നിത്യതയില്‍ ചേര്‍ക്കപ്പെട്ടു
പത്തനാപുരം സെന്റെറില്‍ കൂടല്‍ സെക്ഷനില്‍ പത്തനാപുരം ശരോണ്‍ സഭാ ശുശ്രൂഷകന് പസ്റ്റര്‍ ബിനു തങ്കച്ചന്റെ ഭാര്യ സിബി നിത്യതയില്‍ ചേര്‍ക്കപ്പെട്ടു,
നെടുമണ്‍കാവ് ശരോണ്‍ സഭാംഗം. സംസ്കാര ശുശ്രൂഷ പിന്നീട് . കുടുംബത്തിന്റെ ആശ്വാസത്തിനായി പ്രാര്‍ത്ഥനയില്‍ ഒര്‍ക്കേണമേ