ബസുകളില്‍ സുവിശേഷ പ്രസംഗം നിരോധിച്ച് ഘാന

ബസുകളില്‍ സുവിശേഷ പ്രസംഗം നിരോധിച്ച് ഘാന
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ബസുകളില്‍ സുവിശേഷ പ്രസംഗം നിരോധിച്ച് ഘാന പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ ഘാനയില്‍ പൊതു ബസുകളില്‍ സുവിശേഷം പ്രസംഗിക്കുന്ന പരമ്പരാഗത രീതിക്ക് കടിഞ്ഞാണിട്ട് ഭരണകൂടം. പൊതു സ...

ബസുകളില്‍ സുവിശേഷ പ്രസംഗം നിരോധിച്ച് ഘാന

പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ ഘാനയില്‍ പൊതു ബസുകളില്‍ സുവിശേഷം പ്രസംഗിക്കുന്ന പരമ്പരാഗത രീതിക്ക് കടിഞ്ഞാണിട്ട് ഭരണകൂടം.

പൊതു സേവന വാഹനങ്ങളില്‍ പ്രസംഗിക്കുന്നതോ, കച്ചവടം നടത്തുന്നതോ നിരോധിക്കുന്നു. പുതിയ ഗതാഗത നിയമങ്ങള്‍ നടപ്പിലാക്കുകയാണ് അധികാരികള്‍.

ലംഘിച്ചാല്‍ എട്ട് മാസം വരെ തടവോ 30 യൂറോയ്ക്കു തുല്യ പിഴയോ ശിക്ഷ ലഭിക്കും.

മെയ് മാസത്തില്‍ പാര്‍ലമെന്റ് പാസ്സാക്കിയെങ്കിലും കഴിഞ്ഞ കുറച്ച് ആഴ്ചകളായി മാത്രമേ നിയമം നടപ്പിലാക്കിയിരുന്നുള്ളു.

സുവിശേഷ പ്രസംഗവും കച്ചവടവും ഒരു പൊതു ശല്യമായി കണക്കാക്കുന്ന വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ നിയമം.

2021-ലെ സെന്‍സസ് പ്രകാരം ഘാനയില്‍ പത്തില്‍ ഏവ് പേരും ക്രിസ്ത്യാനികളാണ്.

ജനസംഖ്യയില്‍ 49 ശതമാനവും പ്രൊട്ടസ്റ്റന്റും പത്ത് ശതമാനം കത്തോലിക്കരും 12 ശതമാനം പെന്തക്കോസ്ത് ഉള്‍പ്പെടെയുള്ള ഉണര്‍വ്വ് സഭകളുമാണ്. മുസ്ളീങ്ങള്‍ 19 ശതമാനമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
6 + 3 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!