ചര്‍ച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ സഭയുടെ ആഭിമുഖ്യത്തില്‍ വേദപഠന പരമ്പര

Breaking News Middle East

ചര്‍ച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ സഭയുടെ ആഭിമുഖ്യത്തില്‍ വേദപഠന പരമ്പര
കുവൈറ്റ്‌: ചര്‍ച്ച് ഓഫ് ഗോഡ് (ഫുള്‍ ഗോസ്പല്‍) – കുവൈറ്റ്‌ സഭയുടെ ആഭിമുഖ്യത്തില്‍ ബൈബിള്‍ പഠന പരമ്പര നടത്തപെടുന്നു.

 

“സഹോദരന്‍റെ സൂക്ഷിപ്പുകാരന്‍ സഭയുടെ കാവല്‍ക്കാരന്‍ ദേശത്തിന്‍റെ മധ്യസ്ഥന്‍ “എന്ന വിഷയത്തെ ആസ്പദമാക്കി ഇവന്ജലിസ്റ്റ് സാജു ജോണ്‍ മാത്യു ക്ലാസുകള്‍ നയിക്കും.

 

എല്ലാ ദിവസവും വൈകിട്ട് 6:30 pm മുതല്‍ 8:30 pm വരെ അബ്ബാസ്യയിലെ ‘ബെഥേല്‍ ഹാളില്‍’ വെച്ച് നടത്തപെടുന്ന ഈ യോഗം സെപ്റ്റംബര്‍ 7 നു (തിങ്കളാഴ്ച) ആരംഭിച്ചു 11 (വെള്ളിയാഴ്ച) അവസാനിക്കും.

Leave a Reply

Your email address will not be published.