ഐ പി സി ഈസ്റ്റേണ്‍ റീജിയൻ വുമണ്‍സ് ഫെലോഷിപ്പ് കണ്‍വൻഷൻ ന്യുയോർക്കിൽ

Breaking News Convention USA

ഐ പി സി ഈസ്റ്റേണ്‍ റീജിയൻ വുമണ്‍സ് ഫെലോഷിപ്പ് കണ്‍വൻഷൻ ന്യുയോർക്കിൽ
ന്യുയോര്‍ക്ക്‌: ഇന്ത്യാ പെന്തക്കോസ്‌ത്‌ ദൈവസഭ നോര്‍ത്ത്‌ അമേരിക്കന്‍ ഈസ്‌റ്റേണ്‍ റീജിയന്‍ വുമണ്‍സ്‌ ഫെലോഷിപ്പ്‌ കണ്‍വന്‍ഷന്‍ സെപ്‌റ്റംബര്‍ 5, 6 തീയതികളില്‍ ഹിക്‌സ്‌ വില്ലിലുള്ള ജെറുസലേം അവന്യൂ ഇന്ത്യാ പെന്തക്കോസ്‌തല്‍ അസ്സംബ്ലിയില്‍ നടത്തപ്പെടും.

 

ദ്വിദിന കണ്‍വന്‌ഷനില്‍ സിസ്റ്റര്‍ ലില്ലിക്കുട്ടി സാമുവേല്‍ (ബാന്‍ഗ്ലൂര്‍ ) മുഖ്യ പ്രഭാഷണം നടത്തും. എല്ലാ ദിവസവും വൈകിട്ട്‌ 6.30 നു കണ്‍വന്‍ഷന്‍ ആരംഭിക്കും.

 

സഹോദരിമാരായ സോഫി വര്‍ഗീസ്‌, എലിസബത്ത്‌ തോമസ്‌, ഷീല പോള്‍, ജോയീസ്‌ ജേക്കബ്‌,ജെയ്‌സി തോമസ്‌ എന്നിവര്‍ റീജിയന്റെ പ്രവര്‍ത്തന ങള്‍ക്ക്‌ നേത്ര്യുത്വം നല്‍കുന്നു.

Leave a Reply

Your email address will not be published.