‍ കണ്‍വന്‍ഷനും ശുശ്രൂഷക സമ്മേളനവും ഒക്ടോബര്‍ 6 മുതല്‍

ഐപിസി മദ്ധ്യപ്രദേശ് സ്റ്റേറ്റ് ജനറല്‍ കണ്‍വന്‍ഷനും ശുശ്രൂഷക സമ്മേളനവും ഒക്ടോബര്‍ 6 മുതല്‍ ഭോപ്പാല്‍ ‍: ഐപിസി മദ്ധ്യപ്രദേശ് സ്റ്റേറ്റ് 21-ആമത്‌ ജനറല്‍ കണ്‍വന്‍ഷനും ശുശ്രൂഷക സമ്മേളനവും ഒക്ടോബര്‍ 6-9 വരെ ഗോവിന്ദ പുരയിലുള്ള ക്രൈസ്റ്റ് ചര്‍ച്ചില്‍ നടക്കും. പ്രസിഡന്‍റ് ഡോ. സണ്ണി ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍ വര്‍ഗീസ് മാത്യു അദ്ധ്യക്ഷത വഹിക്കും. പാസ്റ്റര്‍ ബി. മോനച്ചന്‍ പ്രസംഗിക്കും. സ്റ്റേറ്റിലെ മുതിര്‍ന്ന ശുശ്രൂ,കന്മാരും വിവിധ യോഗങ്ങളില്‍ സംസാരിക്കും. കണ്‍വന്‍ഷനോടനുബന്ധിച്ച് ശനിയാഴ്ച രാവിലെ സോദരി സമാജം സമ്മേളനവും, […]

Continue Reading

ശാരോന്‍ ജനറല്‍ കണ്‍വന്‍ഷന്‍ നവംബര്‍ 28 മുതല്‍

ശാരോന്‍ ജനറല്‍ കണ്‍വന്‍ഷന്‍ നവംബര്‍ 28 മുതല്‍ തിരുവല്ല: ശാരോന്‍ ഫെലോഷിപ്പ് സഭകളുടെ ഈ വര്‍ഷത്തെ ജനറല്‍ കണ്‍വന്‍ഷന്‍ നവംബര്‍ 28 മുതല്‍ ഡിസംബര്‍ 4 വരെ തിരുവല്ല ശാരോന്‍ കണ്‍വന്‍ഷന്‍ ഗ്രൗണ്ടില്‍ നടക്കും. സഭാ പ്രസിഡന്‍റ് പാസ്റ്റര്‍ ജോണ്‍ തോമസ് ഉദ്ഘാടനം ചെയ്യും. സുപ്രസിദ്ധ സുവിശഷ പ്രഭാഷകര്‍ വിവിധ യോഗങ്ങളില്‍ ദൈവവചന സന്ദേശം നല്‍കും. ബൈബിള്‍ സ്റ്റഡി, ശുശ്രൂഷക കോണ്‍ഫ്രന്‍സ്, സിഇഎം – സണ്ടേസ്കൂള്‍ സംയുക്ത സമ്മേളനം, വനിതാ സമ്മേളനം, മിഷന്‍ ചലഞ്ച്, ധ്യാനയോഗം എന്നിവ […]

Continue Reading

എയിം കോണ്‍ഫ്രന്‍സ്

എയിം കോണ്‍ഫ്രന്‍സ് ഗൂഡല്ലൂര്‍ ‍: അല്‍തിയ ഇന്‍ഡ്യാ മിഷന്‍ (എഐഎം) സുവിശേഷ സമ്മേളനം ഒക്ടോബര്‍ 25-27 വരെ നടക്കും. പാസ്റ്റര്‍മാരായ ജോര്‍ജ്ജ് സാംകുട്ടി, ജോജി തോമസ് എന്നിവര്‍ പ്രസംഗിക്കും.

Continue Reading

ഇറ്റാര്‍സി കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 29-31 വരെ

ഇറ്റാര്‍സി കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 29-31 വരെ ഇറ്റാര്‍സി: ഉത്തരേന്ത്യയിലെ വലിയ പെന്തക്കോസ്തു ആത്മീയ സംഗമങ്ങളിലൊന്നായ ഇറ്റാര്‍സി കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 29-31 വരെ മാല്‍വിയഗഞ്ച് സെന്‍ട്രല്‍ ഇന്‍ഡ്യാ ഗ്രൗണ്ടില്‍ നടക്കും. ദി പെന്തക്കോസ്തല്‍ ചര്‍ച്ച് ഓഫ് ഗോഡ്71-ാമത് വാര്‍ഷിക കണ്‍വന്‍ഷനാണിത്. സഭാ ചെയര്‍മാന്‍ ഡോ. മാത്യു തോമസ് ഉദ്ഘാടനം ചെയ്യും. ലോക പ്രസിദ്ധ പ്രസംഗകര്‍ സംസാരിക്കും. കണ്‍വന്‍ഷനോടനുബന്ധിച്ച് ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 6 വരെ51-ാമതു ഫെലോഷിപ്പ് കോണ്‍ഫ്രന്‍സ് ഉണ്ടായിരിക്കും. സെന്‍ട്രല്‍ ഇന്‍ഡ്യാ തിയോളജിക്കല്‍ സെമിനാരി ബിരുദദാനവും നടക്കും. […]

Continue Reading

ഐപിസി നോര്‍ത്തേണ്‍ റീജിയന്‍ കണ്‍വന്‍ഷനും ശുശ്രൂഷക സമ്മേളനവും

ഐപിസി നോര്‍ത്തേണ്‍ റീജിയന്‍ കണ്‍വന്‍ഷനും ശുശ്രൂഷക സമ്മേളനവും ന്യൂഡല്‍ഹി: ഐപിസി നോര്‍ത്തേണ്‍ റീജിയന്‍ നാല്പത്തിയാറാമത് (46) ജനറല്‍ കണ്‍വന്‍ഷനും ശുശ്രൂഷക സമ്മേളനവും ഒക്ടോബര്‍ 12-16 വരെ ജണ്ടേവാല, റാണി ഝാന്‍സി റോഡിലുള്ള അംബേദ്കര്‍ ഭവനില്‍ നടക്കും. സഭാ പ്രസിഡന്‍റ് പാസ്റ്റര്‍ സാമുവേല്‍ ജോണ്‍ ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ കെ.ജെ. തോമസ്, ജേക്കബ് തോമസ് എന്നിവര്‍ പ്രസംഗകരായിരിക്കും. റീജിയണിലെ മുതിര്‍ന്ന ശുശ്രൂഷകരും വിവിധ യോഗങ്ങളില്‍ സംസാരിക്കും. കണ്‍വന്‍ഷനോടനുബന്ധിച്ച 12, 13 തീയതികളില്‍ പകല്‍ ശുശ്രൂഷക സെമിനാറും, ശുശ്രൂഷക സമ്മേളനവും […]

Continue Reading

എഐസിസി – യുകെ 13th ദേശീയ സമ്മേളനം ഒക്ടോബര്‍ 28-30 വരെ

എഐസിസി – യുകെ 13th ദേശീയ സമ്മേളനം ഒക്ടോബര്‍ 28-30 വരെ ലണ്ടന്‍ ‍: അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിറ്റി ചര്‍ച്ചസ് യുകെയുടെ 13th ദേശീയ സമ്മേളനം ഒക്ടോബര്‍ 28-30 വരെ വൈഗനിലെ ബ്രിറ്റാനിയ ഹോട്ടലില്‍ നടക്കും. പാസ്റ്റര്‍ പി.റ്റി. തോമസ് മുഖ്യ പ്രസംഗകനായിരിക്കും.   എഐസിസി ക്വയര്‍ ഗാനങ്ങള്‍ ആലപിക്കും. പാസ്റ്റര്‍മാരായ ബിജുസണ്‍ കെ. (പ്രസിഡന്‍റ്), ജോണ്‍സണ്‍ ജോണ്‍ (സെക്രട്ടറി), റ്റോമി കുര്യന്‍ (ട്രഷറര്‍ ‍), ബ്രദര്‍ ഐജു മാണി ഏലിയാസ് (പബ്ലിസിറ്റി കണ്‍വീനര്‍ ‍) […]

Continue Reading

ആലപ്പുഴ ഈസ്റ്റ് സെന്റര്‍ കണ്‍വന്‍ഷന്‍

ആലപ്പുഴ ഈസ്റ്റ് സെന്റര്‍ കണ്‍വന്‍ഷന്‍ കായംകുളം: ഐ.പി.സി. ആലപ്പുഴ ഈസ്റ്റ് സെന്റര്‍ കണ്‍വന്‍ഷന്‍ ഫെബ്രുവരി 24-28 വരെ കായംകുളം ഫെയ്ത്ത് സെന്റര്‍ ഗ്രൌണ്ടില്‍ നടക്കും.   പാസ്റ്റര്‍ എം.വി. വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ തോമസ് മാമ്മന്‍ , ബാബു ചെറിയാന്‍ , സുധീര്‍ കുറുപ്പ്, സാം ജോസഫ്, ബി. മോനച്ചന്‍ എന്നിവര്‍ പ്രസംഗിക്കും. സോദരി സമാജം, സംയുക്ത ഉപവാസ പ്രാര്‍ത്ഥന, ശുശ്രൂഷക സമ്മേളനം, സണ്ടേസ്കൂള്‍ , പി.വൈ.പി.എ. വാര്‍ഷികം, സംയുക്ത ആരാധന എന്നിവ ഉണ്ടായിരിക്കും. സയോണ്‍ […]

Continue Reading