ശാരോന്‍ ചര്‍ച്ച് സെന്റര്‍ കണ്വന്‍ഷന്‍

Breaking News Convention

ശാരോന്‍ ചര്‍ച്ച് സെന്റര്‍ കണ്വന്‍ഷന്‍
പത്തനംതിട്ട : ശരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ച് സെന്റര്‍ കണ്വന്‍ഷന്‍ 2016 ജനുവരി 14-17 വരെ ചിറ്റാര്‍ ശരോന്‍ ചര്‍ച്ചില്‍ നടക്കും.

 

പാസ്റ്റര്‍ വി.ജെ. തോമസ് ഉത്ഘാടനം ചെയ്യും പാസ്റ്റര്‍മാരായ പ്രിന്‍സ് തോമസ് റന്നി, കെ.ജെ. തോമസ് കുമളി, റ്റി.ഡി.ബാബു തുടങ്ങിയവര്‍ പ്രസംഗിക്കും.

സയോണ്‍ സിംഗേഴ്സ് വെണ്ണിക്കുളം ഗാനങ്ങള്‍ ആലപിക്കും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.