പാണ്ടനാട് ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യ ഉപവാസ പ്രാര്‍ത്ഥന
കീഴ്വന്മഴി സഭയുടെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 17 മുതല്‍ സെപ്റ്റംബര്‍ 6 വരെ 21 ദിവസത്തെ ഉപവാസ പ്രാര്‍ത്ഥന നടന്നു.
തിരുവല്ല സൌത്ത് ഡിസ്ട്രിക്ട് പാസ്റ്റര്‍ അനിയന്‍ കുഞ്ഞ് ശാമുവേല്‍ പ്രാര്‍ത്ഥിച്ചാരംഭിച്ചു. ഉപവാസ പ്രാര്‍ത്ഥനയില്‍ പാസ്റ്റര്‍മാരായ ജെ. ജോസഫ്, കെ. സി സണ്ണിക്കുട്ടി, ജെയ്സ് പണ്ടാനാട്, ബിജുമോന്‍ കെ. വി, റെജിമോന്‍, ആഷിഷ് ആന്റണി അലക്സ്, അശോക് അല്ക്സ്, സാബു കൊച്ചുമ്മന്‍, സജി. കെ. കെ തുടങ്ങി അനേകം ദൈവദാസന്മാര്‍ ദൈവവചനം ശുശ്രൂഷിച്ചു.
പാസ്റ്റര്‍ ഷൈജു തോമസ് ഞാറയ്ക്കല്‍ സഹോദരന്മാരായ വി. പി തോമസ്, സി. കെ ബാലന്‍ തുടങ്ങിയവര്‍ യോഗത്തിന് നേതൃത്വം നല്‍കി.

