ആലപ്പുഴ ഈസ്റ്റ് സെന്റര്‍ കണ്‍വന്‍ഷന്‍
കായംകുളം: ഐ.പി.സി. ആലപ്പുഴ ഈസ്റ്റ് സെന്റര്‍ കണ്‍വന്‍ഷന്‍ ഫെബ്രുവരി 24-28 വരെ കായംകുളം ഫെയ്ത്ത് സെന്റര്‍ ഗ്രൌണ്ടില്‍ നടക്കും.
പാസ്റ്റര്‍ എം.വി. വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ തോമസ് മാമ്മന്‍ , ബാബു ചെറിയാന്‍ , സുധീര്‍ കുറുപ്പ്, സാം ജോസഫ്, ബി. മോനച്ചന്‍ എന്നിവര്‍ പ്രസംഗിക്കും. സോദരി സമാജം, സംയുക്ത ഉപവാസ പ്രാര്‍ത്ഥന, ശുശ്രൂഷക സമ്മേളനം, സണ്ടേസ്കൂള്‍ , പി.വൈ.പി.എ. വാര്‍ഷികം, സംയുക്ത ആരാധന എന്നിവ ഉണ്ടായിരിക്കും. സയോണ്‍ സിങ്ങേഴ്സ് ഗാനങ്ങള്‍ ആലപിക്കും.

