എഐസിസി – യുകെ 13th ദേശീയ സമ്മേളനം ഒക്ടോബര്‍ 28-30 വരെ

Breaking News Convention Europe

എഐസിസി – യുകെ 13th ദേശീയ സമ്മേളനം ഒക്ടോബര്‍ 28-30 വരെ
ലണ്ടന്‍ ‍: അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിറ്റി ചര്‍ച്ചസ് യുകെയുടെ 13th ദേശീയ സമ്മേളനം ഒക്ടോബര്‍ 28-30 വരെ വൈഗനിലെ ബ്രിറ്റാനിയ ഹോട്ടലില്‍ നടക്കും. പാസ്റ്റര്‍ പി.റ്റി. തോമസ് മുഖ്യ പ്രസംഗകനായിരിക്കും.

 

എഐസിസി ക്വയര്‍ ഗാനങ്ങള്‍ ആലപിക്കും. പാസ്റ്റര്‍മാരായ ബിജുസണ്‍ കെ. (പ്രസിഡന്‍റ്), ജോണ്‍സണ്‍ ജോണ്‍ (സെക്രട്ടറി), റ്റോമി കുര്യന്‍ (ട്രഷറര്‍ ‍), ബ്രദര്‍ ഐജു മാണി ഏലിയാസ് (പബ്ലിസിറ്റി കണ്‍വീനര്‍ ‍) എന്നിവര്‍ നേതൃത്വം നല്‍കും.

 

”നിങ്ങളെ വിളിച്ചിരിക്കുന്ന വിളിക്കു യോഗ്യമാം വിധം ജീവിക്കുക” (എഫെ. 4:1) എന്നതാണു ചിന്താവിഷയം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.