AUPC ക്യുൻസിലാന്റ്റ് സ്റ്റേറ്റിന്റെ വാർഷിക കണ്‍വെൻഷനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.
ബ്രിസ്ബൻ: ഓസ്ട്രേലിയ യുണൈറ്റട് പെന്തക്കോസ്റ്റൽ ചർച്ചസ്സ് (AUPC)
ക്യുൻസിലാന്റ്റ് സ്റ്റേറ്റിന്റെ വാർഷിക കണ്‍വെൻഷൻ 2015 നവംബർ 20,21,22
തീയതികളിൽ “വെവേൽ ഹൈറ്റസ് കമ്മ്യൂണിറ്റിഹാൾ, 175 , എടിൻബർഗ് , കാസ്ടൽ റോഡ് വെവേൽ ഹൈറ്റസ്, ബ്രിസ്ബനിൽ ” വെച്ച് നടത്തുവാൻ പാസ്റ്റർ തോമസ് എബ്രഹാം അധ്യക്ഷനായീകൊണ്ടുള്ള വിവിധ സഭകളുടെ പ്രതിനിധി സമേള്ളനത്തിൽ
തീരുമാനമായി. അതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.

